ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ. എൻ. പി | |പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ. എൻ. പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ | |എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13521 School gate.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ '''മാട്ടൂൽ''' ഗ്രാമപഞ്ചായത്തിലുള്ള '''മടക്കര''' എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് '''ജി എം എൽ പി എസ് മടക്കര.''' | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ '''മാട്ടൂൽ''' ഗ്രാമപഞ്ചായത്തിലുള്ള '''മടക്കര''' എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് '''ജി എം എൽ പി എസ് മടക്കര.'''നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര . | ||
നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര | |||
നാടിനെ അക്ഷരവെളിച്ചം തെളിയിച്ച് അറിവിൻറെ ആദ്യാക്ഷരം പകർന്നു കൊണ്ട് 1918ൽ ഓലമേഞ്ഞ ചായ്പ്പിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി അക്ഷരങ്ങൾ മണ്ണിൽ കുറിച്ചപ്പോൾ അവിടെ പിറവിയെടുത്തത് ഒരു നാടിൻറെ സാംസ്കാരിക നക്ഷത്രമാണ്. കുപ്പുരയിൽ അബ്ദുറഹ്മാൻ എന്നവർ പ്രഥമ വിദ്യാർത്ഥിയായി തുടങ്ങിയ എഴുത്തുപുര 1925 ൽ വേലിക്കോത്ത് അഹമ്മദ് അവർകൾ സ്കൂൾ നിർമ്മിച്ച് പഠനം അവിടേക്ക് മാറ്റി. അവരുടെ കയ്യിൽ നിന്ന് അടുത്ത തലമുറക്കാരായ ടി എം വി കുടുംബത്തിന് കൈമാറുകയും ഇവർ ജമാഅത്ത് കമ്മിറ്റിക്ക് വിൽക്കുകയും ചെയ്തു. പ്രദേശവാസിയായ പത്താല ഹംസ ഹാജിയുടെ പൊതു പ്രവർത്തനത്തിനിടയിൽ ദുബൈ ഫുജൈറയിലുള്ള അറബി സ്കൂൾ കെട്ടിട പുനർനിർമാണത്തിനുള്ള പണം നൽകുകയും അത് തികയാത്തതിനാൽ നാട്ടുകാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം സ്വരൂപിച്ച് നിർമ്മാണം പൂർത്തിയാക്കി. പുനർനിർമ്മിച്ച ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം 2011 കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. നിലവിൽ സ്കൂൾ ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . | നാടിനെ അക്ഷരവെളിച്ചം തെളിയിച്ച് അറിവിൻറെ ആദ്യാക്ഷരം പകർന്നു കൊണ്ട് 1918ൽ ഓലമേഞ്ഞ ചായ്പ്പിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി അക്ഷരങ്ങൾ മണ്ണിൽ കുറിച്ചപ്പോൾ അവിടെ പിറവിയെടുത്തത് ഒരു നാടിൻറെ സാംസ്കാരിക നക്ഷത്രമാണ്. കുപ്പുരയിൽ അബ്ദുറഹ്മാൻ എന്നവർ പ്രഥമ വിദ്യാർത്ഥിയായി തുടങ്ങിയ എഴുത്തുപുര 1925 ൽ വേലിക്കോത്ത് അഹമ്മദ് അവർകൾ സ്കൂൾ നിർമ്മിച്ച് പഠനം അവിടേക്ക് മാറ്റി. അവരുടെ കയ്യിൽ നിന്ന് അടുത്ത തലമുറക്കാരായ ടി എം വി കുടുംബത്തിന് കൈമാറുകയും ഇവർ ജമാഅത്ത് കമ്മിറ്റിക്ക് വിൽക്കുകയും ചെയ്തു. പ്രദേശവാസിയായ പത്താല ഹംസ ഹാജിയുടെ പൊതു പ്രവർത്തനത്തിനിടയിൽ ദുബൈ ഫുജൈറയിലുള്ള അറബി സ്കൂൾ കെട്ടിട പുനർനിർമാണത്തിനുള്ള പണം നൽകുകയും അത് തികയാത്തതിനാൽ നാട്ടുകാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം സ്വരൂപിച്ച് നിർമ്മാണം പൂർത്തിയാക്കി. പുനർനിർമ്മിച്ച ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം 2011 കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. നിലവിൽ സ്കൂൾ ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . | ||
വരി 119: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.959514166438867|lon= 75.30730125229668 |zoom=16|width=800|height=400|marker=yes}} | ||
കണ്ണൂർ വളപട്ടണം വഴി പാപ്പിനശ്ശേരി ഇരിണാവ് റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ മടക്കര ജുമാ പള്ളിക്ക് സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു . | കണ്ണൂർ വളപട്ടണം വഴി പാപ്പിനശ്ശേരി ഇരിണാവ് റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ മടക്കര ജുമാ പള്ളിക്ക് സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു . | ||
തിരുത്തലുകൾ