"പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{prettyurl|PMSAUPS RAMANKUTH}}
{{prettyurl|PMSAUPS RAMANKUTH}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 17: വരി 16:
|പോസ്റ്റോഫീസ്=രാമങ്കുത്ത്  
|പോസ്റ്റോഫീസ്=രാമങ്കുത്ത്  
|പിൻ കോഡ്=679330
|പിൻ കോഡ്=679330
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9497117375
|സ്കൂൾ ഇമെയിൽ=pmsaupsramankuth@gmail.com
|സ്കൂൾ ഇമെയിൽ=pmsaupsramankuth@gmail.com
|സ്കൂൾ വെബ് സൈറ്റ്=pmsaups.blogspot.com
|സ്കൂൾ വെബ് സൈറ്റ്=pmsaups.blogspot.com
വരി 62: വരി 61:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''[[മലപ്പുറം]] ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് രാമങ്കുത്ത് പി എം എസ് യുപി സ്കൂൾ. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമങ്കുത്ത് എന്ന ദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വികാസത്തിൽ വളരെയധികം പങ്കുവെച്ച ഒരു സ്ഥാപനമാണിത്. മൂന്ന് ഏക്കറിൽ പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.'''
'''മലപ്പുറം'''<ref>https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82</ref> '''ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് രാമൻകുത്ത്      പി എം എസ് യുപി സ്കൂൾ. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമങ്കുത്ത് എന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വികാസത്തിൽ     വളരെയധികം പങ്കുവെച്ച ഒരു സ്ഥാപനമാണിത്. മൂന്ന് ഏക്കറിൽ പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.'''


== ചരിത്രം ==
== ചരിത്രം ==
കിഴക്കൻ ഏറനാടിലെ  അവികസിതവും വിദ്യാഭ്യാസരംഗത്ത്  വളരെ  പിന്നാക്കം      നിൽക്കുന്നതുമായ ഒരു പ്രദേശമായിരുന്നു  രാമങ്കുുത്ത്. കൂറ്റമ്പാറ എൽ.പി.സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്  ശേഷം  തുടർപാഠം  മരീചികയായ കാലഘട്ടത്തിൽ       കെ.വി. അബ്ദുള്ളക്കുട്ടി, പരുത്തിക്കുന്നൻ  മൊയ്തീൻഹാജി, അടുക്കത്ത്   അബുബക്കർ   മാസ്റ്റർ  തുടങ്ങിയവരുടെ  പരിശ്രമത്തിന്റെ  ഫലമായി രാമൻക്കുത്ത് മദ്രസ്സാ  കമ്മറ്റിയുടെ പേരിൽ 1976 ൽ ഒരു സ്കൂൾ അനുവദിച്ചു  കിട്ടി. അതിനുള്ള  സ്ഥലം  പൂവത്തിക്കൽ അയമു, അക്കര പീടികയിൽ കുഞ്ഞുമുഹമ്മദ് എന്നിവർ  ചുരുങ്ങിയ വിലയ്ക്ക് ചുങ്കത്തറ      പുള്ളിയിൽ കരീം ഹാജിക്ക് നൽകുകയും  തുടർന്ന്  പുതിയ മാളിയേക്കൽ സയ്യിദ് അലവി എയ്ഡഡ് യുപി  സ്കൂൾ നിലവിൽ  വരുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം  മലങ്കര  ഓർത്ത‍ഡോക്സ്  സഭയുടെ കീഴിലുള്ള   [https://en.wikipedia.org/wiki/Mount_Tabor_Monastery,_Pathanapuram പത്തനാപുരം ദയറ]യുടെ   കോർപ്പറേറ്റ്  മാനേജ്മെൻറ്  സ്കുൂൾ ഏറ്റെടുത്തു.
രാമങ്കുത്ത് പി.എം.എസ്.എ.യു.പി സ്‌കൂളിന്റെ ചരിത്രം ഒരു നാടിന്റെ ചരിത്രം കൂടിയാണ്. നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി ഉയർന്നു വന്നൊരു വിദ്യാലയം കൂടിയാണിത്. പഠന സൗകര്യങ്ങളുടെ ലഭ്യത കുറവ് കാരണം വിദ്യാഭ്യാസ രംഗത്ത് വളരെയധികം പിന്നാക്കം നിന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു രാമങ്കുത്ത് എന്ന് തന്നെ പറയാം . രാമങ്കുത്ത് എന്ന ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് നൽകാൻ സാധിച്ച രാമങ്കുത്ത് പി.എം.എസ്..യു.പി സ്‌കൂളിന്റെ ചരിത്രം വിശദമായി താഴെ കണ്ണിയിൽ നിന്നും വായിക്കാവുന്നതാണ്.
 
[[പി.എം.എസ്.എ.യു.പി.എസ് രാമൻകുത്ത്/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== പുതിയ കെട്ടിടം ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്/ടെക്കി മോം|ടെക്കി മോം]]
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable sortable"
|+
|+
!നമ്പർ
!നമ്പർ
!പേര്
!പേര്
!
! colspan="2" |കാലഘട്ടം
! colspan="2" |കാലഘട്ടം
|-
|-
|
|<code>1</code>
|
|മോളി ജോൺ
|
|എച്ച് എം
|
|01/06/1976
|27/07/1977
|-
|<code>2</code>
|റവ. ഫാ. കെ എ  എബ്രഹാം
|എച്ച് എം
|28/07/1997
|31/08/1986
|-
|<code>3</code>
|റവ. ഡീ. വൈ മാത്യൂസ്
|ഇൻ ചാർജ്ജ്
|03/11/1986
|30/01/1988
|-
|<code>4</code>
|റവ. ഫാ. കെ എ  എബ്രഹാം
|എച്ച് എം
|01/02/1988
|15/11/1988
|-
|<code>5</code>
|റവ. ഫാ. പി സി ജോർജ്ജ്
|ഇൻ ചാർജ്ജ്
|01/12/1988
|22/12/1994
|-
|<code>6</code>
|റവ. ഫാ. പി സി ജോർജ്ജ്
|എച്ച് എം
|23/12/1994
|20/09/1998
|-
|<code>7</code>
|ജേക്കബ് ജോർജ്ജ്
|ഇൻ ചാർജ്ജ്
|21/09/1998
|14/105/2001
|-
|<code>8</code>
|കെ എ മറിയാമ്മ
|എച്ച് എം
|15/05/2001
|30/05/2006
|-
|-
|
|<code>9</code>
|
|കെ ഐ അച്ചാമ്മ
|
|എച്ച് എം
|
|01/06/2006
|31/03/2016
|-
|-
|
|<code>10</code>
|
|ജെസ്സി മറിയം
|
|എച്ച് എം
|
|01/04/2016
|..............
|}
|}


വരി 104: വരി 150:
==അംഗീകാരങ്ങൾ==
==അംഗീകാരങ്ങൾ==
==ചിത്ര ശാല==
==ചിത്ര ശാല==
<gallery>
പ്രമാണം:48483 pmsa.jpeg
പ്രമാണം:48483-wear mask protect others.jpg
പ്രമാണം:48483-social distancing.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*നിലമ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴിക്കുള്ള ബസ്സ് / ഓട്ടോ മാർഗം (3 കിലോമീറ്റർ) സഞ്ചരിച്ച് താഴെ കൂറ്റമ്പാറയിൽ ഇറങ്ങുക.വലതു വശത്തുള്ള റോ‍‍ഡിലൂടെ 1 കിലോമീറ്റർ നേരെ സഞ്ചരിച്ച് ഇടത്തോട്ട് കാണുന്ന റോഡിൽ പ്രവേശിക്കുക.തുടർന്ന് വലത്തോട്ട് തിരിഞ്ഞാൽ  സ്ക്കൂളിൽ എത്തിച്ചേരാം. (4.6 കിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴി പോകുന്ന ബസ്സിൽ താഴെ കൂറ്റമ്പാറയിൽ ഇറങ്ങുക. (8.5 കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
----
{{#multimaps:11.255775243940871, 76.26280851210066|zoom=18}}
{{Slippymap|lat=11.255775243940871|lon= 76.26280851210066|zoom=18|width=full|height=400|marker=yes}}

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്
രാമങ്കുത്ത് പിഎംഎസ്എ യുപി സ്കൂൾ
വിലാസം
രാമങ്കുത്ത്

പിഎംഎസ്എ യുപി സ്കൂൾ രാമങ്കുത്ത്
,
രാമങ്കുത്ത് പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ9497117375
ഇമെയിൽpmsaupsramankuth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48483 (സമേതം)
യുഡൈസ് കോഡ്32050400702
വിക്കിഡാറ്റQ64565340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിലമ്പൂർ മുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ136
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ272
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി മറിയം
പി.ടി.എ. പ്രസിഡണ്ട്സുബൈർ കെ എം
എം.പി.ടി.എ. പ്രസിഡണ്ട്അഫ്‌സത്ത് ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് രാമങ്കുത്ത് പി എം എസ് എ യുപി സ്കൂൾ. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമങ്കുത്ത് എന്ന ദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വികാസത്തിൽ വളരെയധികം പങ്കുവെച്ച ഒരു സ്ഥാപനമാണിത്. മൂന്ന് ഏക്കറിൽ പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ചരിത്രം

രാമങ്കുത്ത് പി.എം.എസ്.എ.യു.പി സ്‌കൂളിന്റെ ചരിത്രം ഒരു നാടിന്റെ ചരിത്രം കൂടിയാണ്. നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി ഉയർന്നു വന്നൊരു വിദ്യാലയം കൂടിയാണിത്. പഠന സൗകര്യങ്ങളുടെ ലഭ്യത കുറവ് കാരണം വിദ്യാഭ്യാസ രംഗത്ത് വളരെയധികം പിന്നാക്കം നിന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു രാമങ്കുത്ത് എന്ന് തന്നെ പറയാം . രാമങ്കുത്ത് എന്ന ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് നൽകാൻ സാധിച്ച രാമങ്കുത്ത് പി.എം.എസ്.എ.യു.പി സ്‌കൂളിന്റെ ചരിത്രം വിശദമായി താഴെ കണ്ണിയിൽ നിന്നും വായിക്കാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക

ഭൗതികസൗകര്യങ്ങൾ

പുതിയ കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 മോളി ജോൺ എച്ച് എം 01/06/1976 27/07/1977
2 റവ. ഫാ. കെ എ എബ്രഹാം എച്ച് എം 28/07/1997 31/08/1986
3 റവ. ഡീ. വൈ മാത്യൂസ് ഇൻ ചാർജ്ജ് 03/11/1986 30/01/1988
4 റവ. ഫാ. കെ എ എബ്രഹാം എച്ച് എം 01/02/1988 15/11/1988
5 റവ. ഫാ. പി സി ജോർജ്ജ് ഇൻ ചാർജ്ജ് 01/12/1988 22/12/1994
6 റവ. ഫാ. പി സി ജോർജ്ജ് എച്ച് എം 23/12/1994 20/09/1998
7 ജേക്കബ് ജോർജ്ജ് ഇൻ ചാർജ്ജ് 21/09/1998 14/105/2001
8 കെ എ മറിയാമ്മ എച്ച് എം 15/05/2001 30/05/2006
9 കെ ഐ അച്ചാമ്മ എച്ച് എം 01/06/2006 31/03/2016
10 ജെസ്സി മറിയം എച്ച് എം 01/04/2016 ..............

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴിക്കുള്ള ബസ്സ് / ഓട്ടോ മാർഗം (3 കിലോമീറ്റർ) സഞ്ചരിച്ച് താഴെ കൂറ്റമ്പാറയിൽ ഇറങ്ങുക.വലതു വശത്തുള്ള റോ‍‍ഡിലൂടെ 1 കിലോമീറ്റർ നേരെ സഞ്ചരിച്ച് ഇടത്തോട്ട് കാണുന്ന റോഡിൽ പ്രവേശിക്കുക.തുടർന്ന് വലത്തോട്ട് തിരിഞ്ഞാൽ  സ്ക്കൂളിൽ എത്തിച്ചേരാം. (4.6 കിലോമീറ്റർ)
  • നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴി പോകുന്ന ബസ്സിൽ താഴെ കൂറ്റമ്പാറയിൽ ഇറങ്ങുക. (8.5 കിലോമീറ്റർ)

Map