"സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31421 (സംവാദം | സംഭാവനകൾ)
സ്കൂൾ ചിത്രം
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|st.michaelslpsneendoor}}..കോട്ടയം ജില്ലയിലെ .പാലാ വിദ്യാഭ്യാസ ജില്ലയിൽ  .ഏറ്റുമാനൂർ. ഉപജില്ലയിലെ നീണ്ടൂർ. സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്
{{prettyurl|st.michaelslpsneendoor}}കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ  ഏറ്റുമാനൂർ ഉപജില്ലയിലെ നീണ്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ.


{{Infobox School
{{Infobox School
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപിക=സെലിൻ കെ ജോൺ  
|പ്രധാന അദ്ധ്യാപിക=സെലിൻ കെ ജോൺ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് എബ്രഹാം
|പി.ടി.എ. പ്രസിഡണ്ട്=ജോണി ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=https://schoolwiki.in/images/thumb/6/63/31421_school_image.jpg/300px-31421_school_image.jpg
|സ്കൂൾ ചിത്രം=31421-1.jpg
|size=350px
|size=350px
|caption=സ്കൂൾ ചിത്രം
|caption=സ്കൂൾ ചിത്രം
വരി 63: വരി 64:


== ചരിത്രം ==
== ചരിത്രം ==
കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക (ഗാമമായ നീണ്ടൂർ നിവാസികൾക്ക്  
കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക ഗ്രാമമായ നീണ്ടൂർ നിവാസികൾക്ക് അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആശ്രയമായിരുന്നത്. ആശാൻ കളരികളും കുടിപ്പള്ളിക്കുടങ്ങളും മാത്രമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും  അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു.[[സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക....]]
അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആ(ശയമായിരുന്നത് ആശാൻ കളരികളും  
[[പ്രമാണം:31421 school image.jpg|ലഘുചിത്രം|31421 school image]]  
കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ  
മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം  
സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും  അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു.
[[പ്രമാണം:31421 school image.jpg|ലഘുചിത്രം|31421 school image]]
കെട്ടിടം പണി ആരംഭിക്കുകയും 1916-ൽ പണിപൂർത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെൻറ് മൈക്കിൾസ് എൽ.പി.സ്കൂൾ  (പവർത്തനം തുടങ്ങി. സ്കൂളിൻെറ (പഥമ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട കല്ലിടാന്തിയിൽ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റർ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1933-ൽ 4-ാം ക്ലാസ്സും 1950-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവിൽ (ശീ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുര ആയിരുന്നു ഹെഡ് മാസ്റ്റർ. പുതിയ ക്ലാസ്സുകൾ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാൽ 1949-ൽ നിലവിലുണ്ടായിരുന്ന സ്കൂളിൻെറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.[[സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 71:
1. മനോഹരമായ സ്കൂൾ കെട്ടിടം.
1. മനോഹരമായ സ്കൂൾ കെട്ടിടം.
2. ഹരിതവിദ്യാലയം.
2. ഹരിതവിദ്യാലയം.
3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (പത്യേകം തയ്യാറാക്കിയ യൂറിനൽ ടൊയ് ലറ്റ്.
3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം തയ്യാറാക്കിയ യൂറിനൽ ടൊയ് ലറ്റ്.
4. കളിസ്ഥലം .
4. കളിസ്ഥലം .
5. കുടിവെള്ളം.
5. കുടിവെള്ളം.
വരി 85: വരി 81:
11. പച്ചക്കറിത്തോട്ടം.
11. പച്ചക്കറിത്തോട്ടം.
12. വിഭവസമ്യദ്ധമായ ഉച്ചഭക്ഷണം.
12. വിഭവസമ്യദ്ധമായ ഉച്ചഭക്ഷണം.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ
== മുൻ പ്രഥമ അദ്ധ്യാപകർ ==
 
== മുൻ (പഥമ അദ്ധ്യാപകർ ==


# എം. ജോസഫ്, മാപ്പിളതുണ്ടത്തിൽ
# എം. ജോസഫ്, മാപ്പിളതുണ്ടത്തിൽ
# സി.പി. ജോസഫ് ചാത്ത൩ടത്തിൽ
# സി.പി. ജോസഫ് ചാത്ത൩ടത്തിൽ
# എൻ. കെ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുരയിൽ
# എൻ. കെ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുരയിൽ
4. റെവ. സി. ഗോൺസാലോ
# റെവ. സി. ഗോൺസാലോ
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1996-ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന (ശീ. പി.സി. ജോസഫ് സാറിൻെറ ന്നേതൃത്വത്തിൽ 5 ക്ലാസുമുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.
1996-ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. പി.സി. ജോസഫ് സാറിൻെറ ന്നേതൃത്വത്തിൽ 5 ക്ലാസുമുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.


2003-ൽ (ശീ. തോമസ് (പാലേൽ സംഭാവനയായി നൽകിയ ക൩്യൂട്ടർ ഉപയോഗിച്ച് ക൩്യൂട്ടർ പഠനം ആരംഭിച്ചു. 2006-ൽ (ശീ. തോമസ് ചാഴിക്കാടൻെറ എം.എൽ.എ. വികസന ഫണ്ടിൽ നിന്ന് ഒരു ക൩്യൂട്ടർ കൂടി ലഭിച്ചു.
2003-ൽ ശ്രീ. തോമസ് പ്രാലേൽ സംഭാവനയായി നൽകിയ ക൩്യൂട്ടർ ഉപയോഗിച്ച് ക൩്യൂട്ടർ പഠനം ആരംഭിച്ചു. 2006-ൽ ശ്രീ. തോമസ് ചാഴിക്കാടൻെറ എം.എൽ.എ. വികസന ഫണ്ടിൽ നിന്ന് ഒരു ക൩്യൂട്ടർ കൂടി ലഭിച്ചു.


2007-ൽ ജെ.എസ്.ഫാം ഉടമ (ശീ. ജോയി ചെമ്മാച്ചേൽ സ്കൂളിനു വേണ്ടി ഒരു മൈക്ക് സിസ്റ്റം വാങ്ങിതരികയും ഇപ്പോഴും കാര്യക്ഷമമായി  ഉപയോഗിക്കുകയും ചെയ്യുന്നു. ഉണ്ടായിരുന്ന ക൩്യട്ടറുകൾ കാര്യക്ഷമമായി (പവർത്തിക്കാത്ത സാഹചര്യത്തിൽ (ശീ. ജോയി ചെമ്മാച്ചേൽ  പുതിയ ക൩്യൂട്ടറും, (പിൻെററും വാങ്ങിച്ചുതരുകയും ഓഫീസ് ആവശ്യങ്ങൾക്ക് ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു.
2007-ൽ ജെ.എസ്.ഫാം ഉടമ ശ്രീ. ജോയി ചെമ്മാച്ചേൽ സ്കൂളിനു വേണ്ടി ഒരു മൈക്ക് സിസ്റ്റം വാങ്ങിതരികയും ഇപ്പോഴും കാര്യക്ഷമമായി  ഉപയോഗിക്കുകയും ചെയ്യുന്നു. ഉണ്ടായിരുന്ന ക൩്യട്ടറുകൾ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ശ്രീ. ജോയി ചെമ്മാച്ചേൽ  പുതിയ ക൩്യൂട്ടറും, പ്രിന്ററും വാങ്ങിച്ചുതരുകയും ഓഫീസ് ആവശ്യങ്ങൾക്ക് ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു.


2014-15 അധ്യയനവർഷത്തിൽ (ശീ. ജോസ്. കെ.മാണി എം.പി. യുടെ വികസനഫണ്ടിൽ നിന്നും 2 പുതിയ ക൩്യൂട്ടറുകൾ കൂടി ലഭ്യമായി.
2014-15 അധ്യയനവർഷത്തിൽ ശ്രീ. ജോസ്. കെ.മാണി എം.പി. യുടെ വികസനഫണ്ടിൽ നിന്നും 2 പുതിയ ക൩്യൂട്ടറുകൾ കൂടി ലഭ്യമായി.


2015-16 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ് മുറി ഭിത്തി കെട്ടി തിരിച്ച് ക൩്യൂട്ടർ മുറിയായി ഉപയോഗസജ്ജമാക്കി. ക൩്യൂട്ടർ പഠനവും ലൈ(ബറി റൂം ആയും ഈ സൗകര്യം (പയോജനപ്പെടുത്തുന്നു.
2015-16 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ് മുറി ഭിത്തി കെട്ടി തിരിച്ച് ക൩്യൂട്ടർ മുറിയായി ഉപയോഗസജ്ജമാക്കി. ക൩്യൂട്ടർ പഠനവും ലൈ(ബറി റൂം ആയും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.


ആധുനിക സൗകര്യങ്ങളോടുകൂടി 2 ടൊയ് ലറ്റുകളും യൂറിനലും കുട്ടികൾക്കായി പണിതു. ശതാബ്ദി വർഷത്തിൽ പി.റ്റി.എ. (പസിഡൻറ് (ശീ. ബെന്നിമുടിപ്പറ൩ിലിൻെറ നേതൃത്വത്തിൽ ഒരു അഭ്യുദകാംഷി (പിൻറർ, സ്കാനിങ്ങ്, ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടുന്ന ഉപകരണം വാങ്ങി നൽകുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു.  
ആധുനിക സൗകര്യങ്ങളോടുകൂടി 2 ടൊയ് ലറ്റുകളും യൂറിനലും കുട്ടികൾക്കായി പണിതു. ശതാബ്ദി വർഷത്തിൽ പി.റ്റി.എ. (പസിഡൻറ് ശ്രീ. ബെന്നിമുടിപ്പറ൩ിലിൻെറ നേതൃത്വത്തിൽ ഒരു അഭ്യുദകാംഷി പ്രിന്റർ, സ്കാനിങ്ങ്, ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടുന്ന ഉപകരണം വാങ്ങി നൽകുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു.  


ഡോ. സി.എൽ. ഫിലിപ്പ്, ‍ഡോ. സി.എൽ. ജോസഫ് എന്നിവർ സംഭാവന ചെയ്ത തുക കൊണ്ട് ൩ ക൩്യൂട്ടറുകളും കുട്ടികൾക്കായി വാങ്ങി. ഇപ്പോൾ കുട്ടികൾക്ക് പഠനത്തിനായി 5 ക൩്യൂട്ടറുകൾ (പവർത്തനസജ്ജമാണ്.  
ഡോ. സി.എൽ. ഫിലിപ്പ്, ‍ഡോ. സി.എൽ. ജോസഫ് എന്നിവർ സംഭാവന ചെയ്ത തുക കൊണ്ട് ൩ ക൩്യൂട്ടറുകളും കുട്ടികൾക്കായി വാങ്ങി. ഇപ്പോൾ കുട്ടികൾക്ക് പഠനത്തിനായി 5 ക൩്യൂട്ടറുകൾ പ്രവർത്തനസജ്ജമാണ്.  


നീണ്ടൂർ കൃഷിഭവൻെറ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുകയും ഏതാണ്ട് 50ഓളം  (ഗോ ബാഗുകളിലും സ്കൂളിൻെറ പുരയിടത്തിലും ജൈവപച്ചക്കറി കൃഷി നടത്തുകയും കൃഷി വിളവ് കുട്ടികളുടെ പോഷകാഹാര പദ്ധതിയുടെ മേന്മ വർ‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നീണ്ടൂർ കൃഷിഭവൻെറ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുകയും ഏതാണ്ട് 50 ഓളം ഗ്രോബാഗുകളിലും സ്കൂളിൻെറ പുരയിടത്തിലും ജൈവപച്ചക്കറി കൃഷി നടത്തുകയും കൃഷി വിളവ് കുട്ടികളുടെ പോഷകാഹാര പദ്ധതിയുടെ മേന്മ വർ‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.


കാലാകാലങ്ങളിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ശതാബ്ദി ആഘോഷത്തിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ഉൽപ്പെടെ 20 എൻഡോവിമെൻറുകൾ നിലവിലുണ്ട്.
കാലാകാലങ്ങളിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ശതാബ്ദി ആഘോഷത്തിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ഉൽപ്പെടെ 20 എൻഡോവിമെൻറുകൾ നിലവിലുണ്ട്.
വരി 132: വരി 114:


==വഴികാട്ടി==
==വഴികാട്ടി==
നീണ്ടൂർ കല്ലറ റോഡിൽ വില്ലേജ് ഹാൾ ബസ് സ്റ്റോപ്പ്‌ ൽ നിന്നും 300 മീറ്റർ
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 139: വരി 124:


|}
|}
{{#multimaps:9.68248,76.505723| width=1000px | zoom=16 }}
{{Slippymap|lat=9.68248|lon=76.505723|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സെന്റ്_മൈക്കിൾസ്_എൽ_പി_എസ്_നീണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്