"ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(name of hm)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|സ്കൂൾ കോഡ്=33443
|സ്കൂൾ കോഡ്=33443
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660776
|വിക്കിഡാറ്റ ക്യു ഐഡി=Q87660776
|യുഡൈസ് കോഡ്=32100600204
|യുഡൈസ് കോഡ്=32100600204
വരി 15: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= ജിയുപിഎസ്സ്
|സ്കൂൾ വിലാസം= ജിയുപിഎസ്സ് MUTTAMBALAM
|പോസ്റ്റോഫീസ്=മുട്ടമ്പലം  
|പോസ്റ്റോഫീസ്=മുട്ടമ്പലം  
|പിൻ കോഡ്=686004
|പിൻ കോഡ്=686004
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9495387391
|സ്കൂൾ ഇമെയിൽ = gups muttambalam@gmail.com
|സ്കൂൾ ഇമെയിൽ = gups muttambalam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 37: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Prathibha Mary Ninan
|പ്രധാന അദ്ധ്യാപിക=Prathibha Mary Ninan
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനുമോൾ
|പി.ടി.എ. പ്രസിഡണ്ട്=Praneesha Prasad
|എം.പി.ടി.എ. പ്രസിഡണ്ട്=Minimol K P
|സ്കൂൾ ചിത്രം= 33443.jpg
|സ്കൂൾ ചിത്രം= 33443.jpg
|size=350px
|size=350px
വരി 68: വരി 70:
മലങ്കര ക്വാർട്ടേഴ്സിന്റെ മധ്യത്തിലായി 1914 ൽ സ്ഥാപിതമായ - ശതാബ്ദി പിന്നിട്ട അക്ഷര അമൃതമാണ് മുട്ടമ്പലം ഗവ.യു.പി.സ്കൂൾ . സാമൂഹിക - സാംസ്ക്കാരിക-രാഷ്ട്രീയ മേഖലയിൽ മഹത് വ്യക്തിത്വങ്ങളിൽ പലരും ഈ അക്ഷരപുണ്യത്തിന്റെ ആദ്യാമൃതം നുകർന്നവരാണെന്ന ഗതകാല സ്മൃതികളിൽ സന്തോഷിക്കട്ടെ.

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
പ്രീ- പ്രൈമറി വിഭാഗം.
പ്രീ- പ്രൈമറി വിഭാഗം.

2012 - ൽ ആരംഭിച്ച പ്രി- പ്രൈമറി ക്ലാസ്സിൽ ഇപ്പോൾ 40 കുട്ടികൾ പഠിക്കുന്നു. [3+, 4+] .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവ് ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും, ശാരീരിക ചാല കവികാസത്തിനും, പഠനത്തിനും വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ക്ലാസ്സ് റൂമിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. കളിത്തോണി പാഠ പുസ്തകത്തിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.കൂടാതെ വിക്ടേഴ്സ് ചാനലിലെ കിളികൊഞ്ചൽ ക്ലാസ്സിലെ എല്ലാ ക്ലാസ്സുകളെകുറിച്ചുള്ള ലഘു വിവരണവും കുട്ടികൾക്ക് കൊടുക്കുകയും എല്ലാ ക്ലാസ്സുകളും കുട്ടികൾക്ക് ഗ്രൂപ്പിൽ അയച്ചുകൊടുക്കുകയും ചെയ്യുന്നു. ഇംഗ്ലീഷിന് പ്രാധാന്യം നൽകിയാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത് .കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളുടെ സജീവ ഇടപെടൽ ഉള്ളതിനാൽ ഓൺലൈൻ ക്ലാസ്സുകൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നു. കുട്ടികൾക്ക് ചിത്രരചന, കളറിങ്ങ് ,പാട്ട്, ദിനാചരണങ്ങളോടനുബന്ധിച്ച് പ്രസംഗം, കവിത, സംഗീതം, പ്രഛന്നവേഷം, തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്യുന്നു. കൃത്യ സമയങ്ങളിൽ P. T. A മീറ്റിംഗുകൾ നടത്തുന്നു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

* എൻ.സി.സി.
*
* ബാന്റ് ട്രൂപ്പ്.
*
* വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി
. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു. ഇപ്പോൾ ഓൺലൈൻ വഴി നടത്തുന്നു.
. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു. ഇപ്പോൾ ഓൺലൈൻ വഴി നടത്തുന്നു.

വരി 114: വരി 116:

കോട്ടയം  ടൗണിൽനിന്നും അഞ്ചു കിലോമീറ്റർ ദൂരം{{#multimaps:9.585448, 76.541047 | width=800px | zoom=16 }}
 
കോട്ടയം  ടൗണിൽനിന്നും അഞ്ചു കിലോമീറ്റർ ദൂരം{{Slippymap|lat=9.585448|lon= 76.541047 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം
വിലാസം
മുട്ടമ്പലം

ജിയുപിഎസ്സ് MUTTAMBALAM
,
മുട്ടമ്പലം പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9495387391
ഇമെയിൽgups muttambalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33443 (സമേതം)
യുഡൈസ് കോഡ്32100600204
വിക്കിഡാറ്റQ87660776
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികPrathibha Mary Ninan
പി.ടി.എ. പ്രസിഡണ്ട്Praneesha Prasad
എം.പി.ടി.എ. പ്രസിഡണ്ട്Minimol K P
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മലങ്കര ക്വാർട്ടേഴ്സിന്റെ മധ്യത്തിലായി 1914 ൽ സ്ഥാപിതമായ - ശതാബ്ദി പിന്നിട്ട അക്ഷര അമൃതമാണ് മുട്ടമ്പലം ഗവ.യു.പി.സ്കൂൾ . സാമൂഹിക - സാംസ്ക്കാരിക-രാഷ്ട്രീയ മേഖലയിൽ മഹത് വ്യക്തിത്വങ്ങളിൽ പലരും ഈ അക്ഷരപുണ്യത്തിന്റെ ആദ്യാമൃതം നുകർന്നവരാണെന്ന ഗതകാല സ്മൃതികളിൽ സന്തോഷിക്കട്ടെ.

ഭൗതികസൗകര്യങ്ങൾ

പ്രീ- പ്രൈമറി വിഭാഗം.

2012 - ൽ ആരംഭിച്ച പ്രി- പ്രൈമറി ക്ലാസ്സിൽ ഇപ്പോൾ 40 കുട്ടികൾ പഠിക്കുന്നു. [3+, 4+] .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവ് ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും, ശാരീരിക ചാല കവികാസത്തിനും, പഠനത്തിനും വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ക്ലാസ്സ് റൂമിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. കളിത്തോണി പാഠ പുസ്തകത്തിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.കൂടാതെ വിക്ടേഴ്സ് ചാനലിലെ കിളികൊഞ്ചൽ ക്ലാസ്സിലെ എല്ലാ ക്ലാസ്സുകളെകുറിച്ചുള്ള ലഘു വിവരണവും കുട്ടികൾക്ക് കൊടുക്കുകയും എല്ലാ ക്ലാസ്സുകളും കുട്ടികൾക്ക് ഗ്രൂപ്പിൽ അയച്ചുകൊടുക്കുകയും ചെയ്യുന്നു. ഇംഗ്ലീഷിന് പ്രാധാന്യം നൽകിയാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത് .കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളുടെ സജീവ ഇടപെടൽ ഉള്ളതിനാൽ ഓൺലൈൻ ക്ലാസ്സുകൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നു. കുട്ടികൾക്ക് ചിത്രരചന, കളറിങ്ങ് ,പാട്ട്, ദിനാചരണങ്ങളോടനുബന്ധിച്ച് പ്രസംഗം, കവിത, സംഗീതം, പ്രഛന്നവേഷം, തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്യുന്നു. കൃത്യ സമയങ്ങളിൽ P. T. A മീറ്റിംഗുകൾ നടത്തുന്നു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി

. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു. ഇപ്പോൾ ഓൺലൈൻ വഴി നടത്തുന്നു.

2019 ൽ നാടൻപാട്ട്, ചിത്രരചന ശില്പശാല സ്കൂളിൽ വച്ച് നടത്തി. കോട്ടയം ഈസ്റ്റ് സബ്ജില്ലയിലെ മുഴുവൻ സ്കൂളുകളിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാലയിൽ ഭക്ഷണം ഉൾപ്പെടെ യുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുവാൻ സ്കൂൾ വിദ്യാരംഗം കോർഡിനേറ്റർ ശ്രീമതി ജോളി ജോർജ്ജ് നൂൺ മിൽ ഓഫീസർ ശ്രീമതി ശാലിനി എന്നിവർ ബദ്ധശ്രദ്ധാലുക്കളായി

2021-22 അധ്യയന വർഷത്തിലെ ഓൺലൈൻ സബ്ജില്ല മത്സരത്തിൽ ചിത്രരചനയിൽ (LP) - പ്രജ്വൽ ജോൺ , കവിതാ പാരായണത്തിൽ (UP) ആഷേർ റെജി ലൂക്ക് എന്നിവർ രണ്ടാം സ്ഥാനം വീതം നേടി.

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള എല്ലാ കുട്ടികളും കവിത, ചിത്രരചന, നാടൻപാട്, പ്രസംഗം, പാട്ട് തുടങ്ങിയവയിൽ വളരെ സജീവമായി പങ്കെടുക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ഇന്ത്യയുടെ 75 -മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ, കുറിപ്പ് തയ്യാറാക്കൽ മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി.

  • 2019-20 അധ്യയന വർഷത്തിൽ നടത്തപ്പെട്ട കോട്ടയം ഈസ്റ്റ്‌ ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും ഗവണ്മെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി....

ശാസ്ത്രക്ലബ്ബ്

2019-20 അധ്യയന വർഷത്തിലെ മികച്ച ശാസ്ത്രക്ലബ്ബിനുള്ള ക്യാഷ് അവാർഡ് സ്കൂളിന് ലഭിച്ചു

കഴിഞ്ഞ വർഷം നടത്തപ്പെട്ട ഓൺലൈൻ ശാസ്ത്രരംഗം പരിപാടിയിൽ പ്രോജെക്ടിന് സമ്മാനം ലഭിക്കുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു..

2021-22 അധ്യ യനവർഷത്തിലെ ശാസ്ത്രരംഗം സ്കൂൾ തല ഉത്ഘാടനം കോട്ടയം ജില്ലാ ശാസ്ത്രസാഹിത്യപരിഷത്ത് സെക്രട്ടറി ശ്രീ രാജീവ്‌ സർ നിർവഹിച്ചു...തുടർന്ന് നടന്ന കുട്ടികളുടെ ശാസ്ത്ര പരിപാടികൾ മികച്ച നിലവാരം പുലർത്തി...

രാജീവ്‌ സർ നയിച്ച 'ശാസ്ത്ര ക്ലാസ്സ്‌ '

ഓരോ കുട്ടിക്കും  അതീവ ഹൃദ്യമായ  അനുഭവം ആയിരുന്നു ഇത്

.2021-22 അധ്യയ വർഷത്തിലെ ശാസ്ത്രരംഗം ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത 5 ഇനങ്ങളിലും സ്കൂളിലെ കുട്ടികൾ സമ്മാനം കരസ്ഥമാക്കുകയും സ്കൂളുകളുടെ പോയിന്റ് നിലവാരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു...

ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിലെ ഒന്നാം സ്ഥാനം  സ്കൂൾ ശാസ്ത്രരംഗം ക്ലബിന്  അഭിമാനർഹമായ നേട്ടമാണ്.... ജില്ലാ തല മത്സരത്തിലും സ്കൂളിൽ നിന്നും സാന്നിധ്യം ഉണ്ടായി...

വഴികാട്ടി

കോട്ടയം  ടൗണിൽനിന്നും അഞ്ചു കിലോമീറ്റർ ദൂരം

Map