ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64690327 | ||
|യുഡൈസ് കോഡ്=32060300407 | |യുഡൈസ് കോഡ്=32060300407 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 56: | വരി 56: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=20340 amlpschool.kulikkiliyad.jpeg | ||
|logo_size= | |logo_size=350px | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1927 - ലാണ് ഈ വിദ്യാലയം തുടക്കമിട്ടത്.പാലക്കാട് ജില്ല , ഒറ്റപ്പാലം താലൂക്ക് - കരിമ്പുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കുലിക്കിലിയാട് - മേപ്പാറ അംശം പള്ളിക്കുന്ന് എന്നറിയപ്പെടുന്ന സ്ഥലത്താണ് ആദ്യം തുടങ്ങിയത്. കുന്നത്ത് പോക്കർ സാഹിബ് ഓത്തു പള്ളിക്കൂടമായിട്ടാണ് തുടക്കം . പരിമിതമായ സ്ഥല സൗകര്യങ്ങൾ മാത്രം ഉണ്ടായതിനാൽ അധികകാലം അവിടെ തുടരാൻ കഴിഞ്ഞില്ല. പിന്നീട് കരിമ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഈ സ്ഥാപനം 1940ലാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:20340 amlpschool.kulikkiliyad.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു|a]] | |||
കോൺക്രീറ്റ് ബീൽഡിങ്ങ്, 20 x 20 അടി വിസ്താരത്തിൽ അഞ്ച് ക്ലാസ് റൂമുകൾ, ഒരു സ്മാർട്ട് ക്ലാസ് റൂം, ഓഫീസ്, ലൈബ്രറി, വിശാലമായ ഗ്രൗണ്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നാല് ബാത്ത്റൂമുകൾ, ടോയ്ലറ്റ്, പാചക പുര, സ്റ്റേജ്, സ്റ്റോർ റൂം, കിണർ , വാട്ടർ ടാപ്പുകൾ, എല്ലാ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്കെത്താൻ വാഹന സൗകര്യം, ഗതാഗത സൗകര്യം പൂർണ്ണം. | |||
കമ്പ്യൂട്ടർ ലാബ്, കറണ്ട്. വെളിച്ചം . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 79: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1927 - കളിൽ, തെയ്യുണ്ണി മേനോൻ , ഗോപാല മേനോൻ , മാനേജർ കൂടിയായ ശ്രീ : കുട്ടത്തരകൻ മാസ്റ്റർ, നാരായണ മേനോൻ , K S മേനോൻ, ഹസ്സൻ മൊല്ല. 1940 കളിൽ - കുട്ടത്തരകൻ മാസ്റ്റർ (HM), ഗോപാല മേനോൻ ,മാധവ മേനോൻ , ശങ്കരൻ നായർ , കെ പാറുക്കുട്ടി 1945 കളിൽ നാരായണ മേനോൻ , കുഞ്ഞുണ്ണി ഗുപ്തൻ ,ശ്രീ , കുമാരദാസൻ ,കെ .കുഞ്ഞി ലക്ഷ്മി അമ്മ, 1960 കളിൽ കെ.സി ശ്രീധരൻ വെള്ളോടി, പി.നാരായണൻ നായർ ശേഷം പി ഗോവിന്ദൻ നായർ , പി കമ്മലാക്ഷിയമ്മ എന്നിവർ കുറഞ്ഞ സമയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1974 കളിൽ ശ്രീ വിശ്വനാഥൻ, പി.കെ.ചന്ദ്രശേഖരൻ എന്നിവർ ജോലി ചെയ്തു. 1980 കളിൽ എം.പി.മോഹനദാസ് , ശ്രീ ഹംസ മാസ്റ്റർ, വത്സല ടീച്ചർ, ഗൗരി ടീച്ചർ ഇടക്കാലത്ത് കുറച്ചു കാലം, ബാബു പോൾ , 1986 കളിൽ സി, വത്സലാ ദേവി, സി. വിജയകുമാരി , പി.വവസന്തകുമാരി ,സരസ്വതി എന്നിവരും ഉണ്ടായിരുന്നു. | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കഴിഞ്ഞ പതിനഞ്ച് വർഷ കാലത്തിനുള്ളിലായി ഇരുപതോളം വിദ്യാർത്ഥികൾക്ക് LSS ലഭിക്കുകയുണ്ടായി. | |||
2011വർഷത്തിൽ ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം, സംഘഗാനം എന്നിവയിൽഒന്നാം സ്ഥാനം ( ഷീൽഡ് ) കരസ്ഥമാക്കി. | |||
2017 - 18 ജനകീയാസൂത്രണംശ്രീകൃഷ്ണപുരം ബ്ലോക് പഞ്ചായത്തിന്റെ 'ഹരിതം' വിദ്യാലയങ്ങളിൽ ശൈത്യകാല പച്ചക്കറി കൃഷി പരിപാടിയിൽ വിദ്യാലയത്തിന് A+ പദവി ലഭിച്ചു. | |||
LIC യുടെ ഭീമാസ് കൂളായി അംഗീകരിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിശ്വനാഥൻ, ചോലകുറുശ്ശി (DYSP Rtd) | |||
മോഹനൻ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്) | |||
സേതുമാധവൻ, പത്തായപ്പുരയ്ക്കൽ (ക്യാപ്റ്റൻ റാങ്ക് RTD) | |||
പല്ലിക്കാട്ടിൽ പ്രേംകുമാർ (പൊഫസർ ) | |||
== '''സാരഥികൾ''' == | |||
1 ) പി.വി. മിനി (ഹെഡ് മിസ്ട്രസ്) | |||
2 ) ടി .യു. സുമ (എൽ.പി.എസ് ടി) | |||
3) എം.സിനി (എൽ.പി.എസ്.ടി) | |||
4) ഗിരീഷ് ഗുപ്തൻ (എൽ.പി.എസ് .ടി) | |||
5) എം.പി. ശിഹാബുദ്ദീൻ ( അറബിക് ടീച്ചർ ) | |||
6 ) ജ്യോതി .പി.ജെ. (പ്രീ പ്രൈമറി ടീച്ചർ ) | |||
# | # | ||
# | # | ||
# | # | ||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.983102683463661|lon= 76.38564831668572|zoom=16|width=full|height=400|marker=yes}} | ||
*മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | *മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * | ||
|---- | |---- | ||
വരി 108: | വരി 157: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ