ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (→'ദിനാചരണങ്ങൾ: ചിത്രം ചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 42: | വരി 42: | ||
2.സുമതി എം.സി | 2.സുമതി എം.സി | ||
3.ധ്രുവകാന്ത്.എസ് | 3.ധ്രുവകാന്ത്.എസ് | ||
4. | 4.ശ്യാമിലി | ||
5. | 5.ബീനു | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 69: | വരി 69: | ||
== ''''''ദിനാചരണങ്ങൾ''''' == | == ''''''ദിനാചരണങ്ങൾ''''' == | ||
=='''''ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ആചരിച്ചു''''' == | |||
[[പ്രമാണം: | ''ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ആചരിച്ചു . അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കുട്ടികൾ അതിമനോഹരമായ ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിച്ചു .'' | ||
[[പ്രമാണം:അറബിഭാഷാ ദിനം .jpg|പകരം=അറബിഭാഷാ ദിനം |നടുവിൽ|ലഘുചിത്രം|300x300ബിന്ദു|അറബിഭാഷാ ദിനം ]] | |||
=== '''''<u>കുട്ടികൾ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ</u>''''' === | |||
[[പ്രമാണം:അറബിക് 2 .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:അറബിക് 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
== '''''നവംബർ 1 കേരളപ്പിറവി ആചരിച്ചു''''' == | |||
''ജി.എൽ.പി.സ്കൂൾ പൂളക്കോട് കേരളപ്പിറവി ആചരിച്ചു . പ്രധാന അധ്യാപിക ശ്രീമതി സാറക്കുട്ടി ടീച്ചർ കേരളപ്പിറവി ആശംസകൾ നേർന്നു . അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ് കുട്ടികൾക്ക് കേരളപ്പിറവി ചരിത്രത്തെ വിശദീകരിച്ചുകൊടുത്തു . ശ്രീമതി സുമതി ടീച്ചർ കേരളപ്പിറവി ഗാനം ആലപിച്ചു . അധ്യാപകനായ ശ്രീ ബഷീർ പൂളപ്പൊയിൽ രചിച്ച കേരളത്തെക്കുറിച്ചുള്ള അതിമനോഹരമായ കവിത കുട്ടികൾ ആലപിച്ചു . അധ്യാപകരായ റസ്‌ല ടീച്ചർ ,ബിബിന ടീച്ചർ , ആരതി ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കേരളത്തിലെ ഓരോ ജില്ലകളും ഓരോ ജില്ലകളുടെ പ്രത്യേകതകളും ഓരോ കുട്ടികളും വർണ്ണിച്ചു . മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി . മനോഹരമായ ചിത്രങ്ങൾ വരച്ചു . തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടന്നു .'' | |||
{{ചിത്രങ്ങളിലേക്ക്}} | |||
[[പ്രമാണം:47207-keralam.jpg|നടുവിൽ|ലഘുചിത്രം|'''''കേരളപ്പിറവി''''']] | |||
[[പ്രമാണം:47207-kerala1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''''കേരളത്തിലെ ജില്ലകൾ''''']] | |||
[[പ്രമാണം:47207-KERALAPPIRAVI12.jpg|നടുവിൽ|ലഘുചിത്രം|'''''കുട്ടികൾ വരച്ച ചിത്രങ്ങൾ''''']] | |||
< | <gallery mode="nolines" widths="200" heights="200"> | ||
</gallery> | |||
=='''''ചിങ്ങം 1 കർഷകദിനം ആചരിച്ചു'''''== | |||
''കർഷകദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെന്ററി പ്രകാശനം ചെയ്തു . കൃഷിയുടെ പ്രാധാന്യം , ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളോട് സംവദിച്ചു .'' | ''കർഷകദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെന്ററി പ്രകാശനം ചെയ്തു . കൃഷിയുടെ പ്രാധാന്യം , ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളോട് സംവദിച്ചു .'' | ||
[[പ്രമാണം:ചിങ്ങം 1 കർഷകദിനം ആചരിച്ചു .jpg| | [[പ്രമാണം:ചിങ്ങം 1 കർഷകദിനം ആചരിച്ചു .jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
[[പ്രമാണം:Documentary.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Documentary.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300ബിന്ദു]] | ||
വരി 161: | വരി 176: | ||
=='''വഴികാട്ടി '''== | =='''വഴികാട്ടി '''== | ||
{{ | {{Slippymap|lat= 11.3127365|lon=75.9367919 |zoom=16|width=800|height=400|marker=yes}} | ||
[[വർഗ്ഗം:47207]] | [[വർഗ്ഗം:47207]] |
തിരുത്തലുകൾ