ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ് വാഴമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thomasm (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GLPS Vazhamuttam}}
{{prettyurl|Govt L.P.S Vallicode Vazhamattom}}
{{PschoolFrame/Header}}
{{PSchoolFrame/Header}}
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=വാഴമുട്ടം
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=38713
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87599593
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120300117
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= ഗവ .എ‍ൽ.പി .സ്ക്കൂൾ വാഴമുട്ടം
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=വാഴമുട്ടം - ഈസ്റ്റ് PO
|പിൻ കോഡ്=
|പിൻ കോഡ്=689691
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=94971 02946
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=govtIps689646@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=കോന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളിക്കോട്
|വാർഡ്=
|വാർഡ്=VII
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 35: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുമാദേവി G
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38713.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 61:
}}  
}}  


{{prettyurl|Govt L.P.S Vallicode Kottayam}}
{{Infobox AEOSchool
| സ്ഥലപ്പേര്= വളളിക്കോട്കോട്ടയം
| സ്കൂൾ കോഡ്= 38712
|വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല=  പത്തനംതിട്ട
| സ്ഥാപിതവർഷം=1913
| സ്കൂൾ വിലാസം= ഗവ.എൽ.പി,എസ്,വളളിക്കോട്കോട്ടയം<br/>
|പിൻ കോഡ്=689692
| സ്കൂൾ ഫോൺ= 04682306584
| സ്കൂൾ ഇമെയിൽ= 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കോന്നി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ
| ഭരണ വിഭാഗം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
|മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=45
| പെൺകുട്ടികളുടെ എണ്ണം=40
| വിദ്യാർത്ഥികളുടെ എണ്ണം=85
| അദ്ധ്യാപകരുടെ എണ്ണം= 4   
| പ്രധാന അദ്ധ്യാപകൻ= ശ്രീകല.എസ്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}




{{Infobox AEOSchool
| സ്ഥലപ്പേര്= വാഴമുട്ടം
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല=പതതനംതി്ട്ട
| സ്കൂൾ കോഡ്=38713
| സ്ഥാപിതവർഷം=1947
| സ്കൂൾ വിലാസം=ഗവ .എ‍ൽ.പി .സ്ക്കൂൾ വാഴമുട്ടം<br/>
| പിൻ കോഡ്=689691
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കോന്നി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 4 
| പ്രധാന അദ്ധ്യാപകൻ=വത്സല         
| പി.ടി.ഏ. പ്രസിഡണ്ട്=  അനിഷ       
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
................................
== ചരിത്രം ==
== ചരിത്രം ==
1947 ൽ തിരു -കൊച്ചി സർക്കാർ അനുവദിച്ച 16 സ്കൂളുകളിൽ ഒന്നണ് ഗവ. LPS വാഴമുടം .
1949 ൽ സർക്കാരിൻ്റെയും പ്രദേശത്തെ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി നിർമ്മിച്ച കെട്ടിടത്തിലാണ്
ഇപ്പോഴും ഈ സ്കൂൾ പ്രവർത്തിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


22.5 സെൻ്റ് സ്ഥലത്തിൽ 4 ക്ലാസ് മുറികളും, ഒരു സ്മാർട്ട് ക്ലാസ് റൂമും, ഓഫീസ് റൂമും, അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം.
ഉച്ചഭക്ഷണശാല, കിണർ, 2 ടോയ് ലറ്റ് സംവിധാനം എന്നിവയുണ്ട്.സ്കൂളിനു മുന്നിൽ ഒരു വലിയ ആൽമുത്തശ്ശിയും പൂന്തോട്ടവും ഉണ്ട്. 3 ലാപ്ടോപ്പുകൾ, ഒരു പ്രിൻറർ, 2 പ്രൊജക്ടർ, സ്മാർട്ട് ബോർഡ്, പോഡിയം, ഉച്ചഭാഷിണി എന്നിവയുള്ള ശീതികരിച്ച  ഒരു സ്മാർട്ട് ക്ലാസ്റൂം ഇവിടെ  ക്രമീകരിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറിയിൽ 970 പുസ്തകങ്ങൾ ശേഖരിച്ചിട്ടുണ്ട്.സയൻസ് ലാബ്, റീഡിംഗ് കോർണർ, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, കായിക ക്ലബ്, ആരോഗ്യ ക്ലബ്, ശുചിത്വ ക്ലബ്, IT ക്ലബ്, സുരക്ഷാ ക്ലബ്, എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 129: വരി 86:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#


K നാരായണൻ
CK മണിയമ്മ,
K സുകുമാരൻ നായർ,
K ചെല്ലമ്മ,
K K ഭാസ്കരൻ ,
TP ചന്ദ്രമതി,
K മറിയാമ്മ,
PC ഏലിയാമ്മ,
സാലി ജോഷ്വാ,
മറിയാമ്മാ ഉമ്മൻ,
പൊന്നമ്മ KI,
രത്നമ്മ B,
ND വൽസല,
വിജയകുമാരി S


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
പൂർവ്വ വിദ്യാർത്ഥി
#
 
#
ഹരികഥാ കലാകാരൻ : ശ്രീ വാഴമുട്ടം ഗോപാലകൃഷ്ണൻ,
 
==മികവുകൾ==
==മികവുകൾ==
കഴിഞ്ഞ തുടർച്ചയായ വർഷങ്ങളിൽ LS S സ്കോളർഷിപ്പ് നേടാനായിട്ടുണ്ട്.2021 അധ്യയന വർഷത്തിൽ 50%  കുട്ടികൾക്ക് LSS നേടാനായത് വലിയ നേട്ടമാണ്.ശാസ്ത്ര-ഗണിത -ശാസ്ത്ര പ്രവൃത്തി പരിചയ - കലോ ത്സവമേളകളിൽ മികവ് തെളിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമത്തെ അറിയാൽ ഗ്രാമ നടത്തം സംഘടിപ്പിച്ചത് ശ്രദ്ധേയമായി.
സ്കൂളിന് പുറത്ത് വേദിയിൽ സ്കൂൾ വാർഷികം സംഘടിപ്പിച്ചു .അത് വലിയ വിജയമായിരുന്നു.കൈയെഴുത്തു മാസികകൾ തയ്യാറാക്കി പ്രകാശനം നടത്തി. തണ്ണീർത്തട സംരക്ഷണ ദിനത്തിൽ അങ്ങാടിക്കൽ മണക്കാട് പ്രദേശത്തെ കാവുകളും, കുളങ്ങളും സന്ദർശിച്ചു.കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്: ശ്രീ MRS ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 150: വരി 130:
'''07. അധ്യാപകദിനം'''  
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''  
'''08. ശിശുദിനം'''  
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
സുമാദേവി G<br>


സുജിത് P<br>


ദേവി R നാഥ്<br>


ആതിര അനിൽ


=='''ക്ലബുകൾ'''==
==ക്ലബുകൾ==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''


വരി 174: വരി 157:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സ്കൂളിലേക്കുള്ള വഴി.


==<big>'''വഴികാട്ടി'''</big>==
കോന്നി - ചന്ദനപ്പള്ളി റോഡിൽ കോന്നിയിൽ നിന്ന് 10 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി വാഴമുട്ടം വായനശാല ജംഗ്ഷന് സമീപവും, പത്തനംതിട്ട - വള്ളിക്കോട് റോഡിൽ താഴൂർ ജംഗ്ഷനിൽ നിന്നു പൂങ്കാവ് റോഡിൽ1 KM കിഴക്ക് വായനശാല Jn ൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{Slippymap|lat=9.235044|lon=76.7905016  |zoom=16|width=full|height=400|marker=yes}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് വാഴമുട്ടം
വിലാസം
വാഴമുട്ടം

വാഴമുട്ടം - ഈസ്റ്റ് PO പി.ഒ.
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ94971 02946
ഇമെയിൽgovtIps689646@gmail.com
കോഡുകൾ
സ്കൂൾ കോഡ്38713 (സമേതം)
യുഡൈസ് കോഡ്32120300117
വിക്കിഡാറ്റQ87599593
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളിക്കോട്
വാർഡ്VII
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമാദേവി G
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





ചരിത്രം

1947 ൽ തിരു -കൊച്ചി സർക്കാർ അനുവദിച്ച 16 സ്കൂളുകളിൽ ഒന്നണ് ഗവ. LPS വാഴമുടം . 1949 ൽ സർക്കാരിൻ്റെയും പ്രദേശത്തെ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി നിർമ്മിച്ച കെട്ടിടത്തിലാണ് ഇപ്പോഴും ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

22.5 സെൻ്റ് സ്ഥലത്തിൽ 4 ക്ലാസ് മുറികളും, ഒരു സ്മാർട്ട് ക്ലാസ് റൂമും, ഓഫീസ് റൂമും, അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം. ഉച്ചഭക്ഷണശാല, കിണർ, 2 ടോയ് ലറ്റ് സംവിധാനം എന്നിവയുണ്ട്.സ്കൂളിനു മുന്നിൽ ഒരു വലിയ ആൽമുത്തശ്ശിയും പൂന്തോട്ടവും ഉണ്ട്. 3 ലാപ്ടോപ്പുകൾ, ഒരു പ്രിൻറർ, 2 പ്രൊജക്ടർ, സ്മാർട്ട് ബോർഡ്, പോഡിയം, ഉച്ചഭാഷിണി എന്നിവയുള്ള ശീതികരിച്ച ഒരു സ്മാർട്ട് ക്ലാസ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറിയിൽ 970 പുസ്തകങ്ങൾ ശേഖരിച്ചിട്ടുണ്ട്.സയൻസ് ലാബ്, റീഡിംഗ് കോർണർ, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, കായിക ക്ലബ്, ആരോഗ്യ ക്ലബ്, ശുചിത്വ ക്ലബ്, IT ക്ലബ്, സുരക്ഷാ ക്ലബ്, എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

K നാരായണൻ CK മണിയമ്മ,

K സുകുമാരൻ നായർ, 

K ചെല്ലമ്മ,

K K ഭാസ്കരൻ ,

TP ചന്ദ്രമതി,

K മറിയാമ്മ,

PC ഏലിയാമ്മ,

സാലി ജോഷ്വാ,

മറിയാമ്മാ ഉമ്മൻ, 

പൊന്നമ്മ KI,

രത്നമ്മ B, 

ND വൽസല,

വിജയകുമാരി S

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥി

ഹരികഥാ കലാകാരൻ : ശ്രീ വാഴമുട്ടം ഗോപാലകൃഷ്ണൻ,

മികവുകൾ

കഴിഞ്ഞ തുടർച്ചയായ വർഷങ്ങളിൽ LS S സ്കോളർഷിപ്പ് നേടാനായിട്ടുണ്ട്.2021 അധ്യയന വർഷത്തിൽ 50% കുട്ടികൾക്ക് LSS നേടാനായത് വലിയ നേട്ടമാണ്.ശാസ്ത്ര-ഗണിത -ശാസ്ത്ര പ്രവൃത്തി പരിചയ - കലോ ത്സവമേളകളിൽ മികവ് തെളിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമത്തെ അറിയാൽ ഗ്രാമ നടത്തം സംഘടിപ്പിച്ചത് ശ്രദ്ധേയമായി. സ്കൂളിന് പുറത്ത് വേദിയിൽ സ്കൂൾ വാർഷികം സംഘടിപ്പിച്ചു .അത് വലിയ വിജയമായിരുന്നു.കൈയെഴുത്തു മാസികകൾ തയ്യാറാക്കി പ്രകാശനം നടത്തി. തണ്ണീർത്തട സംരക്ഷണ ദിനത്തിൽ അങ്ങാടിക്കൽ മണക്കാട് പ്രദേശത്തെ കാവുകളും, കുളങ്ങളും സന്ദർശിച്ചു.കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്: ശ്രീ MRS ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.


ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

സുമാദേവി G

സുജിത് P

ദേവി R നാഥ്

ആതിര അനിൽ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സ്കൂളിലേക്കുള്ള വഴി.

കോന്നി - ചന്ദനപ്പള്ളി റോഡിൽ കോന്നിയിൽ നിന്ന് 10 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി വാഴമുട്ടം വായനശാല ജംഗ്ഷന് സമീപവും, പത്തനംതിട്ട - വള്ളിക്കോട് റോഡിൽ താഴൂർ ജംഗ്ഷനിൽ നിന്നു പൂങ്കാവ് റോഡിൽ1 KM കിഴക്ക് വായനശാല Jn ൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_വാഴമുട്ടം&oldid=2535185" എന്ന താളിൽനിന്ന് ശേഖരിച്ചത്