"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=1361222-04.jpg
|logo_size=50px
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്ല്യാശ്ശേരി കണ്ണപുരം  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
       [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF കല്ല്യാശ്ശേരി] കണ്ണപുരം പ്രദേശത്ത് 1913 ലാണ് മാണിക്കോത്ത് [https://en.wikipedia.org/wiki/Thunchaththu_Ezhuthachan എഴുത്തച്ഛൻ] എന്നവരുടെ നേതൃത്ത്വത്തിൽ കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് കെ.കണ്ണപുരം പ്രദേശത്തിൻ‍റെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയുടെ നെടുന്തൂണായി വളർന്നു വന്ന കല്ല്യാശ്ശേരി കണ്ണപുരം എൽ.പി.സ്കൂൾ.1948 കാലഘട്ടത്തിൽ ബി.എം.കൃഷ്ണൻ നമ്പ്യാർ, ചിരുകണ്ഠൻ മാസ്റ്റർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലായി. [[കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/ചരിത്രം|തുടർന്ന് വായിക്കുന്നതിന്]]  

വരി 76: വരി 77:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
!അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകാൻ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴി‍ഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങൾ വൈവിധ്യവൽക്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സർഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വർഷവും വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.
 
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകാൻ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴി‍ഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങൾ വൈവിധ്യവൽക്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സർഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വർഷവും വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.

* പ്രവേശനോത്സവം  
* പ്രവേശനോത്സവം  
വരി 91: വരി 93:
* സ്കൂൾ കലോത്സവം
* സ്കൂൾ കലോത്സവം
* എന്റോവ്മെന്റ്
* എന്റോവ്മെന്റ്

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 100: വരി 101:

പ്രസിഡൻറ്  __ ശ്രീ. കെ. ബാലകൃഷ്ണൻ
പ്രസിഡൻറ്  __ ശ്രീ. കെ. ബാലകൃഷ്ണൻ
{| class="wikitable"
|+
!
!പേര്
|-
!സെക്രട്ടറി
!ശ്രീ. ടി.വി. രവീന്ദ്രൻ
|-
|പ്രസിഡൻറ്
|ശ്രീ. കെ. ബാലകൃഷ്ണൻ
|}

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 117: വരി 129:
|2
|2
|ബി.എം.കൃഷ്ണൻ നമ്പ്യാർ , ശ്രീ ചിണ്ടൻ മാസ്റ്റർ
|ബി.എം.കൃഷ്ണൻ നമ്പ്യാർ , ശ്രീ ചിണ്ടൻ മാസ്റ്റർ
|
|1970
|-
|3
|ജനകീയ കമ്മിറ്രി
|1970
|
|}
          മാണിക്കോത്ത് കൃഷ്ണനെഴുത്തച്ഛനാണ് നമ്മുടെ വിദ്യാലയത്തിൻറെ സ്ഥാപകൻ
          അതിനു ശേഷം ബി.എം.കൃഷ്ണൻ നമ്പ്യാർ , ശ്രീ ചിണ്ടൻ മാസ്റ്റർ എന്നിവരുടെ സംയുക്ത നിയന്ത്രണത്തിലായി 1970 വരെ നമ്മുടെ വിദ്യാലയം.
          തുടർന്ന് സ്കൂളിൻറെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രയാസം കണക്കിലെടുത്ത് 1970  ൽ വിദ്യാലയം ജനകീയ കമ്മിറ്രി എറ്റെടുത്തു.
സ്കൂളിന്റെ ആദ്യകാല പ്രധാനാധ്യാപകർ 
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|
|
വരി 125: വരി 163:
|
|
|}
|}
          മാണിക്കോത്ത് കൃഷ്ണനെഴുത്തച്ഛനാണ് നമ്മുടെ വിദ്യാലയത്തിൻറെ സ്ഥാപകൻ
          അതിനു ശേഷം ബി.എം.കൃഷ്ണൻ നമ്പ്യാർ , ശ്രീ ചിണ്ടൻ മാസ്റ്റർ എന്നിവരുടെ സംയുക്ത നിയന്ത്രണത്തിലായി 1970 വരെ നമ്മുടെ വിദ്യാലയം.
          തുടർന്ന് സ്കൂളിൻറെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രയാസം കണക്കിലെടുത്ത് 1970  ൽ വിദ്യാലയം ജനകീയ കമ്മിറ്രി എറ്റെടുത്തു.
സ്കൂളിന്റെ ആദ്യകാല പ്രധാനാധ്യാപകർ 
ശ്രീ ബി.എം. കൃഷ്ണൻ നമ്പ്യാർ, കെ. രാഘവൻ നമ്പ്യാർ , വി. കുഞ്ഞമ്പു മാസ്റ്റർ , ശ്രീമതി ദാക്ഷായണി ടീച്ചർ , ശ്രീമതി പി.കെ. ജാനകി ടീച്ചർ എന്നിവരാണ് നമ്മുടെ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാധ്യാപകർ.
ശ്രീ ബി.എം. കൃഷ്ണൻ നമ്പ്യാർ, കെ. രാഘവൻ നമ്പ്യാർ , വി. കുഞ്ഞമ്പു മാസ്റ്റർ , ശ്രീമതി ദാക്ഷായണി ടീച്ചർ , ശ്രീമതി പി.കെ. ജാനകി ടീച്ചർ എന്നിവരാണ് നമ്മുടെ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാധ്യാപകർ.

വരി 148: വരി 181:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.97452455738491, 75.32172592029467 | width=800px | zoom=12}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കണ്ണൂർ നഗരത്തിൽ നിന്നും ,കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്നും ഏകദേശം 17കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണപുരം റെയിൽവേ സ്റ്റേഷനി‍ൽ നിന്ന്  1.400 കി.മി.  അകലം
* കണ്ണപുരം  ശ്രീ  പുതിയകാവ്  സമീപം (50 m മാത്രം)
|}
|}
{{Slippymap|lat=11.97452455738491|lon= 75.32172592029467 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1135230...2535307" എന്ന താളിൽനിന്ന് ശേഖരിച്ചത്