ഗവ.എൽ.പി.എസ് വാഴമുട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ് വാഴമുട്ടം | |
|---|---|
| വിലാസം | |
വാഴമുട്ടം വാഴമുട്ടം - ഈസ്റ്റ് PO പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 94971 02946 |
| ഇമെയിൽ | govtIps689646@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38713 (സമേതം) |
| യുഡൈസ് കോഡ് | 32120300117 |
| വിക്കിഡാറ്റ | Q87599593 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കോന്നി |
| താലൂക്ക് | കോന്നി |
| ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കോട് |
| വാർഡ് | VII |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 18 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുമാദേവി G |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1947 ൽ തിരു -കൊച്ചി സർക്കാർ അനുവദിച്ച 16 സ്കൂളുകളിൽ ഒന്നണ് ഗവ. LPS വാഴമുടം . 1949 ൽ സർക്കാരിൻ്റെയും പ്രദേശത്തെ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി നിർമ്മിച്ച കെട്ടിടത്തിലാണ് ഇപ്പോഴും ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
22.5 സെൻ്റ് സ്ഥലത്തിൽ 4 ക്ലാസ് മുറികളും, ഒരു സ്മാർട്ട് ക്ലാസ് റൂമും, ഓഫീസ് റൂമും, അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം. ഉച്ചഭക്ഷണശാല, കിണർ, 2 ടോയ് ലറ്റ് സംവിധാനം എന്നിവയുണ്ട്.സ്കൂളിനു മുന്നിൽ ഒരു വലിയ ആൽമുത്തശ്ശിയും പൂന്തോട്ടവും ഉണ്ട്. 3 ലാപ്ടോപ്പുകൾ, ഒരു പ്രിൻറർ, 2 പ്രൊജക്ടർ, സ്മാർട്ട് ബോർഡ്, പോഡിയം, ഉച്ചഭാഷിണി എന്നിവയുള്ള ശീതികരിച്ച ഒരു സ്മാർട്ട് ക്ലാസ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറിയിൽ 970 പുസ്തകങ്ങൾ ശേഖരിച്ചിട്ടുണ്ട്.സയൻസ് ലാബ്, റീഡിംഗ് കോർണർ, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, കായിക ക്ലബ്, ആരോഗ്യ ക്ലബ്, ശുചിത്വ ക്ലബ്, IT ക്ലബ്, സുരക്ഷാ ക്ലബ്, എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
K നാരായണൻ CK മണിയമ്മ,
K സുകുമാരൻ നായർ,
K ചെല്ലമ്മ,
K K ഭാസ്കരൻ ,
TP ചന്ദ്രമതി,
K മറിയാമ്മ,
PC ഏലിയാമ്മ,
സാലി ജോഷ്വാ,
മറിയാമ്മാ ഉമ്മൻ,
പൊന്നമ്മ KI,
രത്നമ്മ B,
ND വൽസല,
വിജയകുമാരി S
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർത്ഥി
ഹരികഥാ കലാകാരൻ : ശ്രീ വാഴമുട്ടം ഗോപാലകൃഷ്ണൻ,
മികവുകൾ
കഴിഞ്ഞ തുടർച്ചയായ വർഷങ്ങളിൽ LS S സ്കോളർഷിപ്പ് നേടാനായിട്ടുണ്ട്.2021 അധ്യയന വർഷത്തിൽ 50% കുട്ടികൾക്ക് LSS നേടാനായത് വലിയ നേട്ടമാണ്.ശാസ്ത്ര-ഗണിത -ശാസ്ത്ര പ്രവൃത്തി പരിചയ - കലോ ത്സവമേളകളിൽ മികവ് തെളിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമത്തെ അറിയാൽ ഗ്രാമ നടത്തം സംഘടിപ്പിച്ചത് ശ്രദ്ധേയമായി. സ്കൂളിന് പുറത്ത് വേദിയിൽ സ്കൂൾ വാർഷികം സംഘടിപ്പിച്ചു .അത് വലിയ വിജയമായിരുന്നു.കൈയെഴുത്തു മാസികകൾ തയ്യാറാക്കി പ്രകാശനം നടത്തി. തണ്ണീർത്തട സംരക്ഷണ ദിനത്തിൽ അങ്ങാടിക്കൽ മണക്കാട് പ്രദേശത്തെ കാവുകളും, കുളങ്ങളും സന്ദർശിച്ചു.കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്: ശ്രീ MRS ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
സുമാദേവി G
സുജിത് P
ദേവി R നാഥ്
ആതിര അനിൽ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സ്കൂളിലേക്കുള്ള വഴി.
കോന്നി - ചന്ദനപ്പള്ളി റോഡിൽ കോന്നിയിൽ നിന്ന് 10 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി വാഴമുട്ടം വായനശാല ജംഗ്ഷന് സമീപവും, പത്തനംതിട്ട - വള്ളിക്കോട് റോഡിൽ താഴൂർ ജംഗ്ഷനിൽ നിന്നു പൂങ്കാവ് റോഡിൽ1 KM കിഴക്ക് വായനശാല Jn ൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38713
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
