"ഗവ എൽ പി എസ് അരുവിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. L.P.S. Aruvippuram}} | {{Schoolwiki award applicant}} | ||
{{prettyurl|Govt. L.P.S. Aruvippuram}}[[പ്രമാണം:42601-png-image 3977360.png|ലഘുചിത്രം|32x32ബിന്ദു]]{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 20: | വരി 16: | ||
|പോസ്റ്റോഫീസ്=മിതൃമ്മല | |പോസ്റ്റോഫീസ്=മിതൃമ്മല | ||
|പിൻ കോഡ്=695610 | |പിൻ കോഡ്=695610 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9188216064 | ||
|സ്കൂൾ ഇമെയിൽ=lps42601@gmail.com | |സ്കൂൾ ഇമെയിൽ=lps42601@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 37: | വരി 33: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=പ്രീപ്രൈമറി മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=80 | |ആൺകുട്ടികളുടെ എണ്ണം 1-10=80 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=82 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുനി എസ് .ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അൻവർ .ഇ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന | ||
|സ്കൂൾ ചിത്രം= [[പ്രമാണം:42601 DK.jpg|thumb|ഗവ എൽ പി എസ് അരുവിപ്പുറം]] | | |സ്കൂൾ ചിത്രം= [[പ്രമാണം:42601 DK.jpg|thumb|ഗവ എൽ പി എസ് അരുവിപ്പുറം]] | | ||
വരി 62: | വരി 58: | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=42601-png-image 3977360.png | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മരുതുംമൂട് എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി.എസ് .അരുവിപ്പുറം | തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മരുതുംമൂട് എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് .അരുവിപ്പുറം | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പഴമയുടെ താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാലയമായ ഗവ .എൽ .പി.എസ് .അരുവിപ്പുറം 1920 ൽ സ്ഥാപിതമായി .മുതുവിള ശ്രീ .വേലുവാധ്യാരാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്.''' '''നിരവത്തു സ്കൂൾ''' '''എന്ന് ആദ്യകാലത്തു അറിയപ്പെട്ടിരുന്നു.കല്ലറ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ .പി. സ്കൂൾ എന്ന ഖ്യാതി നേടിയിട്ടുള്ള ഈ മുത്തശ്ശി വിദ്യാലയത്തിന് ഈ കാലഘട്ടത്തിനിടയ്ക്ക് നിരവധി മഹാരഥന്മാരെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് . ..[[ഗവ എൽ പി എസ് അരുവിപ്പുറം/ചരിത്രം|കൂടുതൽ വായനയ്ക്ക്]] . | |||
''' | |||
== ഭൗതികസൗകര്യങ്ങൾ== | |||
അമ്പതു വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ ഉണ്ട്.ഇതിൽ രണ്ടു ക്ലാസ് മുറികൾ ഡിജിറ്റൽ ആക്കിയുണ്ട് . പാചകപ്പുര ,ജൈവ വൈവിധ്യ ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട് കല്ലറ കൃഷി ഭവന്റെ സഹായത്താൽ സ്‌കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം സ്ഥാപിച്ചു .പച്ചക്കറി തോട്ടത്തിന്റെ പരിപാലനവും വിളവെടുപ്പും കാര്യക്ഷെമമായി നടക്കുന്നു | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
''' | '''പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, ആരോഗ്യ ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നേറുന്നു .''' | ||
ദിനാചരണങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ആചരിക്കൽ ,അതിനോടനുബന്ധിച്ചുള്ള പഠ്യേതര പ്രവർത്തനങ്ങൾ എന്നിവ സ്‌കൂളിൽ മികവാർന്ന രീതിയിൽ നടത്തി വരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവൃത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയം .SMC ,PTA ,MPTA കമ്മിറ്റികൾ നിലവിൽ ഉണ്ട് . | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
|'''ക്രമ നമ്പർ''' | |'''ക്രമ നമ്പർ''' | ||
|'''പേര്''' | |'''പേര്''' | ||
വരി 138: | വരി 133: | ||
|} | |} | ||
== | ==പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ == | ||
ശ്രീ വാസുദേവൻ പിള്ള (മുൻ എം..എൽ.എ വാമനാപുരം ),ശ്രീമതി എം.ജി .മീനാംബിക (അഡ്വക്കേറ്റ് )എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിക്കൾ ആണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിക്കൾ ആണ് എന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു | |||
==മികവുകൾ == | ==മികവുകൾ == | ||
കലാകായിക ശാസ്ത്ര പരിചയ മേളകളിലും കലോത്സവത്തിലും തിളക്കമാർന്ന വിജയം കൈവരിച്ചു വരുന്നു.എൽ .എസ് .എസ് . പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്[[ഗവ എൽ പി എസ് അരുവിപ്പുറം/അംഗീകാരങ്ങൾ|.കുടുതൽ വായനയ്ക്ക്]] | |||
==വഴികാട്ടി== | |||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ) | |||
* കല്ലറ -മുതുവിള റോഡിൽ മൃതിർമ്മല ജംഗ്ഷൻ കഴിഞ്ഞു പാകിസ്താൻമുക്കിൽ നിന്ന് 100 മീറ്റർ മാറി റോഡിൻറെ ഇടതു വശത്തായി സ്ഥിതി ചെയുന്നു | |||
<br> | |||
---- | |||
{{Slippymap|lat=8.71793|lon=76.95441|zoom=18|width=full|height=400|marker=yes}} |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് അരുവിപ്പുറം | |
---|---|
| |
വിലാസം | |
ഗവ. എൽ. പി. എസ്. അരുവിപ്പുറം , മിതൃമ്മല പി.ഒ. , 695610 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 9188216064 |
ഇമെയിൽ | lps42601@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42601 (സമേതം) |
യുഡൈസ് കോഡ് | 32140800401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രീപ്രൈമറി മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 82 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനി എസ് .ആർ |
പി.ടി.എ. പ്രസിഡണ്ട് | അൻവർ .ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മരുതുംമൂട് എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് .അരുവിപ്പുറം
ചരിത്രം
പഴമയുടെ താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാലയമായ ഗവ .എൽ .പി.എസ് .അരുവിപ്പുറം 1920 ൽ സ്ഥാപിതമായി .മുതുവിള ശ്രീ .വേലുവാധ്യാരാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. നിരവത്തു സ്കൂൾ എന്ന് ആദ്യകാലത്തു അറിയപ്പെട്ടിരുന്നു.കല്ലറ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ .പി. സ്കൂൾ എന്ന ഖ്യാതി നേടിയിട്ടുള്ള ഈ മുത്തശ്ശി വിദ്യാലയത്തിന് ഈ കാലഘട്ടത്തിനിടയ്ക്ക് നിരവധി മഹാരഥന്മാരെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് . ..കൂടുതൽ വായനയ്ക്ക് .
ഭൗതികസൗകര്യങ്ങൾ
അമ്പതു വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ ഉണ്ട്.ഇതിൽ രണ്ടു ക്ലാസ് മുറികൾ ഡിജിറ്റൽ ആക്കിയുണ്ട് . പാചകപ്പുര ,ജൈവ വൈവിധ്യ ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട് കല്ലറ കൃഷി ഭവന്റെ സഹായത്താൽ സ്‌കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം സ്ഥാപിച്ചു .പച്ചക്കറി തോട്ടത്തിന്റെ പരിപാലനവും വിളവെടുപ്പും കാര്യക്ഷെമമായി നടക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, ആരോഗ്യ ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നേറുന്നു .
ദിനാചരണങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ആചരിക്കൽ ,അതിനോടനുബന്ധിച്ചുള്ള പഠ്യേതര പ്രവർത്തനങ്ങൾ എന്നിവ സ്‌കൂളിൽ മികവാർന്ന രീതിയിൽ നടത്തി വരുന്നു.
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവൃത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയം .SMC ,PTA ,MPTA കമ്മിറ്റികൾ നിലവിൽ ഉണ്ട് .
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
1 | എൻ .ശങ്കരപ്പിള്ള |
2 | അബ്ദുൾ റഷീദ് |
3 | ജെ .മീര സാഹിബ് |
4 | കെ.സുധാകരൻ |
5 | വി.മാധവൻ പിള്ള |
6 | കെ .വാസന്തി |
7 | ആർ .സുജാതക്കുട്ടി |
8 | ജി .സുഭദ്രാ 'അമ്മ |
9 | എം .ഭുവന ചന്ദ്രകുറുപ്പ് |
10 | എം. റഹിം |
11 | എൻ .സുമതി |
12 | വി .പ്രഭാകരൻ പിള്ള |
13 | പി .ജയാ ദേവി |
14 | ദിലീപ് കുമാർ .എം |
15 | മൊയ്‌റാ മണി . കെ |
പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ
ശ്രീ വാസുദേവൻ പിള്ള (മുൻ എം..എൽ.എ വാമനാപുരം ),ശ്രീമതി എം.ജി .മീനാംബിക (അഡ്വക്കേറ്റ് )എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിക്കൾ ആണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിക്കൾ ആണ് എന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു
മികവുകൾ
കലാകായിക ശാസ്ത്ര പരിചയ മേളകളിലും കലോത്സവത്തിലും തിളക്കമാർന്ന വിജയം കൈവരിച്ചു വരുന്നു.എൽ .എസ് .എസ് . പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്.കുടുതൽ വായനയ്ക്ക്
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
- കല്ലറ -മുതുവിള റോഡിൽ മൃതിർമ്മല ജംഗ്ഷൻ കഴിഞ്ഞു പാകിസ്താൻമുക്കിൽ നിന്ന് 100 മീറ്റർ മാറി റോഡിൻറെ ഇടതു വശത്തായി സ്ഥിതി ചെയുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42601
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ