ഉള്ളടക്കത്തിലേക്ക് പോവുക
"കെ.എം.യു.പി സ്കൂൾ എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
K.M.U.P.S.EDAYUR (സംവാദം | സംഭാവനകൾ)
{{prettyurl|K. M. U. P. S. Edayur}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.
{{Infobox School
|സ്ഥലപ്പേര്= എടയൂർ
[[ചിത്രം:20110923133011!Headnamamlpsparappuriringallur.jpg]]
|വിദ്യാഭ്യാസ ജില്ല=തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19358
{{Infobox School|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്= '''പറപ്പൂര്‍ ഇരിങ്ങല്ലൂര്‍''' |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല='''തിരൂര്‍''' |
|വിക്കിഡാറ്റ ക്യു ഐഡി=Q64566181
റവന്യൂ ജില്ല= '''മലപ്പുറം''' |
|യുഡൈസ് കോഡ്=32050800201
സ്കൂള്‍ കോഡ്='''19839'''  |
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം= |
|സ്ഥാപിതമാസം=
സ്ഥാപിതമാസം= |
|സ്ഥാപിതവർഷം=1950
സ്ഥാപിതവര്‍ഷം= '''1923'''|
|സ്കൂൾ വിലാസം=K M U P SCHOOL EDAYUR
സ്കൂള്‍ വിലാസം= '''വേങ്ങര പി.ഒ,
മലപ്പുറം''' |
|പോസ്റ്റോഫീസ്= എടയൂർ
പിന്‍ കോഡ്= '''676304''' |
|പിൻ കോഡ്=676552
സ്കൂള്‍ ഫോണ്‍=  '''9847151617''' |
|സ്കൂൾ ഫോൺ=0494 2643369
സ്കൂള്‍ ഇമെയില്‍= '''amlpsparappuriringallur@gmail.com''' |
|സ്കൂൾ ഇമെയിൽ=kmupschooledayur@gmail.com
സ്കൂള്‍ വെബ് സൈറ്റ്= '''http://www.amlpsparir.tk''' |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല= '''വേങ്ങര''' |
|ഉപജില്ല=കുറ്റിപ്പുറം
ഭരണം വിഭാഗം='''എയ്ഡഡ്''' |
|തദ്ദേശസ്വയംഭരണസ്ഥാപനം =എടയൂർപഞ്ചായത്ത്
സ്കൂള്‍ വിഭാഗം= '''പൊതു വിദ്യാലയം'''|
|വാർഡ്=8
| പഠന വിഭാഗങ്ങള്‍1= '''എല്‍. പി'''
|ലോകസഭാമണ്ഡലം=പൊന്നാനി
| പഠന വിഭാഗങ്ങള്‍2=
|നിയമസഭാമണ്ഡലം=കോട്ടക്കൽ
| പഠന വിഭാഗങ്ങള്‍3= ‌‌‌|
|താലൂക്ക്=തിരൂർ
മാദ്ധ്യമം= '''മലയാളം‌''' |
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
ആൺകുട്ടികളുടെ എണ്ണം= '''143''' |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= '''150'''|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം='''293'''|
|പഠന വിഭാഗങ്ങൾ1=എൽ.പി
അദ്ധ്യാപകരുടെ എണ്ണം= '''10''' |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ3=
പ്രധാന അദ്ധ്യാപകന്‍= '''എ.കെ. ഹംസത്ത്''' |
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= '''എ.കെ കുട്ട്യാലി'''|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം= schoolnam.jpg |
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=480
|പെൺകുട്ടികളുടെ എണ്ണം 1-10=483
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ ആർ ബിജു
|പി.ടി.എ. പ്രസിഡണ്ട്=നാലകത്ത് കരീം
|എം.പി.ടി.. പ്രസിഡണ്ട്=സവിത
|സ്കൂൾ ചിത്രം=19358.jpeg
|size=350px
|caption=
|ലോഗോ=19358-school logo.jpg
|logo_size=50px
=='''ചരിത്രം'''==
== ചരിത്രം ==
'''പറപ്പൂര്‍ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലര്‍ത്തുന്ന എയ്ഡഡ് സ്കൂളാണ് '''[http://www.amlpsparappuriringallur.blogspot.com എ.എം.എല്‍.പി.സ്കൂള്‍ പറപ്പൂര്‍ ഇരിങ്ങല്ലൂര്‍] '''ആദ്യ കാലത്ത് വേങ്ങര അരീകുളം പള്ളിക്ക് സമീപത്തെ ഒരു ഓത്തുപള്ളിയായിരുന്നു ഈ സ്കൂള്‍. പൂരോഗമന ചിന്താ ഗതിക്കാരായ അന്നത്തെ ഓത്ത് പള്ളി മൊല്ലാക്കമാര്‍ അറബി പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളെ മലയാള അക്ഷരങ്ങളും പഠിപ്പിച്ച് തുടങ്ങി. 1923 ല്‍ ഇത് സ്കൂളായി ഉയര്‍ത്തുകയും 1925ല്‍ അംഗീകാരം കിട്ടുകയും ചെയ്തു. അന്ന് രണ്ടാം തരം വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് ഓരോ വര്‍ഷങ്ങളിലും ക്ലാസ് കയറ്റം കിട്ടി അഞ്ചാം ക്ലാസ് വരെ ആയി. അഞ്ചാം ക്ലാസ് U.P സ്കൂളിനോട് ചേര്‍ത്തപ്പോള്‍ നമ്മുടെ വിദ്യാലയം എല്‍. പി മാത്രമാക്കി നില നിര്‍ത്തി. തുടങ്ങിയ കാലം മുതല്‍ തന്നെ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സ്കൂള്‍ കലാ കായിക ശാസ്ത്ര മേളകളിലും മികവ് പുലര്‍ത്തി പോന്നു. 1950 കളില്‍ നാലധ്യാപകരും അഞ്ചാം തരം വരെ ക്ലാസുമുണ്ടായിരുന്നു. 1953 ല്‍ മൊയ്തീന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു. അതിന് ശേഷം കൂടുതല്‍ കുട്ടികള്‍ പഠിക്കാന്‍ വരാന്‍ തുടങ്ങുകയും ക്ലാസുകള്‍ രണ്ട് വീതം ഡിവിഷനാക്കുകയും ചെയ്തു. 8 ഡിവിഷനുകള്‍ പൂര്‍ത്തിയായപ്പോള്‍ മുതല്‍ 2 അറബി അധ്യാപകരടക്കം 10 അധ്യാപകര്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ,'''
കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ൽ ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .[[കെ.എം.യു.പി സ്കൂൾ എടയൂർ/ചരിത്രം|തുടർന്ന് വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം
ഓട് മേഞ്ഞ ബിൽഡിങ്ങ് - 7
കഞ്ഞിപ്പുര ( കോൺക്രീറ്റ്) 1
2 . കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭാസത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു .
കമ്പ്യൂട്ടർ - 3 , ലാപ് ടോപ്പ് - 1 , എൽ.സി.ഡി പ്രൊജക്ടർ - 1
ഓഫീസ് സംബന്ധ്ധമായ കാര്യങ്ങൾക്ക് ഇൻറർനെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവർത്തിക്കുന്നു .
3 . പൊതു പരിപാടികൾ , സ്കൂൾ അസംബ്ലി , മറ്റു അറിയിപ്പുകൾ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവർത്തിക്കുന്നു . രണ്ട് ആംപ്ലിഫയർ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിൻറെ ഭാഗമായി ഉണ്ട് .
4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണർ - 1 , മോട്ടോർ -1 , ടാങ്ക് - 2 , ടാപ്പുകൾ - 15 എന്നീ സൗകര്യങ്ങൾ ഉണ്ട് .
5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തിൽ ലഭ്യമാണ് . ആൺകുട്ടികൾ - 15 എണ്ണം , പെൺകുട്ടികൾ - 10 എണ്ണം , കക്കൂസുകൾ - 9 എണ്ണം .
6 . ഭക്ഷണപ്പുരയിൽ :- മുഴുവൻ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകൾ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങൾ , പാചകപ്പാത്രങ്ങൾ , ബയോഗ്യാസ് പ്ലാൻറ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ് .
7 . 5 സൈക്കിളുകൾ , സ്പോർട്ട് സ് ഉപകരണങ്ങൾ എന്നിവയുണ്ട് .
7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്‌.
8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയൻസിൻറേയും , കണക്കിൻറേയും ലാബുകൾ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിൻറെ ഭാഗമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നു .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിൻറെ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ടു .
2 . ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് ക്ലാസ്സെടുത്തു . തുടർന്ന് ഡോക്യുമെൻററി പ്രദർശനം .
3 . 'ചാന്ദ്രദിനത്തിൽ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം .
4 .കർഷകദിനം - കർഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു
5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികൾ .
6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകൻ പാർത്ഥസാരധി നിർവ്വഹിച്ചു
7. റംസാൻ - മെഹന്തി ഫെസ്റ്റ്
8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം .
9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം
10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം
=='''അധ്യാപകര്‍'''==
== മുൻ സാരഥികൾ ==
{| class="wikitable" border="2" cellpadding="2"
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
! പ്രധാന അധ്യാപകന്‍
|1
! മറ്റ് അധ്യാപകര്‍
|കെ.ആർ ബിജു
|2021-22
| [[ചിത്രം:Hm_new.jpg]]
#എസ്. സുരേഖ
#പി. ത്വയ്യിബ
#കെ.എന്‍. ശ്രീജ മോള്‍
#എ. ജാസ്മിന്‍
#ആര്‍. രാജേഷ് കുമാര്‍
#കെ.വി.എം. മുഹമ്മദ് നൗഫല്‍
#എസ്. ഷീജ
#ശാഹിദ്. ടി.ഇ
#പി. മുഹമ്മദ് സബാഹ്
! |[[{{PAGENAME}}/ഫോട്ടോ ഗാലറി | സ്റ്റാഫ് ഫോട്ടോ ഗാലറി ]]
| '''എ.കെ. ഹംസത്ത്'''
=='''ഗ്യാലറി (ഫോട്ടോ&വീഡിയോ)'''==
{| class="wikitable" border="2" cellpadding="2"
!width="100pt"|[[ചിത്രം:Poonthottam.jpg|center|100pt|thumb|left|]]
!width="100pt"|[[ചിത്രം:Vazhappazhavumayi.jpg|center|100pt|thumb|left|]]
!width="100pt"|[[ചിത്രം:Library sandharshanam 1.jpg|center|100pt|thumb|left|]]
!width="150pt"|[[ചിത്രം:Library_sandharshanam_amlps2.jpg|center|150pt|thumb|left|]]
!width="100pt"|[[ചിത്രം:Vazhathootathilninnu_5.jpg|center|100pt|thumb|left|]]
!width="100pt"|[[ചിത്രം:Vazhathottathil_ninnu_1.jpg|center|100pt|thumb|left|]]
*[[{{PAGENAME}}/ഗാലറി | MORE PHOTOS ]]
*[http://www.amlpsparappuriringallur.blogspot.com/p/live-videos.html MORE VIDEOS]
=='''ഭൗതിക സൗകര്യങ്ങള്‍'''==
== ചിത്രശാല ==
#'''[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]'''
[[കെ.എം.യു.പി സ്കൂൾ എടയൂർ/ചിത്രങ്ങൾ|ചിത്രങ്ങൾ]]
#'''[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]'''
#'''[[{{PAGENAME}}/കളി സ്ഥലം | കളി സ്ഥലം]]'''
=='''പഠന മികവുകള്‍'''==
== വഴികാട്ടി ==
#'''[[{{PAGENAME}}/മലയാളം മികവുകള്‍|മലയാളം മികവുകള്‍]]'''
#'''[[{{PAGENAME}}/അറബി മികവുകള്‍|അറബി മികവുകള്‍]]'''
#'''[[{{PAGENAME}}/ഇംഗ്ലീഷ്  മികവുകള്‍|ഇംഗ്ലീഷ്  മികവുകള്‍]]'''
#'''[[{{PAGENAME}}/പരിസരപഠനം മികവുകള്‍|പരിസരപഠനം മികവുകള്‍]]'''
#'''[[{{PAGENAME}}/ഗണിതശാസ്ത്രം മികവുകള്‍|ഗണിതശാസ്ത്രം മികവുകള്‍]]'''
#'''[[{{PAGENAME}}/പ്രവൃത്തിപരിചയം മികവുകള്‍|പ്രവൃത്തിപരിചയം മികവുകള്‍]]'''
#'''[[{{PAGENAME}}/കലാകായികം മികവുകള്‍|കലാകായികം മികവുകള്‍]]'''
#'''[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി  | വിദ്യാരംഗം കലാസാഹിത്യവേദി ]]'''
#'''[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]'''
* വളാഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി പൂക്കാട്ടിരി സ്റ്റോപ്പിൽ ഇറങ്ങുക
* പൂക്കാട്ടിരിയിൽ നിന്നും വലിയകുന്ന് റോഡിൽ 200മീറ്റർ നടന്നാൽ സ്കൂൾ എത്താം
=='''സ്കൂള്‍ പി.ടി.എ'''==
{{Slippymap|lat=10.902503|lon=76.095725|zoom=16|width=800|height=400|marker=yes}}
'''സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.'''
'''പി.ടി.എ ഭാരവാഹികള്‍ :-'''
'''പ്രസിഡന്‍റ്    :ശ്രീ. എകെ കുട്ട്യാലി'''
'''വൈ.പ്രസിഡന്‍റ് :ശ്രീ. എ.കെ സുബൈര്‍ മാസ്റ്റര്‍'''
'''ട്രഷറര്‍      :ശ്രീ. കെ സൈതലവി'''
=='''മുന്‍ കാല അധ്യാപകര്‍'''==
=='''വഴികാട്ടി'''==
{| style="width:100%" border="1"
!<googlemap version="0.9" lat="11.041836" lon="75.980587" zoom="15" width="550" >
11.040886, 75.980215, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala
Vengara - Chankuvetti Rd, Kerala
, Kerala
</googlemap>
!style="background-color:#F778A1;" |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| border="1" style="background:#FFE87C;"
| align="left"|- വേങ്ങരയില്‍ നിന്ന് ചെങ്കുവെട്ടി റോഡില്‍ 1.7 കി.മീ അകലം
- കോട്ടക്കലില്‍ നിന്ന് വേങ്ങര - ചെങ്കുവെട്ടി റോഡില്‍ 7.7 കി.മി.
!style="background-color:#4CC417; " |  '''Driving Directions From KOTTAKKAL'''
|-style="background-color:#FFE87C; "
| align="left"|- Head towards '''B.H Road''' (West on Tirur-Manjeri Rd). Pass by '''NEHA Hospital''' (on the left in 1.0 Km)
- At '''Chenkuvetty Junction''' Continue on to NH 17.
- Turn right onto '''puthuparamba road'''
- Take the first right (onto vengara-chenkuvetty Rd) Destination will be on the right.
! style="background-color:#4CC417; " |  '''Driving Directions From VENGARA'''
|--style="background-color:#FFE87C; "
| align="left"|- Head towards '''Vengar-Chenkuvetty Rd''' (West on Parappanangadi-Manjeri Rd).
Pass by '''Al Salama Hospital''' (on the right in 300 m)
- Take the first left (onto vengara-chenkuvetty Rd) Destination will be on the left.
21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.
കെ.എം.യു.പി സ്കൂൾ എടയൂർ
വിലാസം
എടയൂർ
എടയൂർ പി.ഒ.
676552
മലപ്പുറം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0494 2643369
ഇമെയിൽkmupschooledayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19358 (സമേതം)
യുഡൈസ് കോഡ്32050800201
വിക്കിഡാറ്റQ64566181
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഎടയൂർപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ480
പെൺകുട്ടികൾ483
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ആർ ബിജു
പി.ടി.എ. പ്രസിഡണ്ട്നാലകത്ത് കരീം
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
പ്രോജക്ടുകൾ
ചരിത്രം
കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ൽ ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം ഓട് മേഞ്ഞ ബിൽഡിങ്ങ് - 7 കഞ്ഞിപ്പുര ( കോൺക്രീറ്റ്) 1 2 . കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭാസത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു . കമ്പ്യൂട്ടർ - 3 , ലാപ് ടോപ്പ് - 1 , എൽ.സി.ഡി പ്രൊജക്ടർ - 1 ഓഫീസ് സംബന്ധ്ധമായ കാര്യങ്ങൾക്ക് ഇൻറർനെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവർത്തിക്കുന്നു . 3 . പൊതു പരിപാടികൾ , സ്കൂൾ അസംബ്ലി , മറ്റു അറിയിപ്പുകൾ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവർത്തിക്കുന്നു . രണ്ട് ആംപ്ലിഫയർ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിൻറെ ഭാഗമായി ഉണ്ട് . 4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണർ - 1 , മോട്ടോർ -1 , ടാങ്ക് - 2 , ടാപ്പുകൾ - 15 എന്നീ സൗകര്യങ്ങൾ ഉണ്ട് . 5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തിൽ ലഭ്യമാണ് . ആൺകുട്ടികൾ - 15 എണ്ണം , പെൺകുട്ടികൾ - 10 എണ്ണം , കക്കൂസുകൾ - 9 എണ്ണം . 6 . ഭക്ഷണപ്പുരയിൽ :- മുഴുവൻ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകൾ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങൾ , പാചകപ്പാത്രങ്ങൾ , ബയോഗ്യാസ് പ്ലാൻറ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . 7 . 5 സൈക്കിളുകൾ , സ്പോർട്ട് സ് ഉപകരണങ്ങൾ എന്നിവയുണ്ട് . 7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്‌. 8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയൻസിൻറേയും , കണക്കിൻറേയും ലാബുകൾ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിൻറെ ഭാഗമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
1. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിൻറെ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ടു . 2 . ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് ക്ലാസ്സെടുത്തു . തുടർന്ന് ഡോക്യുമെൻററി പ്രദർശനം . 3 . 'ചാന്ദ്രദിനത്തിൽ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം . 4 .കർഷകദിനം - കർഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു 5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികൾ . 6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകൻ പാർത്ഥസാരധി നിർവ്വഹിച്ചു 7. റംസാൻ - മെഹന്തി ഫെസ്റ്റ് 8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം . 9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം 10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം
മുൻ സാരഥികൾ
ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 കെ.ആർ ബിജു 2021-22
ചിത്രശാല
ചിത്രങ്ങൾ
വഴികാട്ടി
• വളാഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി പൂക്കാട്ടിരി സ്റ്റോപ്പിൽ ഇറങ്ങുക
• പൂക്കാട്ടിരിയിൽ നിന്നും വലിയകുന്ന് റോഡിൽ 200മീറ്റർ നടന്നാൽ സ്കൂൾ എത്താം
Map
"https://schoolwiki.in/index.php?title=കെ.എം.യു.പി_സ്കൂൾ_എടയൂർ&oldid=2535590" എന്ന താളിൽനിന്ന് ശേഖരിച്ചത്