"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<sup></sup>{{prettyurl|A.V.H.S.S Ponnani}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊൊന്നാനി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  അച്യുതവാര്യർ ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടുന്ന എവിഎച്ച്എസ്എസ് പൊന്നാനി .  
<sup></sup>{{prettyurl|A.V.H.S.S Ponnani}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  അച്യുതവാര്യർ ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടുന്ന എ വി എച്ച് എസ് എസ് പൊന്നാനി .  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പൊന്നാനി
|സ്ഥലപ്പേര്=പൊന്നാനി
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=റീത്ത പി
|പ്രധാന അദ്ധ്യാപിക=റീത്ത പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ കെ പി
|പി.ടി.എ. പ്രസിഡണ്ട്=എം ജി സുകുമാരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ എൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ എൻ കെ
|സ്കൂൾ ചിത്രം=Avhssnew.jpg|
|സ്കൂൾ ചിത്രം=Avhssnew.jpg|
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
==ചരിത്രം==
<br>
<br>
പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ്‌ മിക്‌സഡ്‌ സ്‌കൂളാണ്‌ അച്യുതവാരിയർ ഹയർ സെക്കണ്ടറി സ്ക്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ്‌ നമ്പർ 31ലാണ്‌ എ.വി.ഹയർസെക്കഡറിസ്കൂൾ സ്ഥിതി ചെയ്യുന്നത്‌. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടേക്ക്‌ കുട്ടികൾ പഠിക്കാൻ വരുന്നു. നരിപ്പറമ്പ്‌, തവനൂർ, തുയ്യം എടപ്പാൾ, പുറങ്ങ്‌ പനമ്പാട്‌, കടവനാട്‌ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്‌. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ്‌ എന്നിവിടങ്ങളിൽനിന്നാണ്‌. പൊന്നാനി ന്യൂ എൽ.പി സ്‌കൂൾ, ബി..എം.യു.പി.സ്‌കൂൾ, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂൾ ചെറുവായിക്കര, ഗവ. എൽ.പി തെയ്യങ്ങാട്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകൾ.
പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ്‌ മിക്‌സഡ്‌ സ്‌കൂളാണ്‌ അച്യുതവാരിയർ ഹയർ സെക്കണ്ടറി സ്ക്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ്‌ നമ്പർ 31ലാണ്‌ എ.വി.ഹയർസെക്കഡറിസ്കൂൾ സ്ഥിതി ചെയ്യുന്നത്‌. [https://schoolwiki.in/%E0%B4%8F.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തുടർന്ന് വായിക്കുക.]
ഉദ്ദേശം 7 ഏക്ര സ്ഥലത്താണ്‌ സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. ഇതിൽ 3 ഏക്രയോളം മൈതാനമാണ്‌. മൊത്തം 13 കെട്ടിടങ്ങളിലായി 54 ക്ലാസുമുറികളും ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടർലാബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്‌. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവർഷം മെയിന്റനൻസ്‌ നടത്തി പരിപാലിക്കുന്നവയുമാണ്‌ ഇതെല്ലാം.[[പ്രമാണം:Avhss.jpg|thumb|450px|left|Front view]]

<br>
പൊന്നാനി: ഇടശ്ശേരി, ഉറൂബ്, വി.ടി ഭട്ടതിരിപ്പാട്,കടവനാട് കുട്ടി കൃഷ്ണൻ,അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട് സാഹിത്യ ലോകത്തെ പുഷ്കലമായ പൊന്നാനി കളരിയെ മുന്നോട്ട് നയിച്ച മഹാരഥൻമാൻ സാഹിത്യ പ്രവർത്തനങ്ങൾക്കപ്പുറം, നവോത്ഥാന പ്രവർത്തനങ്ങൾക്കും, സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും കനപ്പെട്ട സംഭാവനകളാണ് പൊന്നാനി കളരിയെന്ന പേരിൽ പിൽകാലത്ത് അറിയപ്പെട്ട ഈ കൂട്ടായ്മയുടെ നൽകി പോന്നത്. പൊന്നാനി ബി.ഇ.എം.യു.പി.സ്കൂളിലെ പരിശീലനക്കളരിയിൽ അക്കിത്തവും നിറസാന്നിദ്ധ്യമായി.മഹാരഥൻമാരായ സാഹിത്യകാരുമായുള്ള സഹവാസം അക്കിത്തത്തില എഴുത്തുകാരനെ തേച്ചുമിനുക്കിയെടുത്തു. പിന്നീട് നാടകപ്രവർത്തനങ്ങൾക്കും, വായനശാല പ്രസ്ഥാനങ്ങൾക്കുമെല്ലാം പൊന്നാനി കളരിയിലെ മഹാരഥൻമാർ മുന്നിട്ടിറങ്ങി.
==പ്രഗത്ഭർ==
[[പ്രമാണം:Idassery.jpg|ലഘുചിത്രം]]
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന്‌ അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. [[കെ. കേളപ്പൻ]] ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്‌. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്‌. രാഘവാചാരി, മുൻ റിസർവ്‌ ബാങ്ക്‌ ഗവർണർ എസ്‌. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്‌. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ [[എം. ഗോവിന്ദൻ]], [[ഉറൂബ്‌]], [[കടവനാട്‌ കുട്ടികൃഷ്‌ണൻ]], [[സി. രാധാകൃഷ്‌ണൻ]], [[ഇ. ഹരികുമാർ]], [[കെ. പി. രാമനുണ്ണി]] എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ [[കെ. സി. എസ്‌. പണിക്കർ]], [[ടി. കെ. പത്മിനി]] തുടങ്ങിയവരും വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്‌.
കൃഷ്ണ പണിക്കർ വായനശാല സ്ഥാപിതമായതോടെ എഴുത്തുകാരുടെ സംഘത്തിൻ്റെ പ്രധാന താവളമായി വായനശാല മാറി[[പ്രമാണം:Avhss.jpg|thumb|450px|left|Front view]]
കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. [[പി. പി. രാമചന്ദ്രൻ|പി. പി. രാമചന്ദ്രനും]] യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. [[രാമകൃഷ്ണൻ കുമാരനെല്ലൂർ|രാമകൃഷ്ണൻ കുമരനെല്ലൂരും]] ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ്

<br>പ്രഗത്ഭർ

പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന്‌ അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. [[കെ. കേളപ്പൻ]] ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്‌. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്‌. രാഘവാചാരി, മുൻ റിസർവ്‌ ബാങ്ക്‌ ഗവർണർ എസ്‌. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്‌. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ [[എം. ഗോവിന്ദൻ]], [[ഉറൂബ്‌]], [[കടവനാട്‌ കുട്ടികൃഷ്‌ണൻ]], [[സി. രാധാകൃഷ്‌ണൻ]], [[ഇ. ഹരികുമാർ]], [[കെ. പി. രാമനുണ്ണി]] എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ [[കെ. സി. എസ്‌. പണിക്കർ]],  [[ആർട്ടിസ്റ്റ് നമ്പൂതിരി]]<ref>https://newspaper.mathrubhumi.com/latest-news/artist-namboothiri-passes-away-1.8708750</ref>. [[ടി. കെ. പത്മിനി]] തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്‌.
കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. [[പി. പി. രാമചന്ദ്രൻ|പി. പി. രാമചന്ദ്രനും]] യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. [[രാമകൃഷ്ണൻ കുമാരനെല്ലൂർ|രാമകൃഷ്ണൻ കുമരനെല്ലൂരും]] ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ്
==ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ==
==ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ==
 
== ലോക പരിസ്ഥിതി ദിനം==
==ലോക പരിസ്ഥിതി ദിനം==
ജൂൺ 5  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ [[ശ്രീ സേതുമാധവൻ]] നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു
ജൂൺ 5  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ [[ശ്രീ സേതുമാധവൻ]] നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു
==യു.എസ്.എസ് സ്കോളർഷിപ്പ്==
==യു.എസ്.എസ് സ്കോളർഷിപ്പ്==
ഇത്തവണ 10 വിദ്യാർത്ഥികളാണ് യു.എസ്.എസ് സ്കോളർഷിപ്പിന്  അർഹരായത്.സമീപകാലത്തൊന്നും ഇത്രയും കുട്ടികൾക്ക് ഒരേ സ്ക്കൂളിലിൽനിന്ന് ഇത്രയും യു.എസ്.എസ്. ലഭിച്ചിട്ടില്ല.
ഇത്തവണ 11 വിദ്യാർത്ഥികളാണ് യു.എസ്.എസ് സ്കോളർഷിപ്പിന്  അർഹരായത്.സമീപകാലത്തൊന്നും ഇത്രയും കുട്ടികൾക്ക് ഒരേ സ്ക്കൂളിലിൽനിന്ന് ഇത്രയും യു.എസ്.എസ്. ലഭിച്ചിട്ടില്ല.
 
==നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്==
==നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്==
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്  നയൻ ക‍ൃഷ്ണ(8D) അർഹയായി.
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്  ഇത്തവണ രണ്ടു പേർ അർഹരായി.
 
==മികച്ച വിദ്യാലയം ==
==മികച്ച വിദ്യാലയം==
SSLC/ PLUS 2 പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അനിത ടീച്ചറും സിന്ധു ടീച്ചറും ചേർന്ന് എറ്റുവാങ്ങി.​എസ്.എസ്.എൽ.സി, ഹയർസെക്ക‍ഡറിവിഭാഗങ്ങളിലായി യഥാക്രമം 96%,58 Full A+,99.44%,10 Full A+ എന്ന രീതിയിൽ ഉയർന്ന വിജയം കരസ്ഥമാക്കി.

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മാതൃകാ പൊതുപ്രവർത്തകയും അദ്ധ്യാപികയു മായിരുന്ന കെ.ആയിശകുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് നൽകിവരുന്ന മികച്ച വിദ്യാലയത്തിനുള്ള ജ്യോതിർഗമയ പുരസ്‌കാരം എ.വി ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.5001 രൂപയും  ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.പൊന്നാനി ഉപജില്ലയിലെ മികച്ച സ്കൂളിന് നൽകി വരുന്ന പുരസ്‌കാരം ആണ് ഇത് .

/ PLUS 2 പരീക്ഷകളിൽ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. ഹെെസ്ക്കൂൾ വിഭാഗത്തിൽ 156 കുട്ടികളാണ് full A+ വാങ്ങി  സ്കൂളിന്റെ അഭിമാനങ്ങളായത്.വിജയശതമാനം 98.16
==മികച്ച അദ്ധ്യാപക അവാർഡ്==
==മികച്ച അദ്ധ്യാപക അവാർഡ്==
സംസ്ഥാന സർക്കാരിന്റെ, മികച്ച അദ്ധ്യാപക അവാർഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ [[ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ,]] നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.നിരവധി വർഷങ്ങളായി ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്ന രാമകൃഷ്ണൻ മാഷ് മുൻപും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

2018 ൽ വീണ്ടും ചരിത്രം ആവർത്തിച്ചു. ഏ വി ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപകനായ ജയചന്ദ്രൻ പൂക്കരത്തറ സർഗ്ഗാത്മക സാഹിത്യത്തിനുള്ള മുണ്ടശ്ശേരി അവാർഡിന് അർഹനായി. അദ്ദേഹത്തിൻെറ കാന്താരതാരകം എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്

==പുറത്തേയ്ക്കുള്ള കണ്ണികൾ ==
 
<font color="green">സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ</font>
==പുറത്തേയ്ക്കുള്ള കണ്ണികൾ==
<font color=green>സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ</font>
സ്ക്കൂളിന്റെ വെബ്പേജ് : http://avhss.blogspot.com/<br>
സ്ക്കൂളിന്റെ വെബ്പേജ് : http://avhss.blogspot.com/<br>
2009-2010 വർഷത്തെ സ്ക്കൂൾ മാഗസിൻ:
2009-2010 വർഷത്തെ സ്ക്കൂൾ മാഗസിൻ:
വരി 107: വരി 100:
ഈ വിദ്യാലത്തിലെ അദ്ധ്യാപകനും കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. പി.പി. രാമചന്ദ്രന്റെ കവിതാ ജാലികയിലേയ്ക്ക്:
ഈ വിദ്യാലത്തിലെ അദ്ധ്യാപകനും കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. പി.പി. രാമചന്ദ്രന്റെ കവിതാ ജാലികയിലേയ്ക്ക്:
http://www.harithakam.com/
http://www.harithakam.com/
<!--visbot  verified-chils->

<!--visbot  verified-chils->-->
 
== വഴികാട്ടി ==
==വഴികാട്ടി==
{{#multimaps: 10.782998568097891, 75.93998532528944| zoom=13 }}
{{Slippymap|lat= 10.81662|lon=76.00993|zoom=16|width=800|height=400|marker=yes}}
==അവലംബം==
 
<references />

21:43, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അച്യുതവാര്യർ ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടുന്ന എ വി എച്ച് എസ് എസ് പൊന്നാനി .

ഏ.വി.എച്ച്.എസ് പൊന്നാനി
വിലാസം
പൊന്നാനി

എ വി ഹെെസ്ക്കൂൾ പൊന്നാനി
,
പൊന്നാനി പി.ഒ.
,
679577
,
മലപ്പുറം ജില്ല
സ്ഥാപിതം13 - 02 - 1895
വിവരങ്ങൾ
ഫോൺ0494 2668265
ഇമെയിൽavhsponani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19044 (സമേതം)
എച്ച് എസ് എസ് കോഡ്11233
യുഡൈസ് കോഡ്32050900512
വിക്കിഡാറ്റQ64565761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പൊന്നാനി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1790
പെൺകുട്ടികൾ1515
ഹയർസെക്കന്ററി
ആൺകുട്ടികൾ177
പെൺകുട്ടികൾ183
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുരേഷ് ബാബു പി
പ്രധാന അദ്ധ്യാപികറീത്ത പി
പി.ടി.എ. പ്രസിഡണ്ട്എം ജി സുകുമാരൻ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ എൻ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ്‌ മിക്‌സഡ്‌ സ്‌കൂളാണ്‌ അച്യുതവാരിയർ ഹയർ സെക്കണ്ടറി സ്ക്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ്‌ നമ്പർ 31ലാണ്‌ എ.വി.ഹയർസെക്കഡറിസ്കൂൾ സ്ഥിതി ചെയ്യുന്നത്‌. തുടർന്ന് വായിക്കുക.

പൊന്നാനി: ഇടശ്ശേരി, ഉറൂബ്, വി.ടി ഭട്ടതിരിപ്പാട്,കടവനാട് കുട്ടി കൃഷ്ണൻ,അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട് സാഹിത്യ ലോകത്തെ പുഷ്കലമായ പൊന്നാനി കളരിയെ മുന്നോട്ട് നയിച്ച മഹാരഥൻമാൻ സാഹിത്യ പ്രവർത്തനങ്ങൾക്കപ്പുറം, നവോത്ഥാന പ്രവർത്തനങ്ങൾക്കും, സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും കനപ്പെട്ട സംഭാവനകളാണ് പൊന്നാനി കളരിയെന്ന പേരിൽ പിൽകാലത്ത് അറിയപ്പെട്ട ഈ കൂട്ടായ്മയുടെ നൽകി പോന്നത്. പൊന്നാനി ബി.ഇ.എം.യു.പി.സ്കൂളിലെ പരിശീലനക്കളരിയിൽ അക്കിത്തവും നിറസാന്നിദ്ധ്യമായി.മഹാരഥൻമാരായ സാഹിത്യകാരുമായുള്ള സഹവാസം അക്കിത്തത്തില എഴുത്തുകാരനെ തേച്ചുമിനുക്കിയെടുത്തു. പിന്നീട് നാടകപ്രവർത്തനങ്ങൾക്കും, വായനശാല പ്രസ്ഥാനങ്ങൾക്കുമെല്ലാം പൊന്നാനി കളരിയിലെ മഹാരഥൻമാർ മുന്നിട്ടിറങ്ങി.

കൃഷ്ണ പണിക്കർ വായനശാല സ്ഥാപിതമായതോടെ എഴുത്തുകാരുടെ സംഘത്തിൻ്റെ പ്രധാന താവളമായി ഈ വായനശാല മാറി

Front view

പ്രഗത്ഭർ

പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന്‌ അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. കെ. കേളപ്പൻ ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്‌. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്‌. രാഘവാചാരി, മുൻ റിസർവ്‌ ബാങ്ക്‌ ഗവർണർ എസ്‌. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്‌. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ എം. ഗോവിന്ദൻ, ഉറൂബ്‌, കടവനാട്‌ കുട്ടികൃഷ്‌ണൻ, സി. രാധാകൃഷ്‌ണൻ, ഇ. ഹരികുമാർ, കെ. പി. രാമനുണ്ണി എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ കെ. സി. എസ്‌. പണിക്കർ, ആർട്ടിസ്റ്റ് നമ്പൂതിരി[1]. ടി. കെ. പത്മിനി തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്‌. കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. പി. പി. രാമചന്ദ്രനും യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂരും ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ്

ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു

യു.എസ്.എസ് സ്കോളർഷിപ്പ്

ഇത്തവണ 11 വിദ്യാർത്ഥികളാണ് യു.എസ്.എസ് സ്കോളർഷിപ്പിന് അർഹരായത്.സമീപകാലത്തൊന്നും ഇത്രയും കുട്ടികൾക്ക് ഒരേ സ്ക്കൂളിലിൽനിന്ന് ഇത്രയും യു.എസ്.എസ്. ലഭിച്ചിട്ടില്ല.

നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്

നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ഇത്തവണ രണ്ടു പേർ അർഹരായി.

മികച്ച വിദ്യാലയം

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മാതൃകാ പൊതുപ്രവർത്തകയും അദ്ധ്യാപികയു മായിരുന്ന കെ.ആയിശകുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് നൽകിവരുന്ന മികച്ച വിദ്യാലയത്തിനുള്ള ജ്യോതിർഗമയ പുരസ്‌കാരം എ.വി ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.5001 രൂപയും  ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.പൊന്നാനി ഉപജില്ലയിലെ മികച്ച സ്കൂളിന് നൽകി വരുന്ന പുരസ്‌കാരം ആണ് ഇത് .

/ PLUS 2 പരീക്ഷകളിൽ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. ഹെെസ്ക്കൂൾ വിഭാഗത്തിൽ 156 കുട്ടികളാണ് full A+ വാങ്ങി സ്കൂളിന്റെ അഭിമാനങ്ങളായത്.വിജയശതമാനം 98.16

മികച്ച അദ്ധ്യാപക അവാർഡ്

സംസ്ഥാന സർക്കാരിന്റെ, മികച്ച അദ്ധ്യാപക അവാർഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ, നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.നിരവധി വർഷങ്ങളായി ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്ന രാമകൃഷ്ണൻ മാഷ് മുൻപും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. 2018 ൽ വീണ്ടും ചരിത്രം ആവർത്തിച്ചു. ഏ വി ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപകനായ ജയചന്ദ്രൻ പൂക്കരത്തറ സർഗ്ഗാത്മക സാഹിത്യത്തിനുള്ള മുണ്ടശ്ശേരി അവാർഡിന് അർഹനായി. അദ്ദേഹത്തിൻെറ കാന്താരതാരകം എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്

പുറത്തേയ്ക്കുള്ള കണ്ണികൾ

സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ സ്ക്കൂളിന്റെ വെബ്പേജ് : http://avhss.blogspot.com/
2009-2010 വർഷത്തെ സ്ക്കൂൾ മാഗസിൻ: http://avhsachyutham.blogspot.com/
ആധുനികതയുടെ വക്താവും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ പ്രശസ്ത ചിത്രകാരൻ കെ.സി. എസ്. പണിക്കരുടെ ചിത്രങ്ങളിലേയ്ക്ക്: http://www.kcspaniker.com/gal1.htm
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും പ്രശസ്ത ചിത്രകാരിയുമായ ശ്രീമതി ടി. കെ പദ്മിനിയുടെ ചിത്രങ്ങൾ: http://tkpadmini.org/tkppaintings.php http://www.harithakam.com/docs/painting.htm
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ മലയാളം നോവലിസ്റ്റുമായ ശ്രീ. സി. രാധാകൃഷ്ണന്റെ ഹോം പേജ്: http://c-radhakrishnan.info/
ഈ വിദ്യാലത്തിലെ അദ്ധ്യാപകനും കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. പി.പി. രാമചന്ദ്രന്റെ കവിതാ ജാലികയിലേയ്ക്ക്: http://www.harithakam.com/

വഴികാട്ടി

Map

അവലംബം

"https://schoolwiki.in/index.php?title=ഏ.വി.എച്ച്.എസ്_പൊന്നാനി&oldid=2535890" എന്ന താളിൽനിന്ന് ശേഖരിച്ചത്