"കെ.ജെ.സി.എം. എച്ച്.എസ്. പുലിക്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.J.C.M.H.S. Pulickallu}}
{{PHSchoolFrame/Header}} {{prettyurl|K.J.C.M.H.S. Pulickallu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുലിക്കല്ല്
|സ്ഥലപ്പേര്= പുലിക്കല്ല്  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32060
|സ്കൂൾ കോഡ്=32060
| സ്ഥാപിതദിവസം= 15
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 7
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1951
|വിക്കിഡാറ്റ ക്യു ഐഡി=Q87659188
| സ്കൂൾ വിലാസം= മണിമല പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100500410
| പിൻ കോഡ്= 686544
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04828248572
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= kply32060.at yahoo.co.in
|സ്ഥാപിതവർഷം=1949
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=കറുകച്ചാൽ
|പോസ്റ്റോഫീസ്= പുലിക്കല്ല്
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686544
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04828 248572
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=kply32060@yahoo.co.in
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കറുകച്ചാൽ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 68
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം= 77
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 145
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 13
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| പ്രധാന അദ്ധ്യാപകൻ= പി വി ജോസഫ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= സുമ ജോസഫ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=32060.jpg
|പഠന വിഭാഗങ്ങൾ1=LP
|ഗ്രേഡ് =1
|പഠന വിഭാഗങ്ങൾ2=UP
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=88
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മിനിമോൾ കെ സി
|പി.ടി.എ. പ്രസിഡണ്ട്=സാബു തോമസ്
|എം.പി.ടി.. പ്രസിഡണ്ട്=സിനി ഷാജി
|സ്കൂൾ ചിത്രം=32060.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


വരി 70: വരി 98:


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="9.516957" lon="76.751862" type="map" zoom="10" width="400" height="300">
9.483435, 76.75066
KJ CM HS Pulikkallu
</googlemap>
*  മണിമലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.         
*  മണിമലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.         
|----
* ചങ്ങനാശ്ശേരിയിൽ നിന്നും 32 കി. മീ. അകലെ
* ചങ്ങനാശ്ശേരിയിൽ നിന്നും 32 കി. മീ. അകലെ
 
{{Slippymap|lat= 9.483435|lon= 76.75066|zoom=16|width=800|height=400|marker=yes}}
|}
|}
 
<!--visbot  verified-chils->

21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ.ജെ.സി.എം. എച്ച്.എസ്. പുലിക്കല്ല്
വിലാസം
പുലിക്കല്ല്

പുലിക്കല്ല് പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04828 248572
ഇമെയിൽkply32060@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32060 (സമേതം)
യുഡൈസ് കോഡ്32100500410
വിക്കിഡാറ്റQ87659188
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ88
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനിമോൾ കെ സി
പി.ടി.എ. പ്രസിഡണ്ട്സാബു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സിനി ഷാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മണിമലയാറിന്റെ തീരപ്രദേശത്ത് കുന്നുകളാലും മലകളാലും നിറഞ്ഞ ഒരു കൊച്ച് ഗ്രാമമാണ് പുലിക്കല്ല് . വിനോദ സഞ്ചാരികളെപ്പോലും ആകർഷിക്കത്തക്ക വിധം തലയുയർത്തി നിൽക്കുന്ന് പുലിക്കല്ല് പാറയുടെ തൊട്ട് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം അക്കാലത്ത് ഏറെ വിദ്യാർത്ഥികളെ വിദ്യ അഭ്യസിപ്പിക്കുന്നതിൽ മുൻ പന്തിയിലായിരുന്നു. ഏവർക്കും ജനപ്രിയനായിരുന്ന പി.ടി.ചാക്കോ യാണ് ഇതിന്റെ തുടക്കക്കാരൻ. 1951 ൽ സെന്റ് മേരീസ് എൽ.പി.എസ് എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1952 ൽ യു.പി.സ്ക്കൂളായും 1953 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. പി.ടി.ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുജൻ കെ.ജെ.ചാക്കോ മെമ്മോറിയൽ സ്ക്കൂളെന്ന് പേര് മാറ്റി. വീണ്ടും അദ്ദേഹത്തിന്റെ മരണശേഷം ഈ സ്ക്കൂൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

രണ്ട് പഴയ സ്ക്കൂൾ കെട്ടിടങ്ങളും വിശാലമായ സ്ക്കൂൾ മൈതാനവും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും സ്ക്കൂൽ ലൈബ്രറി സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പി.ടി. വർഗ്ഗീസ്
  • ഡൊമിനിക്സ്
  • ആന്റണി
  • ലൂസിക്കുട്ടി
  • സിസ്റ്റർ ഫിലോമിന
  • പി.വി.ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അൽഫോൻസ് കണ്ണന്താനം എം.എൽ.എ
ആർച്ച് ബിഷപ്പ് അലക്സ് തോമസ് കാളിയാനിൽ - സിംബാബ് വെ

വഴികാട്ടി

  • മണിമലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയിൽ നിന്നും 32 കി. മീ. അകലെ
Map