"ഗവ. എൽ. പി. ജി. എസ്. റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
സ്കൂൾ പഠനം പൂർണമായും ഓൺലൈൻ ലേക്ക് മാറിയപ്പോൾ ,ഓൺലൈൻ പഠനസഹായത്തിനായി ടെലിവിഷനുകൾ മൊബൈൽ ഫോണുകൾ എന്നിവ സുമനസ്സുകളുടെ സഹായത്തോടെ അർഹരായ കുട്ടികൾക്കു നൽകി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ലൈൻ പഠനം ഉറപ്പാക്കി ..കോവിഡ് കാലത്തു സ്കൂളിന് കൈത്താങ്ങായി വന്ന എല്ലാവരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു .

'''ശതോത്തര ജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 2021 നവംബര് 25 നു സ്കൂളിലെ പൂർവ വിദ്യാർഥിയായ ബഹു :കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ .കെ .എൻ .ബാലഗോപാൽ അവർകൾ നിർവഹിച്ചു .'''                       
'''ശതോത്തര ജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 2021 നവംബർ 25 നു സ്കൂളിലെ പൂർവ വിദ്യാർഥിയായ ബഹു :കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ .കെ .എൻ .ബാലഗോപാൽ അവർകൾ നിർവഹിച്ചു .'''                       

നീണ്ട 130 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്‌കൂൾ ജൈത്ര യാത്ര തുടരുന്നു .                                                                      
നീണ്ട 130 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്‌കൂൾ ജൈത്ര യാത്ര തുടരുന്നു .                                                                      
വരി 212: വരി 212:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തു , റാന്നി ഗ്രാമ പഞ്ചായത്തു ഓഫീസിനും എം .എസ് .ഹയർ സെക്കന്ററി സ്കൂളിനും സമീപത്തായി,റാന്നി -പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 300 മീറ്റർ ദൂരെയായി ഗവ .എൽ .പി .ജി .സ്കൂൾ.സ്ഥിതി ചെയ്യുന്നു.

{{#multimaps:9.375866710486086, 76.77894916527922|zoom=13}}
{{Slippymap|lat=9.375866710486086|lon= 76.77894916527922|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634911...2535987" എന്ന താളിൽനിന്ന് ശേഖരിച്ചത്