"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
{{PHSSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 5: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൈനകരി | ||
| വിദ്യാഭ്യാസ ജില്ല= കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 46031 | |സ്കൂൾ കോഡ്=46031 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=4035 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1938 | |വിക്കിഡാറ്റ ക്യു ഐഡി=Q87479430 | ||
| സ്കൂൾ വിലാസം= കുട്ടമംഗലം | |യുഡൈസ് കോഡ്=32110800203 | ||
| പിൻ കോഡ്= 688501 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= sndphskuttamangalam@gmail.com | |സ്ഥാപിതവർഷം=1938 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=കൈനകരി | ||
| | |പോസ്റ്റോഫീസ്=കുട്ടമംഗലം | ||
| | |പിൻ കോഡ്=688501 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0477 2724251 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=sndphskuttamangalam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മങ്കൊമ്പ് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കൈനകരി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കുട്ടനാട് | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=158 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=158 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=316 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=164 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=393 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ആർ ബിന്ദു | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത് ഗോപി | |||
|പി.ടി.എ. പ്രസിഡണ്ട്=എ.ആർ.മണിക്കുട്ടൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത സാബു | |||
|സ്കൂൾ ചിത്രം=46031_school photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ എസ്. | [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണ ഗുരുദേവനാല്] സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തിന്റെ | ||
പേരില് 1938-ല് ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായും . | പേരില് 1938-ല് ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായും . | ||
1998-ല് സ്ക്കൂള് | 1998-ല് സ്ക്കൂള് ഹയർസെക്കൻഡറിസ്കൂളായും ഉയർത്തപ്പെട്ടു. . | ||
ആലപ്പുഴ | ആലപ്പുഴ ജില്ലയിൽ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ കൈനകരി പഞ്ചായത്തിലാണ് ഈ എയ്ഡഡ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
എസ്. | എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്ക്കൂള് കുട്ടമംഗലം | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കില് കൈനകരി | ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കില് കൈനകരി | ||
വരി 51: | വരി 82: | ||
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. | സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. | ||
ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്, | ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്, | ||
നല്ലവരായ | നല്ലവരായ നാട്ടുകാലര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് . | ||
ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത് . | ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത് . | ||
സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് | സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് | ||
വരി 68: | വരി 99: | ||
വാടയില് പ്രസിഡന്റുമായിരുന്നു. | വാടയില് പ്രസിഡന്റുമായിരുന്നു. | ||
1998 | 1998 ൽ ഈ സ്ക്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഇപ്പോൾ | ||
ശ്രീമതി. ബിന്ദു ആർ | ശ്രീമതി. ബിന്ദു ആർ പ്രിൻസിപ്പലും,ശ്രീ. രഞ്ജിത് ഗോപി | ||
ഹെഡ്മാസ്റ്ററും ആണ് | |||
ശ്രീ.കെ എ പ്രമോദ് | ശ്രീ.കെ എ പ്രമോദ് സ്ക്കൂൾ മാനേജറും ശ്രീ റിഷോർ P.T.A പ്രസിഡൻറുമാണ്. | ||
| | ||
വരി 81: | വരി 112: | ||
3.0456 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 3.0456 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് 10 കമ്പ്യൂട്ടറുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== സ്കൗട്ട് & ഗൈഡ്സ് == | |||
* | ലോകത്തെ ഏറ്റവും വലിയ യൂണിഫോംഡ് വോളന്ററി ഓർഗനൈസേഷനാണ് സ്കൗട്ട് ആന്റ് ഗൈഡ്സ് അസോസസിയേഷൻ. ബ്രിട്ടീഷ് സൈന്യത്തിൽ ജോലിചെയ്തിരുന്ന ബേഡൻ പവ്വൽ എന്ന പ്രതിഭാശാലിയാണ് ഈ പ്രസ്ഥാനത്തിന് രൂപം നൽകിയത്.1907ലാണ് ഈ പ്രസ്ഥാനം ഔപചാരികമായി പ്രവർത്തനം ആരംഭിച്ചത്. ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ എന്നാണ് ഇന്ത്യയിൽ ഈ സംഘടന അറിയപ്പെടുന്നത്. ഇതിന് കീഴിലാണ് കേരളത്തിൽ സംഘടന പ്രവർത്തിക്കുന്നത്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ എന്നാണ് കേരളത്തിലെ സംഘടനയുടെ പേര്. ഇതിന്റെ കീഴിലെ കുട്ടനാട് ജില്ല അസോസിയേഷന് കീഴിലാണ് ഈ സ്കൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്. | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | |||
കുട്ടികളുടെ വായനയും കലാസാഹിത്യ വാസനയും പരിപോഷിപ്പിക്കുന്നതിന് സ്കൂളുകളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ സാംസ്കാരിക സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യവേദി. | |||
== എക്കോ ക്ലബ്ബ് == | |||
പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ക്ലബ്ബാണിത്. | |||
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് == | |||
സാമൂഹ്യശാസ്ത്ര പ്രചാരണത്തിനും സാമൂഹ്യാവബോധവും പൗരബോധവും ജനാധിപത്യമൂല്യങ്ങളും കുട്ടികളിൽ വളർത്താനായി പ്രവർത്തിക്കുന്ന സംഘടനയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്. | |||
* എൻ.എസ്.എസ്. | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== ലിറ്റിൽ കൈറ്റ്സ് == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കുട്ടമംഗലം എസ്. | കുട്ടമംഗലം എസ്.എൻ.ഡി.പി ശാഖ നമ്പർ 22-ൻറെ കീഴിൽ പ്രവർത്തിക്കുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണ് ഇത്. ഈ സ്ക്കൂളിൻറെ ഇപ്പോഴത്തെ മനോജർ | ||
ശ്രീ. കെ എ പ്രമോദ് ആണ്. | |||
വരി 100: | വരി 139: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമം | |||
!'''പ്രധാനാദ്ധ്യാപക''' | |||
! colspan="2" |പ്രവർത്തനകാലം | |||
!ചിത്രം | |||
|- | |||
|1 | |||
|വേലു | |||
| | |||
| | |||
| | |||
|- | |||
|2 | |||
|എം.റ്റി.തോമസ് | |||
| | |||
| | |||
| | |||
|- | |||
|3 | |||
|എം.കെ.വിശ്വംഭരൻ | |||
| | |||
| | |||
| | |||
|- | |||
|4 | |||
|എം.ജയരാജന് | |||
| | |||
| | |||
| | |||
|- | |||
|5 | |||
|കെ.എ.സൗദാമിനിയമ്മ | |||
| | |||
| | |||
| | |||
|- | |||
|6 | |||
|ആർ ഗീതാകുമാരി | |||
| | |||
| | |||
| | |||
|- | |||
|7 | |||
|എ വത്സല | |||
| | |||
| | |||
| | |||
|- | |||
|8 | |||
|രഞ്ജിത്ത് ഗോപി | |||
|2018 | |||
|തുടരുന്നു | |||
|[[പ്രമാണം:46031 HM RENJITHGOPI.jpeg|ലഘുചിത്രം]] | |||
|} | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ | വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ,ആർ ഗീതാകുമാരി,എ വത്സല | ||
വരി 108: | വരി 202: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമം | |||
!പേര് | |||
!കർമമേഖല | |||
!ചിത്രം | |||
|- | |||
|1 | |||
|കെ.എ.പ്രമോദ് | |||
|ജനപ്രതിനിധി | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
വരി 119: | വരി 234: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {| | ||
{| | |||
{{Slippymap|lat= 9.524021|lon= 76.354606 |zoom=16|width=800|height=400|marker=yes}} | |||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം | |
---|---|
വിലാസം | |
കൈനകരി കൈനകരി , കുട്ടമംഗലം പി.ഒ. , 688501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 0477 2724251 |
ഇമെയിൽ | sndphskuttamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46031 (സമേതം) |
എച്ച് എസ് എസ് കോഡ് | 4035 |
യുഡൈസ് കോഡ് | 32110800203 |
വിക്കിഡാറ്റ | Q87479430 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൈനകരി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 316 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 229 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 393 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആർ ബിന്ദു |
പ്രധാന അദ്ധ്യാപകൻ | രഞ്ജിത് ഗോപി |
പി.ടി.എ. പ്രസിഡണ്ട് | എ.ആർ.മണിക്കുട്ടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത സാബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തിന്റെ
പേരില് 1938-ല് ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായും .
1998-ല് സ്ക്കൂള് ഹയർസെക്കൻഡറിസ്കൂളായും ഉയർത്തപ്പെട്ടു. .
ആലപ്പുഴ ജില്ലയിൽ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ കൈനകരി പഞ്ചായത്തിലാണ് ഈ എയ്ഡഡ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്ക്കൂള് കുട്ടമംഗലം
ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കില് കൈനകരി പഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്.ഡി.പി. യോഗത്തിന്റെ പേരില് 1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട് മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള് സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്, നല്ലവരായ നാട്ടുകാലര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് . ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി സര്വ്വശ്രീ.എ.കെ നാരായണന്, തെക്കേച്ചിറയില് പപ്പു, മുട്ടേല് എം.ഗോവിന്ദന് , പുത്തന്പുരയ്ക്കല് വി.കെ.കേശവന്, പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്കുട്ടി കുതവറച്ചിറ തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും പ്രവര്ത്തിച്ചിരുന്നു സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക് നേതൃത്വം നല്കിയിരുന്നത് ചെറുകാലില് ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു 1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു. ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില് മാനേജരും , ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസിഡന്റുമായിരുന്നു.
1998 ൽ ഈ സ്ക്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഇപ്പോൾ ശ്രീമതി. ബിന്ദു ആർ പ്രിൻസിപ്പലും,ശ്രീ. രഞ്ജിത് ഗോപി ഹെഡ്മാസ്റ്ററും ആണ് ശ്രീ.കെ എ പ്രമോദ് സ്ക്കൂൾ മാനേജറും ശ്രീ റിഷോർ P.T.A പ്രസിഡൻറുമാണ്.
ഭൗതികസൗകര്യങ്ങൾ
3.0456 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് 10 കമ്പ്യൂട്ടറുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
ലോകത്തെ ഏറ്റവും വലിയ യൂണിഫോംഡ് വോളന്ററി ഓർഗനൈസേഷനാണ് സ്കൗട്ട് ആന്റ് ഗൈഡ്സ് അസോസസിയേഷൻ. ബ്രിട്ടീഷ് സൈന്യത്തിൽ ജോലിചെയ്തിരുന്ന ബേഡൻ പവ്വൽ എന്ന പ്രതിഭാശാലിയാണ് ഈ പ്രസ്ഥാനത്തിന് രൂപം നൽകിയത്.1907ലാണ് ഈ പ്രസ്ഥാനം ഔപചാരികമായി പ്രവർത്തനം ആരംഭിച്ചത്. ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ എന്നാണ് ഇന്ത്യയിൽ ഈ സംഘടന അറിയപ്പെടുന്നത്. ഇതിന് കീഴിലാണ് കേരളത്തിൽ സംഘടന പ്രവർത്തിക്കുന്നത്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ എന്നാണ് കേരളത്തിലെ സംഘടനയുടെ പേര്. ഇതിന്റെ കീഴിലെ കുട്ടനാട് ജില്ല അസോസിയേഷന് കീഴിലാണ് ഈ സ്കൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്.
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ വായനയും കലാസാഹിത്യ വാസനയും പരിപോഷിപ്പിക്കുന്നതിന് സ്കൂളുകളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ സാംസ്കാരിക സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യവേദി.
എക്കോ ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ക്ലബ്ബാണിത്.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര പ്രചാരണത്തിനും സാമൂഹ്യാവബോധവും പൗരബോധവും ജനാധിപത്യമൂല്യങ്ങളും കുട്ടികളിൽ വളർത്താനായി പ്രവർത്തിക്കുന്ന സംഘടനയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എൻ.എസ്.എസ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
കുട്ടമംഗലം എസ്.എൻ.ഡി.പി ശാഖ നമ്പർ 22-ൻറെ കീഴിൽ പ്രവർത്തിക്കുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണ് ഇത്. ഈ സ്ക്കൂളിൻറെ ഇപ്പോഴത്തെ മനോജർ ശ്രീ. കെ എ പ്രമോദ് ആണ്.
മുൻ സാരഥികൾ
ക്രമം | പ്രധാനാദ്ധ്യാപക | പ്രവർത്തനകാലം | ചിത്രം | |
---|---|---|---|---|
1 | വേലു | |||
2 | എം.റ്റി.തോമസ് | |||
3 | എം.കെ.വിശ്വംഭരൻ | |||
4 | എം.ജയരാജന് | |||
5 | കെ.എ.സൗദാമിനിയമ്മ | |||
6 | ആർ ഗീതാകുമാരി | |||
7 | എ വത്സല | |||
8 | രഞ്ജിത്ത് ഗോപി | 2018 | തുടരുന്നു |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ,ആർ ഗീതാകുമാരി,എ വത്സല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമം | പേര് | കർമമേഖല | ചിത്രം |
---|---|---|---|
1 | കെ.എ.പ്രമോദ് | ജനപ്രതിനിധി | |
വഴികാട്ടി
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46031
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ