ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിവിധ വർഷങ്ങളിൽ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ശാസ്ത്ര - സാമൂഹിക ശാസ്ത്ര- പ്രവൃത്തിപരിചയ -കലാ മേളകളിൽ ജില്ല - ഉപജില്ല വേദികളിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
അധ്യാപക അവാർഡുകൾക്ക് അധ്യാപകർ അർഹരായിട്ടുണ്ട്