"ഗവ. എൽ. പി. ജി. എസ്. റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|box_width=350px
|box_width=350px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി പഞ്ചായത്തിൻറെഹൃദയഭാഗത്തായി,പമ്പാനദീ തീരത്ത്
പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി പഞ്ചായത്തിൻറെഹൃദയഭാഗത്തായി,പമ്പാനദീ തീരത്ത്
വരി 77: വരി 74:

സ്കൂൾ പഠനം പൂർണമായും ഓൺലൈൻ ലേക്ക് മാറിയപ്പോൾ ,ഓൺലൈൻ പഠനസഹായത്തിനായി ടെലിവിഷനുകൾ മൊബൈൽ ഫോണുകൾ എന്നിവ സുമനസ്സുകളുടെ സഹായത്തോടെ അർഹരായ കുട്ടികൾക്കു നൽകി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ലൈൻ പഠനം ഉറപ്പാക്കി ..കോവിഡ് കാലത്തു സ്കൂളിന് കൈത്താങ്ങായി വന്ന എല്ലാവരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു .

'''ശതോത്തര ജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 2021 നവംബർ 25 നു സ്കൂളിലെ പൂർവ വിദ്യാർഥിയായ ബഹു :കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ .കെ .എൻ .ബാലഗോപാൽ അവർകൾ നിർവഹിച്ചു .'''                     

നീണ്ട 130 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്‌കൂൾ ജൈത്ര യാത്ര തുടരുന്നു .                                                                      
നീണ്ട 130 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്‌കൂൾ ജൈത്ര യാത്ര തുടരുന്നു .                                                                      
വരി 82: വരി 81:

* ആധുനിക രീതിയിലുള്ള സ്കൂൾ കെട്ടിടം .
* ആധുനിക രീതിയിലുള്ള സ്കൂൾ കെട്ടിടം .
[[പ്രമാണം:38510-NEW BUILDING.jpg|ലഘുചിത്രം|
*
]]

* ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീ -പ്രൈമറി വിഭാഗം .
* ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീ -പ്രൈമറി വിഭാഗം .
വരി 128: വരി 123:

==മികവുകൾ==
==മികവുകൾ==
[[പ്രമാണം:38510-SCHOOL BUILDING INAGURATION.jpg|പകരം=|ലഘുചിത്രം|[[പ്രമാണം:38510-ജെൻ‍ഡർ ന്യുട്റൽ യൂണിഫോം.jpg|ലഘുചിത്രം|GENDER NUTREL UNIFORM]]]]

വരി 140: വരി 134:
* ശ്രീമതി.എൻ.കുട്ടിയമ്മ
* ശ്രീമതി.എൻ.കുട്ടിയമ്മ
* ശ്രീമതി.എൽ.ജാനകിയമ്മ
* ശ്രീമതി.എൽ.ജാനകിയമ്മ
* ശ്രീമതി.പി.വി.സോസ
* ശ്രീമതി.പി.വി.ശോശ
* ശ്രീ.മാത്തൻ എബ്രഹാം
* ശ്രീ.മാത്തൻ എബ്രഹാം
* ശ്രീ.കെ.കെ.നാരായണൻ നായർ
* ശ്രീ.കെ.കെ.നാരായണൻ നായർ
വരി 147: വരി 141:
* ശ്രീ.സി.ജെ.ജോർജ്  
* ശ്രീ.സി.ജെ.ജോർജ്  
* ശ്രീമതി.സുശീലാഭായ്  
* ശ്രീമതി.സുശീലാഭായ്  
* ശ്രീമതി.പി.ജി.ഈശ്വരിയമ്മാൽ
* ശ്രീമതി.പി.ജി.ഈശ്വരിയമ്മാൾ
* ശ്രീ.കെ.കെ.മുരളി  
* ശ്രീ.കെ.കെ.മുരളി
* ശ്രീമതി.ജെസ്സി ഉതുപ്പ്  
* ശ്രീമതി.ജെസ്സി ഉതുപ്പ്  

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ബഹുമാനപ്പെട്ട കേരളാ സർക്കാരിന്റെ ധനമന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ

== '''ദിനാചരണങ്ങൾ''' ==
== '''ദിനാചരണങ്ങൾ''' ==
വരി 217: വരി 212:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തു , റാന്നി ഗ്രാമ പഞ്ചായത്തു ഓഫീസിനും എം .എസ് .ഹയർ സെക്കന്ററി സ്കൂളിനും സമീപത്തായി,റാന്നി -പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 300 മീറ്റർ ദൂരെയായി ഗവ .എൽ .പി .ജി .സ്കൂൾ.സ്ഥിതി ചെയ്യുന്നു.

{{#multimaps:9.375866710486086, 76.77894916527922|zoom=10}}
{{Slippymap|lat=9.375866710486086|lon= 76.77894916527922|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517986...2535987" എന്ന താളിൽനിന്ന് ശേഖരിച്ചത്