ഗവ.എൽ.പി.എസ് വാഴമുട്ടം/അംഗീകാരങ്ങൾ
കഴിഞ്ഞ തുടർച്ചയായ വർഷങ്ങളിൽ LS S സ്കോളർഷിപ്പ് നേടാനായിട്ടുണ്ട്.2021 അധ്യയന വർഷത്തിൽ 50% കുട്ടികൾക്ക് LSS നേടാനായത് വലിയ നേട്ടമാണ്.ശാസ്ത്ര-ഗണിത -ശാസ്ത്ര പ്രവൃത്തി പരിചയ - കലോ ത്സവമേളകളിൽ മികവ് തെളിയിക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമത്തെ അറിയാൽ ഗ്രാമ നടത്തം സംഘടിപ്പിച്ചത് ശ്രദ്ധേയമായി. സ്കൂളിന് പുറത്ത് വേദിയിൽ സ്കൂൾ വാർഷികം സംഘടിപ്പിച്ചു .അത് വലിയ വിജയമായിരുന്നു.കൈയെഴുത്തു മാസികകൾ തയ്യാറാക്കി പ്രകാശനം നടത്തി. തണ്ണീർത്തട സംരക്ഷണ ദിനത്തിൽ അങ്ങാടിക്കൽ മണക്കാട് പ്രദേശത്തെ കാവുകളും, കുളങ്ങളും സന്ദർശിച്ചു.കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്: ശ്രീ MRS ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.