"ജി.എം.എൽ.പി.എസ്, ഒടേറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഇൻഫോ ബോക്സ്‌ തിരുത്തി)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| G M L P S Odetty}}{{Schoolwiki award applicant}}
'''ആമുഖം'''
'''തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല]  ഉപജില്ലയിലെ  ഓടയം  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം എൽ .പി .എസ് . ഓടേറ്റി. ഇടവ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ പ്രഥമാധ്യാപിക  ശ്രീമതി മിനി എസ്‌ ഉൾപ്പെടെ 5 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.'''
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുത്താന
|സ്ഥലപ്പേര്=ഓടയം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42212
|സ്കൂൾ കോഡ്=42214
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64063317
|വിക്കിഡാറ്റ ക്യു ഐഡി=Q64038048
|യുഡൈസ് കോഡ്=32141200302
|യുഡൈസ് കോഡ്=32141200101
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മുത്താന
|പോസ്റ്റോഫീസ്=വർക്കല
|പിൻ കോഡ്=695146
|പിൻ കോഡ്=695141
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0470 2664009
|സ്കൂൾ ഇമെയിൽ=glpsmuthana@gmail.com
|സ്കൂൾ ഇമെയിൽ=gmlpsodayam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വർക്കല
|ഉപജില്ല=വർക്കല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ചെമ്മരുതി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ഇടവ
|വാർഡ്=5
|വാർഡ്=12
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വർക്കല
|നിയമസഭാമണ്ഡലം=വർക്കല
വരി 33: വരി 38:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=രേഖ.ആർ.എസ്
|പ്രധാന അദ്ധ്യാപകൻ=മോഹനദാസ് പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനൂപ്
|പി.ടി.എ. പ്രസിഡണ്ട്=അസ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=42214 01.png
|size=350px
|size=350px
|caption=
|caption=
വരി 61: വരി 66:


== ചരിത്രം ==
== ചരിത്രം ==
1920 കളിൽ തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി ശ്രീ വക്കം അബ്ദുൽ ഖാദർ മൗലവി ആ പ്രദേശത്തെ പൗരമുഖ്യൻമാരെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി തീരപ്രദേശത്ത് 13 സ്കൂളുകൾ ആരംഭിച്ചു. 1926 ൽ ഓടയം ശ്രീമാൻ മുഹമ്മദ് ഇസ്മായിലിന്റെ ഉടമസ്ഥതയിൽ ഒരു കുടിപള്ളിക്കുടമായി ഓടയം പറമ്പിൽ ക്ഷേത്രത്തിനടുത്ത് ആരംഭിച്ചതാണ് ഇന്നത്തെ ഓടേറ്റി ഗവൺമെന്റ് മുസ്ലിം എൽ.പി.എസ്.
1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. [[ജി.എം.എൽ.പി.എസ്, ഒടേറ്റി/ചരിത്രം|കൂടുതൽ വായനക്ക് ...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
<small>'''50 സെന്റ്'''</small> '''ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  3  കെട്ടിടങ്ങളിലായി 6 ക്ലാസ് മുറി<small>കളും ഓഫീസ് മുറിയും</small>ലൈബ്രറിയും ഉണ്ട്.  പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലലറ്റുകൾ,  വൃത്തിയുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം, യാത്രാ സൗകര്യാർത്ഥം സ്കൂൾ ബസ് എന്നിവയും ഒരു ചെറിയ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


 
* '''വിദ്യാരംഗം കലാ സാഹിത്യവേദി'''
**'''<small>ഗാന്ധി ദർശൻ</small>'''
** '''<small>ഗണിത ക്ലബ്</small>'''
** '''<small>സയൻസ് ക്ലബ്</small>'''
** '''<small>ഹലോ ഇംഗ്ലീഷ്</small>'''
** '''<small>അമ്മ വായന</small>'''                                                                               
** '''വീടൊരു വിദ്യാലയം പ്രവർത്തനങ്ങൾ''' 


== മികവുകൾ ==
== മികവുകൾ ==


 
* സർഗ്ഗവിദ്യാലയം(2019 -20 )എന്ന പ്രോജക്ടിന്റെ ഭാഗമായി രക്ഷിതാക്കൾ വിവിധ വിഷയങ്ങളെ കുറിച്ച് എഴുതിയ രചനകൾ അമ്മയെഴുത്ത് എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
* കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി
* രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന '
* എൽ. എസ് .എസ്  പരീക്ഷകളിൽ മികച്ച വിജയം
* <br />


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|ശാന്തദേവി. എൻ
|1992
|1995
|-
|2
|കോമളം.എൽ
|1995
|1999
|-
|3
|സുജാത.എസ്
|1999
|2002
|-
|4
|അംബിക. ജെ
|2002
|2005
|-
|5
|ഗീത. ഡി
|2005
|2013
|-
|6
|സിന്ധുകുമാരി . ബി.ആർ
|2013
|തുടരുന്നു ...
|}






== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഓടയം ഹനഫി (സാഹിത്യകാരൻ)
* ഡോ. ഹമീദ് (അഡ്മിനിസ്ട്രേറ്റർ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്റർ)
* <br />
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*  NH 544 ൽ പാരിപ്പള്ളി ടൗണിൽ‍ നിന്ന്  12 കി.മി.  അകലം
*NH 544 ൽ കല്ലമ്പലം ടൗണിൽ‍ നിന്ന്  13 കി.മി. അകലം
*വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഇടവ -കാപ്പിൽ-പരവൂർ  റൂട്ടിൽ  2.50 കി. മീ.ദൂരം  യാത്ര ചെയ്യണം .
{{Slippymap|lat= 8.75328|lon=76.70574|zoom=16|width=800|height=400|marker=yes}} , ജി.എം.എൽ.പി.എസ്, ഒടേറ്റി




==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}


<!--visbot  verified-chils->
<!--visbot  verified-chils->
|
}}


<!--visbot  verified-chils->
<!--visbot  verified-chils->
|}
|}-->

21:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ആമുഖം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല  ഉപജില്ലയിലെ  ഓടയം  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം എൽ .പി .എസ് . ഓടേറ്റി. ഇടവ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ പ്രഥമാധ്യാപിക ശ്രീമതി മിനി എസ്‌ ഉൾപ്പെടെ 5 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.

ജി.എം.എൽ.പി.എസ്, ഒടേറ്റി
വിലാസം
ഓടയം

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0470 2664009
ഇമെയിൽgmlpsodayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42214 (സമേതം)
യുഡൈസ് കോഡ്32141200101
വിക്കിഡാറ്റQ64038048
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഇടവ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേഖ.ആർ.എസ്
പി.ടി.എ. പ്രസിഡണ്ട്അസ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1920 കളിൽ തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി ശ്രീ വക്കം അബ്ദുൽ ഖാദർ മൗലവി ആ പ്രദേശത്തെ പൗരമുഖ്യൻമാരെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി തീരപ്രദേശത്ത് 13 സ്കൂളുകൾ ആരംഭിച്ചു. 1926 ൽ ഓടയം ശ്രീമാൻ മുഹമ്മദ് ഇസ്മായിലിന്റെ ഉടമസ്ഥതയിൽ ഒരു കുടിപള്ളിക്കുടമായി ഓടയം പറമ്പിൽ ക്ഷേത്രത്തിനടുത്ത് ആരംഭിച്ചതാണ് ഇന്നത്തെ ഓടേറ്റി ഗവൺമെന്റ് മുസ്ലിം എൽ.പി.എസ്. 1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കൂടുതൽ വായനക്ക് ...

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  3  കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഓഫീസ് മുറിയുംലൈബ്രറിയും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലലറ്റുകൾ, വൃത്തിയുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം, യാത്രാ സൗകര്യാർത്ഥം സ്കൂൾ ബസ് എന്നിവയും ഒരു ചെറിയ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി
    • ഗാന്ധി ദർശൻ
    • ഗണിത ക്ലബ്
    • സയൻസ് ക്ലബ്
    • ഹലോ ഇംഗ്ലീഷ്
    • അമ്മ വായന
    • വീടൊരു വിദ്യാലയം പ്രവർത്തനങ്ങൾ 

മികവുകൾ

  • സർഗ്ഗവിദ്യാലയം(2019 -20 )എന്ന പ്രോജക്ടിന്റെ ഭാഗമായി രക്ഷിതാക്കൾ വിവിധ വിഷയങ്ങളെ കുറിച്ച് എഴുതിയ രചനകൾ അമ്മയെഴുത്ത് എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
  • കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി
  • രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന '
  • എൽ. എസ് .എസ്  പരീക്ഷകളിൽ മികച്ച വിജയം

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശാന്തദേവി. എൻ 1992 1995
2 കോമളം.എൽ 1995 1999
3 സുജാത.എസ് 1999 2002
4 അംബിക. ജെ 2002 2005
5 ഗീത. ഡി 2005 2013
6 സിന്ധുകുമാരി . ബി.ആർ 2013 തുടരുന്നു ...


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഓടയം ഹനഫി (സാഹിത്യകാരൻ)
  • ഡോ. ഹമീദ് (അഡ്മിനിസ്ട്രേറ്റർ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്റർ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 544 ൽ പാരിപ്പള്ളി ടൗണിൽ‍ നിന്ന് 12 കി.മി. അകലം
  • NH 544 ൽ കല്ലമ്പലം ടൗണിൽ‍ നിന്ന് 13 കി.മി. അകലം
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഇടവ -കാപ്പിൽ-പരവൂർ റൂട്ടിൽ  2.50 കി. മീ.ദൂരം യാത്ര ചെയ്യണം .
Map

, ജി.എം.എൽ.പി.എസ്, ഒടേറ്റി




"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്,_ഒടേറ്റി&oldid=2534883" എന്ന താളിൽനിന്ന് ശേഖരിച്ചത്