"ചമ്പക്കുളം എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് എസ്.എച്ച്.യു.പി.സ്കൂൾ ചമ്പക്കുളം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ചമ്പക്കുളം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഇത് എയ്ഡഡ് വിദ്യാലയമാണ്.5മുതൽ7വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.[https://en.wikipedia.org/wiki/Kuriakose_Elias_Chavara സി.എം.ഐ.]കോർപ്പറേറ്റ് മാനേജ്‍മെന്റാണ് ഈ സ്കൂളിന്റെ മാനേജ്‍മെന്റ് നിർവഹിക്കുന്നത്.{{prettyurl|Champakulam SH UPS}} | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് എസ്.എച്ച്.യു.പി.സ്കൂൾ ചമ്പക്കുളം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ചമ്പക്കുളം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഇത് എയ്ഡഡ് വിദ്യാലയമാണ്.5മുതൽ7വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.[https://en.wikipedia.org/wiki/Kuriakose_Elias_Chavara സി.എം.ഐ.]കോർപ്പറേറ്റ് മാനേജ്‍മെന്റാണ് ഈ സ്കൂളിന്റെ മാനേജ്‍മെന്റ് നിർവഹിക്കുന്നത്.{{prettyurl|Champakulam SH UPS}} | ||
{{Infobox School | {{Infobox School | ||
| വരി 11: | വരി 11: | ||
|യുഡൈസ് കോഡ്=32110800111 | |യുഡൈസ് കോഡ്=32110800111 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1922 | ||
|സ്കൂൾ വിലാസം=ചമ്പക്കുളം | |സ്കൂൾ വിലാസം=ചമ്പക്കുളം | ||
|പോസ്റ്റോഫീസ്=ചമ്പക്കുളം | |പോസ്റ്റോഫീസ്=ചമ്പക്കുളം | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=32 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=30 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ബിന്ദു സേവ്യർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റ്റി.കെ.സുഭാഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി.എസ് | ||
|സ്കൂൾ ചിത്രം=46226.jpg | |സ്കൂൾ ചിത്രം=46226.jpg | ||
|size=350px | |size=350px | ||
| വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | ||
എസ്.എച്ച്.യു.പി സ്കൂൾ | എസ്.എച്ച്.യു.പി സ്കൂൾ 1922 മെയ് മാസത്തിൽ ആണ് സ്ഥാപിതമായത് . പുണ്യശ്ലോകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടങ്ങി വെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സി.എം.ഐ സഭയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ചമ്പക്കുളം മാപ്പിളശ്ശേരി കുടുംബാംഗമായ ശ്രീ . തൊമ്മൻ ദേവസ്യയാണ് വിദ്യാലയത്തിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചത്. കുഞ്ഞുങ്ങളെ അതിരറ്റു സ്നേഹിച്ചിരുന്ന അദ്ദേഹം അവരെ എപ്പോഴും കണ്ടുകൊണ്ടരിക്കണമെന്ന് ആഗ്രഹിച്ചു . തന്റെ വീടിനടുത്തുതന്നെ വിദ്യാലയം ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹത്താൽ സ്വന്തം സ്ഥലവും കെട്ടിടവും അദ്ദേഹം സഭയ്ക്ക് ദാനമായി നല്കി . ആറ് , ഏഴ് ക്ലാസ്സുകളാണ് ആദ്യമായി തുടങ്ങിയത്. അഞ്ചാംക്ലാസ്സ് പിന്നീട് കൂട്ടി ചേർത്തു . യാത്രാക്ലേശം വളരെ രൂക്ഷമായിരുന്ന സാഹചര്യത്തിൽ വള്ളങ്ങളിലാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്നത് . പ്രാരംഭ വർഷങ്ങളിൽ ഇംഗ്ലീഷ് സ്കൂളായി പ്രവർത്തിച്ചു പോന്നിരുന്നു . കുട്ടനാട്ടിൽ ഇംഗ്ലീഷ് വിദ്യാസം നല്കിയിരുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ഈ വിദ്യാലയം . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ബോർഡിംഗ്ഹൗസിൽ താമസിച്ചു പഠിച്ചിരുന്നു . കുട്ടനാടിന്റെ അഭിമാനവും ആശ്രയവുമായിരുന്നു ഈ വിദ്യാലയം . | ||
തുടക്കം മുതൽ ഇന്നോളം 5,6,7 ക്ലാസ്സുകളായി രണ്ടു ഡിവിഷനുകൾ നിലനിൽക്കുന്നു . 1999 ൽ ആശ്രമത്തിനു പടിഞ്ഞാറു വശത്തുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപകനൊപ്പം നാല് അധ്യാപകരും ഒരു അനധ്യാപകനും സേവനം ചെയ്യുന്നു .മൂന്ന് ക്ലാസുകളിലായി 60 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുന്നു . സാധാരണക്കാരുടെ മക്കൾക്ക് വലിയൊരു അനുഗ്രഹമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . | തുടക്കം മുതൽ ഇന്നോളം 5,6,7 ക്ലാസ്സുകളായി രണ്ടു ഡിവിഷനുകൾ നിലനിൽക്കുന്നു . 1999 ൽ ആശ്രമത്തിനു പടിഞ്ഞാറു വശത്തുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപകനൊപ്പം നാല് അധ്യാപകരും ഒരു അനധ്യാപകനും സേവനം ചെയ്യുന്നു .മൂന്ന് ക്ലാസുകളിലായി 60 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുന്നു . സാധാരണക്കാരുടെ മക്കൾക്ക് വലിയൊരു അനുഗ്രഹമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . | ||
| വരി 81: | വരി 81: | ||
മനോഹരമായ ഉദ്യാനവും ജൈവവൈവിധ്യ പാർക്കും സ്കൂളിൽ സ്ഥിതിചെയുന്നു.... | മനോഹരമായ ഉദ്യാനവും ജൈവവൈവിധ്യ പാർക്കും സ്കൂളിൽ സ്ഥിതിചെയുന്നു.... | ||
[[പ്രമാണം:46226 11.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:46226 10.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:46226 12.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:46226 13.jpg|ലഘുചിത്രം]]]] | [[പ്രമാണം:46226 12.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:46226 13.jpg|ലഘുചിത്രം]]]] | ||
| വരി 86: | വരി 88: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 104: | വരി 114: | ||
|+ | |+ | ||
|'''ക്രമ നമ്പർ''' | |'''ക്രമ നമ്പർ''' | ||
|'''പേര്''' | | '''പ്രഥമാധ്യാപകരുടെ പേര്''' | ||
|'''കാലയളവ്''' | |'''കാലയളവ്''' | ||
|'''ചിത്രം''' | |'''ചിത്രം''' | ||
|- | |- | ||
|1 | |||
| '''വി.സി ആന്റണി''' | |||
!1982-1986 | !1982-1986 | ||
! | ! | ||
|- | |- | ||
|2 | |2 | ||
|'''സ്കറിയ പോത്തൻ''' | | '''സ്കറിയ പോത്തൻ''' | ||
|'''1986-1988''' | |'''1986-1988''' | ||
| | | | ||
|- | |- | ||
|3 | |3 | ||
|'''റ്റി. ഒ സൈമൺ''' | | '''റ്റി. ഒ സൈമൺ''' | ||
|'''1988-1990''' | |'''1988-1990''' | ||
| | | | ||
|- | |- | ||
|4 | |4 | ||
|'''കെ ജെ തോമസ്''' | | '''കെ ജെ തോമസ്''' | ||
|'''1990-1993''' | |'''1990-1993''' | ||
| | | | ||
|- | |- | ||
|5 | |5 | ||
|'''സി .വി മാത്യു ചാൽകടവിൽ''' | | '''സി .വി മാത്യു ചാൽകടവിൽ''' | ||
|'''1993-1995''' | |'''1993-1995''' | ||
| | | | ||
|- | |- | ||
|6 | |6 | ||
|'''കെ.റ്റി മത്തായി''' | | '''കെ.റ്റി മത്തായി''' | ||
|'''1995-2003''' | |'''1995-2003''' | ||
| | | | ||
|- | |- | ||
|7 | |7 | ||
|'''രാജു സേവ്യർ''' | | '''രാജു സേവ്യർ''' | ||
|'''2003-''' | |'''2003-2022''' | ||
| | | | ||
|} | |} | ||
| വരി 161: | വരി 171: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 2.5 km ദൂരം ചമ്പക്കുളം റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat= 9.4143237|lon=76.4155982|zoom=18|width=full|height=400|marker=yes}} | ||