കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഭൗതികസൗകര്യങ്ങൾ
കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
   24 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
   ഒരു കംമ്പ്യൂട്ടർ ലാബിൽ ഏകദേശം നാലോളം കംമ്പ്യൂട്ടർ . 
   ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
   ലോവർ പ്രൈമറി ക്ലാസുകൾ  ഹൈടെക്കായി മാറി
കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
   ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ, കുടിവെള്ള കണക്ഷൻ.
   നിറഞ്ഞ പുസ്തകങ്ങളുള്ള  ലൈബ്രറി & വായനാമുറി
   സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
   6 ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.
   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
   കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് വാഹനം സർവ്വീസ് നടത്തുന്നു. 
   ആധുനികമായ പാചകപ്പുര.
   വൃത്തിയുള്ള ടോയലെറ്റുകൾ 
   2017-18 അദ്ധ്യയനവർഷത്തിൽ  കമ്പ്യൂട്ടർ ലാബിലേക്ക് ഒരു ലാപ്‌ടോപ്പും ഒരു പ്രോജക്ടർ കൂടി ലഭിച്ചിട്ടുണ്ട്.
   2018-19 അദ്ധ്യയനവർഷത്തിൽ  കമ്പ്യൂട്ടർ ലാബിലേക്ക് ആറ് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
   കിണർ റീച്ചാർജി‍‍ഗ്
  ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
   സ്കൂളിൽ പ്രീപ്രൈമറി മുതൽ  ലോവർ പ്രൈമറിവരെ. രണ്ട് കെട്ടിടങ്ങളിലായി  11 ക്ലാസ് മുറികളും ഉണ്ട്.
   വെെദ്യുതീകരിച്ച ക്ലാസ്സ്‌ മുറികളിൽ.