"ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (h m name)
(ചെ.) (Bot Update Map Code!)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. H.H.S Kokkallur}}
{{PHSSchoolFrame/Header}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->നൂറ്റിയഞ്ച് വർഷങ്ങളുടെ മഹിതപാരമ്പര്യവുമായി കെയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസാറിൽ നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറ് കോക്കല്ലൂരിൽ 3 എക്കർ സ്ഥലത്ത് തലയുയർത്തി നിൽക്കുന്നു ഗവഃ ഹയർസെക്കന്ററി സ്കുൂൾ കോക്കല്ലുർ.

{{Infobox School|

പേര്=ജി എച്ച് എസ് എസ് കോക്കല്ലൂര്‍|
സ്ഥലപ്പേര്=കോക്കല്ലൂര്‍|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47050|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1911|
സ്കൂള്‍ വിലാസം=കോക്കല്ലൂര്‍ പി.ഒ,
കോഴിക്കോട്|
പിന്‍ കോഡ്= 673615|
സ്കൂള്‍ ഫോണ്‍=04962705336|
സ്കൂള്‍ ഇമെയില്‍=ghsskokkallur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://.org.in|
ഉപ ജില്ല=ബാലുശ്ശേരി|

ഭരണം വിഭാഗം=സര്‍ക്കാര്‍‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിന്‍സിപ്പല്‍=ഗണേഷ് എന്‍  |
പ്രധാന അദ്ധ്യാപകന്‍=ഉണ്ണി സി |
പി.ടി.ഏ. പ്രസിഡണ്ട്= പ്രമോദ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=[[പ്രമാണം:Ghsskokkallur.jpg|thumb|school photo]]‎|

{{Infobox School

|സ്ഥലപ്പേര്=കോക്കല്ലൂർ
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47050
|എച്ച് എസ് എസ് കോഡ്=10004
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64551587
|യുഡൈസ് കോഡ്=32040100414
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോക്കല്ലുർ
|പിൻ കോഡ്=673612
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ghsskokkalloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലുശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ബാലുശ്ശേരി
|വാർഡ്=12
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽപി
|പഠന വിഭാഗങ്ങൾ2=യുപി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=968
|പെൺകുട്ടികളുടെ എണ്ണം 1-10=767
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1735
|അദ്ധ്യാപകരുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നിഷ എം എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജനി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുധ
|സ്കൂൾ ചിത്രം=47050_1.png
|size=350px
|caption=
|ലോഗോ=
|logo_size=50px

== ചരിത്രം ==
== ചരിത്രം ==
നൂറ്റിയഞ്ച് വര്‍ഷങ്ങളുടെ മഹിതപാരമ്പര്യവുമായി കെയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയില്‍ ബാലുശ്ശേരി ബസാറില്‍ നിന്ന് 4 കിലോമീറ്റര്‍ പടിഞ്ഞാറ് കോക്കല്ലൂരില്‍ 3 എക്കര്‍ സ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്നു ഗവഃ ഹയര്‍സെക്കന്ററി സ്കുൂള്‍ കോക്കല്ലുര്‍.

പഴയ കുറുമ്പനാട് താലൂക്കില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പരിമിതമായിരുന്ന ഒരു കാല‌ഘട്ടം- കോക്കല്ലൂര്‍ തെയ്യത്താംകണ്ടി പറമ്പില്‍ നടത്തപ്പെട്ടിരുന്ന കൂടിപ്പളളിക്കുടം മാത്രമായിരുന്നു വിജ്ഞാനദാഹികള്‍ക്ക് ആശ്രയമാ,യിരുന്നത്. അക്കാലത്ത് ഉണ്ടായ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി പലയിടങ്ങളിലും ഔപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങള്‍ ഉടലെടുത്തു.അങ്ങനെ 1911ല്‍(കെല്ലവര്‍ഷം 1087) ഒരു പീടികമുറിയില്‍ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ഉദയം ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശി അത്താഴകണ്ടി മാധവന്‍ നായരായിരുന്നു അന്നത്തെ അധ്യാപകന്‍. പിന്നീട് കൊയിലാണ്ടി താലൂക്ക് ബോര്‍‍ഡിന്റെ കീഴില്‍ ബോര്‍‍ഡ് ഹിന്ദു ഹയര്‍ എലിമെന്ററി സ്കുള്‍ എന്നു നാമകരണം ചെയ്യപ്പെട്ടു. സ്കൂള്‍ സ്ഥലവും കെട്ടിടവും ആദ്യകാലത്ത് ഇല്ലം കാര്യസ്ഥന്‍ കുഞ്ഞുണ്ണിനായരുടെ ഉടമസ്ഥതയിലായിരുന്നു.

[[കൂടുതല് വായിക്കുക|പഴയ]] കുറുമ്പനാട് താലൂക്കിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന ഒരു കാല‌ഘട്ടം- കോക്കല്ലൂർ തെയ്യത്താംകണ്ടി പറമ്പിൽ നടത്തപ്പെട്ടിരുന്ന കൂടിപ്പളളിക്കുടം മാത്രമായിരുന്നു വിജ്ഞാനദാഹികൾക്ക് ആശ്രയമാ,യിരുന്നത്. അക്കാലത്ത് ഉണ്ടായ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി പലയിടങ്ങളിലും ഔപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉടലെടുത്തു.അങ്ങനെ 1911ൽ(കെല്ലവർഷം 1087) ഒരു പീടികമുറിയിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ഉദയം ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശി അത്താഴകണ്ടി മാധവൻ നായരായിരുന്നു അന്നത്തെ അധ്യാപകൻ. പിന്നീട് കൊയിലാണ്ടി താലൂക്ക് ബോർ‍ഡിന്റെ കീഴിൽ ബോർ‍ഡ് ഹിന്ദു ഹയർ എലിമെന്ററി സ്കുൾ എന്നു നാമകരണം ചെയ്യപ്പെട്ടു. സ്കൂൾ സ്ഥലവും കെട്ടിടവും ആദ്യകാലത്ത് ഇല്ലം കാര്യസ്ഥൻ കുഞ്ഞുണ്ണിനായരുടെ ഉടമസ്ഥതയിലായിരുന്നു.
[[ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂൾ വിഭാഗത്തിന് 35 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട്. സയൻസ് ലാബ് ,ലൈബ്രററിയും കമ്പ്യുട്ടർ ലാബും ഇവിടെ പ്രവർത്തിക്കുന്നു.

‌‌എം എൽ എ പുരുഷൻ കടലുണ്ടി സ്കൂളിന് അനുവദിച്ച 5 ക്ലാസ് മുറികൾ ജൂലൈ  4 ന് ഉദ്ഘാടനം ചെയ്തു.

<gallery>
kokkallur_bulding.jpg|പുതിയ കെട്ടിടോൽഘാടനം ബഹു: എം എൽ എ പുരുഷൻ കടലുണ്ടി നിർവ്വഹിക്കുന്നു
</gallery>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
little kites
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
സർക്കാർ

== മുൻ സാരഥികൾ ==
വാര്യർ മാസ്റ്റർ

കെ.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ

എൻ.കെ.അപ്പുക്കുറുപ്പു മാസ്റ്റ്ർ

എൻ.കെ.ഗോപാലൻ മാസ്റ്റർ

പുന്നോറത്ത് ഗോപി മാസ്റ്റർ

ഉണ്ണിഅമ്മ ടീച്ചർ

1924 ലാണ് ആറാംതരം ആരംഭിച്ചത്.പിന്നീട് ഏഴ്,എട്ട് സ്റ്റാന്‍‍‍‍‍ഡേര്‍ഡുകളും ആരംഭിച്ചു.1959 ലാണ് ​​എട്ടാം തരം ഒഴിവാക്കി അപ്പര്‍ പ്രൈമറി സ്കൂളായി മാറിയത്.
കുഞ്ഞനന്തൻ മാസ്റ്റർ
ആരംഭദശയില്‍ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ച ചില പ്രഗത്ഭ അധ്യാപകരാണ് വി.പി കൃഷ്​ണന്‍ നമ്പ്യാര്‍, പാലക്കാട് സ്വദേശി നാരായണസ്വാമി, എം എസ്സ്.കൃഷ്ണയ്യര്‍, എന്‍.കെ അപ്പുക്കുറുപ്പ്,പാച്ചര്‍ മാസ്റ്റര്‍ എന്നിവര്‍. എം കൃഷ്ണയ്യര്‍ 1960ല്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നതുവരെ സ്കൂളിന്റെ ഭാഗമായി ജീവിച്ച വ്യക്തിയായിരുന്നു.

1942 ലാണ് ഇ എസ്.എല്‍ സി.പബ്ലിക് പരീക്ഷ ആദ്യമായി സ്കൂളില്‍ ആരംഭിച്ചത്. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസസങ്കല്പത്തിന്റെ ഭാഗമായി നെയ്ത്ത്,ആശാരിപ്പണി, കൃഷി എന്നീ തൊഴില്‍ മേഖലകളില്‍ പരിശീലനവും ഇവിടെ നടന്നിരുന്നു.

ഗോപാലക്കുറുപ്പ് മാസ്റ്റർ

1980 ലാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തിയത്. ആവശ്യമായ സ്ഥലം നിലവിലില്ലാത്തതിനാല്‍ ഒരേക്കര്‍ 40 സെന്റ് സ്ഥലം നാട്ടുകാര്‍ പണം പിരിച്ചെടുത്തു വിലക്ക് വാങ്ങുകയായിരുന്നു. കുഞ്ഞിശങ്കരന്‍ നമ്പ്യാര്‍ ആയിരുന്നു ആദ്യത്തെ ടീച്ചര്‍ ഇന്‍ ചാര്‍ജ് .പിന്നീട് കണ്ണിയത്ത് അബ്ദുള്ള ആദ്യ ഹൈസ്കൂള്‍  ഹെ‍ഡ്‍മാസ്റ്ററായി നിയമിക്കപ്പെട്ടു.

കണ്ണൻ മാസ്റ്റർ

കോളേജുകളില്‍ നിന്നും പ്രീഡിഗ്രിവേര്‍പ്പടുത്തുന്നതിന്റ ഭാഗമായി 1990-ല്‍ കേരളത്തിലെ 31 ഗവഃ ഹൈസ്കൂളുകളില്‍ ഹയര്‍സെക്കന്ററി കോഴ്‍സ് ആരംഭിച്ചു.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആയി മാറിയ ഈ സ്കൂളില്‍ വച്ച്  1990 ആഗസ്റ്റ് 6 ന് ആയിരുന്നു സംസ്ഥാനതല ഉദ്ഘാടനം.സയന്‍സ് ഗ്രൂപ്പാണ് ഇവിടെ അനുവദിക്കപ്പെട്ടത്.ആദ്യകാലത്ത് രണ്ടു ബാച്ചുകള്‍ അനുവദിച്ചു. ഉദ്ഘാടന ദിവസം ക്സാസ്. പി. വിജയന്‍ മാസ്റ്റര്‍ ആണ് ,അങ്ങനെ അദ്ദേഹം കേരളത്തിലെ ആദ്യത്തെ ഹയര്‍സെക്കന്ററി അധ്യാപകനായി.1990 ല്‍ അന്ന് ഹെഡ്‍മിസ്ട്രസ്സായിരുന്ന ടി സതീദേവിയാണ് പ്രഥമ പ്രിന്‍സിപ്പാള്‍.

കൃഷ്ണൈയ്യർ മാസ്റ്റർ

പാച്ചർ മാസ്റ്റർ

സ്കുളിന്റെ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ദുരന്തമാണ് 1994 ജൂലൈ13ന് സംഭവിച്ചത്. ഒരു താല്‍ക്കാലികകെട്ടിടം കാറ്റിലുെ മഴയിലും നിലം പതിച്ച് നാലാം തരം വിദ്യാര്‍ത്ഥി പി. പി. നാസിഫ് അകാലമൃത്യുവിന് ഇരയായതാണ് ആ ദാരുണസംഭവം.

കുഞ്ഞൻ ഗുരുക്കൾ മാസ്റ്റർ

1983 മാര്‍ച്ചിലാണ് സ്കൂളിലെ പ്രഥമ എസ്.എസ്. എല്‍. സി ബാച്ച് പരീക്ഷക്ക് ഇരുന്നത് . അന്നത്തെ ഏറ്റവും ഉയര്‍ന്നമാര്‍ക്ക് 514 (യു.കെ.അബ്ദുല്‍ ജബ്ബാര്‍).വടകര വിദ്യാഭ്യാസജില്ലയിലെ ഹൈസ്കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാവും ഇവിടെയായിരുന്നു(41%).1998ല്‍ ഹയര്‍സെക്കന്ററി സയന്‍സ് ഗ്രൂപ്പില്‍ സംസ്ഥാനതലത്തില്‍ രണ്ടാംറാങ്ക് ലഭിച്ചത് ഈ വിദ്യാലയത്തിലെ അരവിന്ദിനാണ്.

കണ്ണിയത്ത് അബ്ദുള്ള മാസ്റ്റർ
നാട്ടുകാര്‍ വിലയ്ക്കെടുത്ത് സര്‍ക്കാരിലേക്കു നല്‍കിയ ഒരേക്കര്‍ 40 സെന്റിനു പുറമെ വടകര സ്വദേശികളായ സഫിയ,ഉമ്മര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ 63 സെന്റ് സ്ഥലം കൂടി ഉള്‍പ്പെട്ടതാണ് സ്കൂള്‍ കാമ്പസ്.18 മുറികളുള്ള മൂന്നുനിലകെട്ടിടത്തിനു പുറമെ 12 കെട്ടിടങ്ങള്‍ വേറയുണ്ട്.

ഇന്നത്തെ സ്കൂളിന്റെ ഉയര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ എ.സി.ഷണ്‍മുഖദാസ്,കെ.മുരളീധരന്‍,പി.കെ.കെ.ബാവ,സന്തോഷ് കുറുമ്പോയില്‍,കാഞ്ഞിക്കാവ്
കുഞ്ഞികൃഷ്ണന്‍,കുഞ്ഞികൃഷ്ണമേനോക്കി,പുത്തുര്‍ രാമകൃഷ്ണന്‍നായര്‍,തെയ്യത്താംകണ്ടി ഭാസ്കരന്‍, ഒ.സി.മുഹമ്മദ് കോയ,ഇ.സി.കുട്ട്യാലി മാസ്റ്റര്‍.എ എം ഗോപാലന്‍ എന്നിവരുടെ പേരുകള്‍ സ്മരണീയമാണ്.സ്കൂളിന് സ്ഥലം ലഭ്യമാക്കുന്നതില്‍ പുന്നോട്ടുമ്മല്‍ ഗോപാലന്‍നായര്‍ വഹിച്ച പങ്കു ചെറുതല്ല.

ടി കെ പ്രദീപ് കുമാർ

പാഠ്യ,പാഠ്യേതര രംഗങ്ങളില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗവഃ ഹയര്‍സെക്കന്ററി സ്കൂളുകളിലെന്നാണ് കോക്കല്ലൂര്‍.അതോടപ്പം തന്നെ സമൂഹത്തിനും കുടുംബത്തിനുമുതകുന്ന നല്ല  മനുഷ്യരാകുകയാണ് വേണ്ടതെന്ന സന്ദേശം കുട്ടികളിലെത്തിക്കാന്‍ ഈ സ്ഥാപനം എന്നും ശ്രദ്ധിച്ചിട്ടുണ്ട്.

ലക്ഷ്മി ഭായ്

ചരിത്രത്തില്‍ നിന്നാണ് വര്‍ത്തമാവും ഭാവിയും പിറക്കുന്നത്. ശോഭനമായ ഭാവിയിലേക്കു കുതിക്കാനുള്ള ഊര്‍ജദായകമായ ഓര്‍മ്മകളാണ് ഈ സ്ഥാപനത്തിന്റെ ചരിത്രം നമുക്കായി കാത്തുവെച്ചിട്ടുള്ളത്.

== ഭൗതികസൗകര്യങ്ങള്‍ ==
എ കെ ബാലൻ മാസ്റ്റർ

എത്രയും വേഗം വിവരം ചേര്‍ക്കുക

നാരായണൻ

രാജേന്ദ്രൻ

ഗിരിജ മേനോൻ

സുകുമാരൻ

ഉണ്ണിമാസ്റ്റർ

ശിവദാസൻ മാസ്റ്റർ

പുഷ്പരാജൻ മാസ്റ്റർ

{|class="wikitable" style="text-align:center; width:300px; " border="1"

ടി കെ പ്രദീപ് കുമാർ

ലക്ഷ്മി ഭായ്

എ കെ ബാലൻ മാസ്റ്റർ

നാരായണൻ

ഗിരിജ മേനോൻ

സുകുമാരൻ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
രാജേന്ദ്രൻ

== മുന്‍ സാരഥികള്‍ ==

{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1എത്രയും വേഗം വിവരം ചേര്‍ക്കുക

| (വിവരം ലഭ്യമല്ല)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*എത്രയും വേഗം വിവരം ചേര്‍ക്കുക

കൊരട്ടിച്ചാലിൽ ഗോപാലൻ നായർ

==വഴികാട്ടി==
==വഴികാട്ടി==
വരി 150: വരി 179:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* എത്രയും വേഗം വിവരം ചേര്‍ക്കുക
* താമരശ്ശേരി കൊയിലാണ്ടി ദേശീയ പാതയിൽ ബാലുശ്ശേരി നിന്ന് 3 കി.മി കൊയിലാണ്ടി ഭാഗത്തേക്ക് മാറി ദേശീയ പാതക്ക് സമീപമാണ് ' സ്കൂൾ

വരി 159: വരി 188:

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat= 11.4455113|lon=75.8008247|zoom=16|width=800|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri

</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നൂറ്റിയഞ്ച് വർഷങ്ങളുടെ മഹിതപാരമ്പര്യവുമായി കെയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസാറിൽ നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറ് കോക്കല്ലൂരിൽ 3 എക്കർ സ്ഥലത്ത് തലയുയർത്തി നിൽക്കുന്നു ഗവഃ ഹയർസെക്കന്ററി സ്കുൂൾ കോക്കല്ലുർ.

ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ
വിലാസം
കോക്കല്ലൂർ

കോക്കല്ലുർ പി.ഒ.

673612

കോഴിക്കോട് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽghsskokkalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47050 (സമേതം)
എച്ച് എസ് എസ് കോഡ്10004
യുഡൈസ് കോഡ്32040100414
വിക്കിഡാറ്റQ64551587
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ968
പെൺകുട്ടികൾ767
ആകെ വിദ്യാർത്ഥികൾ1735
അദ്ധ്യാപകർ64
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിഷ എം എൻ
പ്രധാന അദ്ധ്യാപികരജനി കെ
പി.ടി.എ. പ്രസിഡണ്ട്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുധ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഴയ കുറുമ്പനാട് താലൂക്കിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന ഒരു കാല‌ഘട്ടം- കോക്കല്ലൂർ തെയ്യത്താംകണ്ടി പറമ്പിൽ നടത്തപ്പെട്ടിരുന്ന കൂടിപ്പളളിക്കുടം മാത്രമായിരുന്നു വിജ്ഞാനദാഹികൾക്ക് ആശ്രയമാ,യിരുന്നത്. അക്കാലത്ത് ഉണ്ടായ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി പലയിടങ്ങളിലും ഔപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉടലെടുത്തു.അങ്ങനെ 1911ൽ(കെല്ലവർഷം 1087) ഒരു പീടികമുറിയിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ഉദയം ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശി അത്താഴകണ്ടി മാധവൻ നായരായിരുന്നു അന്നത്തെ അധ്യാപകൻ. പിന്നീട് കൊയിലാണ്ടി താലൂക്ക് ബോർ‍ഡിന്റെ കീഴിൽ ബോർ‍ഡ് ഹിന്ദു ഹയർ എലിമെന്ററി സ്കുൾ എന്നു നാമകരണം ചെയ്യപ്പെട്ടു. സ്കൂൾ സ്ഥലവും കെട്ടിടവും ആദ്യകാലത്ത് ഇല്ലം കാര്യസ്ഥൻ കുഞ്ഞുണ്ണിനായരുടെ ഉടമസ്ഥതയിലായിരുന്നു.
കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിന് 35 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട്. സയൻസ് ലാബ് ,ലൈബ്രററിയും കമ്പ്യുട്ടർ ലാബും ഇവിടെ പ്രവർത്തിക്കുന്നു.

‌‌എം എൽ എ പുരുഷൻ കടലുണ്ടി സ്കൂളിന് അനുവദിച്ച 5 ക്ലാസ് മുറികൾ ജൂലൈ 4 ന് ഉദ്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.

little kites

• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

വാര്യർ മാസ്റ്റർ

കെ.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ

എൻ.കെ.അപ്പുക്കുറുപ്പു മാസ്റ്റ്ർ

എൻ.കെ.ഗോപാലൻ മാസ്റ്റർ

പുന്നോറത്ത് ഗോപി മാസ്റ്റർ

ഉണ്ണിഅമ്മ ടീച്ചർ

കുഞ്ഞനന്തൻ മാസ്റ്റർ

ഗോപാലക്കുറുപ്പ് മാസ്റ്റർ

കണ്ണൻ മാസ്റ്റർ

കൃഷ്ണൈയ്യർ മാസ്റ്റർ

പാച്ചർ മാസ്റ്റർ

കുഞ്ഞൻ ഗുരുക്കൾ മാസ്റ്റർ

കണ്ണിയത്ത് അബ്ദുള്ള മാസ്റ്റർ

ടി കെ പ്രദീപ് കുമാർ

ലക്ഷ്മി ഭായ്

എ കെ ബാലൻ മാസ്റ്റർ

നാരായണൻ

രാജേന്ദ്രൻ

ഗിരിജ മേനോൻ

സുകുമാരൻ

ഉണ്ണിമാസ്റ്റർ

ശിവദാസൻ മാസ്റ്റർ

പുഷ്പരാജൻ മാസ്റ്റർ

ടി കെ പ്രദീപ് കുമാർ
ലക്ഷ്മി ഭായ്
എ കെ ബാലൻ മാസ്റ്റർ
നാരായണൻ
ഗിരിജ മേനോൻ
സുകുമാരൻ
രാജേന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊരട്ടിച്ചാലിൽ ഗോപാലൻ നായർ

വഴികാട്ടി

Map