"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Govt H S Mannanchery}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേര്‍ത്തല
|സ്ഥലപ്പേര്=മണ്ണഞ്ചേരി
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34044
|സ്കൂൾ കോഡ്=34044
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1904
|വിക്കിഡാറ്റ ക്യു ഐഡി=Q87477600
| സ്കൂള്‍ വിലാസം= മണ്ണഞ്ചേരി .പി.ഒ.
ആലപ്പുഴ
|യുഡൈസ് കോഡ്=32110400201
| പിന്‍ കോഡ്= 688 538
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0477 2292209
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= hmmannancherryghs@gmail.com
|സ്ഥാപിതവർഷം=1905
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=മണ്ണഞ്ചേരി
| ഉപ ജില്ല=ചേര്‍ത്തല
|പോസ്റ്റോഫീസ്=മണ്ണഞ്ചേരി
|പിൻ കോഡ്=688538
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=04772 2292209
|സ്കൂൾ ഇമെയിൽ=34044alappuzha@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
|വാർഡ്=5
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=ആലപ്പുഴ
| മാദ്ധ്യമം= മലയാളം‌,
|നിയമസഭാമണ്ഡലം=ആലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം= 1921
|താലൂക്ക്=അമ്പലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 480
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 993
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 61
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍= വി.മോഹനന്‍
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= എം.ജെ.കാസിം
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= 34036c.jpg|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=888
|പെൺകുട്ടികളുടെ എണ്ണം 1-10=892
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1780
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹഫ്‍സ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=   സി..എച്ച് റഷീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=Sunitha Sabu
|സ്കൂൾ ചിത്രം=G.H.S.Mannancherry.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
'''[https://schoolwiki.in/Govt.H.S.Mannancherry ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/Govt.H.S.Mannancherry
ഹൈടെക് വിദ്യാലയ്ം
{{SSKSchool}}
ചേര്‍ത്തലയിലെ ചന്തിരൂര്‍  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ്ചന്തിരൂര്‍  ഗവ ‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍.എല്‍.പി,.യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി,  വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.
== ചരിത്രം ==
== ചരിത്രം ==
ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് [[ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ചരിത്രം|കൂടുതൽ വായീക്കുക]]
പിന്നിട്ട വഴികളിലൂടെ
== ഭൗതികസൗകര്യങ്ങൾ ==
ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍ പഞ്ചായത്തില്‍
ഭൗതിക സൗകര്യങ്ങൾ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54
അടുത്തകാലം വരെ അധികമൊന്നും
1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46
ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം
അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂര്‍.
== പാഠ്യേതര പ്രവർത്തനങ്ങൾ. ==
*[[പ്രമാണം:Logo 34044.png|പകരം=|ലഘുചിത്രം]][[പ്രമാണം:Ghsm34044.JPG|പകരം=|ലഘുചിത്രം]]
തനതായ പുരാതനസാസ്കാരിക പൈതൃകം ചന്തിരൂരിനെ
*[[GHSMANNANCHERRY/സയൻസ് ക്ലബ്ബ്]]
സംബന്ധിച്ച് പ്രചാരത്തിലില്ല.
*[[GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*[[GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ്]]
സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന
*[[GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി ‍‍]]
നാടുവാഴികളോ നാട്ടുപ്രമാണിമാരോ
*[[GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ്]]
ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല.
*[[GHS MANNANCHERRY/സ്പോർട്ട്സ് ക്ലബ്ബ്]]
*[[GHS MANNANCHERRY/ഐടി ക്ലബ്ബ്]]
കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍പുല്‍കുന്ന തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം
*[[GHS MANNANCHERRY/മലയാളം ക്ലബ്ബ്]]
തെക്കുമാറി  ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം
ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം
തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളില്‍ നീരു മേനി മുത്തുവിളയുന്ന നെല്‍വയലുകള്‍
ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം.
അറക്കല്‍ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്, പാണ്ട്യാം പറമ്പ്, തുടങ്ങിയപ്രസിദ്ധ തറവാടുകള്‍
ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന  പാറായി  തരകന്‍മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക
ഭൂ സ്വത്തുക്കള്‍ക്ക് ഉടമകളായിരുന്നു. കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകര്‍ഷകരും
കാ൪ഷികമേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും മറ്റുപാവപ്പെട്ട പിന്നോക്ക മതന്യൂനപക്ഷ
വിഭാഗങ്ങളും അടങ്ങുന്നതായിരുന്നു ജനങ്ങളില്‍ ഭൂരിഭാഗവും. അധസ്ഥിതിക്കാ൪ക്ക് അക്ഷരജ്ഞാനം
നിഷേധിക്കപ്പെട്ടഒരുകാലഘട്ടത്തില്‍ആശാ൯കളരികളിലും കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലും
അക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള
ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളില്‍ സൂചിപ്പിച്ചതുപോലെ
വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു  വാദമുഖം ഉണ്ടാവാം.
ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ  തേജസ്വിനിയായി നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം.ഏതാണ്ട് ആയാരത്തിതൊള്ളായിരത്തിപത്തിനോടടുത്ത് ഇത് പ്രവര്‍ത്തനം തുടങ്ങിയെന്നു  കരുതപ്പെടുന്നു. വ൪ഷങ്ങള്‍ക്കു ശേഷം എയ് ഡഡ്സ്ക്കൂളായി പരിണമിക്കപ്പെട്ടു .
ചെന്നുപറമ്പില്‍ ബ്രാമണതറവാട്ടില്‍ നിന്ന്  വടക്കേ വീടെന്നു വിളിച്ചിരുന്നപണിക്കാം പറമ്പില്‍ കൃഷ്ണഷേണായ് മകന്‍ നാരായണഷേണായ് ആയിരുന്നു മാനേജര്‍.ചന്തിരൂര്‍ കളപ്പുരക്കല്‍ പരമേശ്വര പണിക്കര്‍ ആയിരുന്നു ആശാന്‍ .മഹാരാജാവിന്റെ തിരുനാളില്‍ അവില്‍പൊതികളും മറ്റും നല്‍കി
ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകള്‍അയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളില്‍ചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.ചന്തിരൂര്‍ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങള്‍ക്ക് ചള്ളീത്തറ മിഖേല്‍ വൈദ്യന്റെ നേതൃത്വത്തില്‍ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പില്‍ രാമന്‍നായക്, പള്ളത്തില്‍ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തില്‍പറമ്പില്‍ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുന്‍നിരയില്‍ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡില്‍സ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളില്‍ ഓലമേഞ്ഞ മേല്‍ക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളില്‍ ഇരുന്നുകൊണ്ടാണ് കുട്ടികള്‍ പഠിച്ചിരുന്
1957ല്‍ലോകത്തിലാദ്യ മായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യ മന്ത്രി ശ്രീ ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള മന്ത്രിസഭ വിദ്യാഭ്യാസ മേഖലയില്‍ വിപ്ളവകരമായ ചിലപരിഷ്ക്കരണ നടപടികള്‍ സ്വീകരിക്കുകയുണ്ടായി.
അന്ന് എം.എല്‍.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാന്‍ നാരായണ ഷേണായിയുടെ  നേതൃത്തില്‍ നല്‍കിയ
നിവേദനങ്ങളുടെ ഫലമായി സ്ഥലംതന്നാല്‍ സ്കൂള്‍ അനുവദിക്കാമെന്ന് ഗൗരിയമ്മ ഉറപ്പുകൊടുത്തു.
തുട൪ന്നു നടന്ന നടന്ന കൂടിയാലോചകളുടെ ഫലമായി ശ്രീമാന്‍ നാരായണഷേണായി ഇന്ന് സ്കൂള്‍ പ്രവ൪ത്തിക്കുന്ന
ഒരേക്കര്‍ സ്ഥലം അന്‍പതു രൂപാ ക്രമത്തില്‍ വിട്ടുകൊടുത്തു . കൂടാതെ പത്തുസെന്റ് സൗജന്യമായും നല്കി.ഇതോടെ
യു.പി.സ്കൂളായി ഉയ൪ത്തപ്പെട്ട് സ൪ക്കാര്‍  അംഗീകാരം നല്‍കി. സ൪ക്കാ൪നടപടികള്‍പൂ൪ത്തിയാക്കാന്‍വന്ന
കാലതാമസം മൂലം നിശ്ചയിച്ച വില ലഭിക്കാതെ വന്ന സാഹചര്യ ത്തില്‍ കമ്യൂണിസ്റ്റ് നേതാവ്  ശ്രീ സി.ജി.സദാശിവന്‍
ബന്ധപ്പെട്ടാണ് സ്ഥലം ഉടമയ്ക്ക് പണം  വാങ്ങികൊടുത്തത്.
തുട൪ന്ന് അറുപതുകളുടെ അവസാനം സ്കൂള്‍ഹെഡമാസ്റ്ററായി  ശ്രീ. കെ.വി.ദേവദാസ്  സാ൪
നിയമിതനാകുന്നതോടെയാണ് സ്കൂള്‍ അപ്ഗ്രേഡിങ്ങ് പ്രവ൪ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നത്.നാട്ടാരുടെ വികാരവും
നാടിന്റെ പൊതുതാത്പര്യവും ഉള്‍ക്കൊണ്ട് സാ൪ ഈ പ്രവ൪ത്തനങ്ങള്‍ നേതൃത്വപരമായി ഏറ്റെടുത്തു.
ശ്രീ സി.എക്സ്. എബ്രഹാം കണ്‍വീനറായി.ശ്രീ വി.എ.മുഹമ്മദ്,കുഞ്ഞുമുഹമ്മദ്സാഹിബ്,  ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണന്‍ ,
വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മന്‍
മുതല്‍ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു.
1968ല്‍അധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ
കാലത്ത്68ല്‍8 -) ഠ തരവും69ല്‍9 -) ഠതരവും 70ല്‍ 10 -) ഠ തരവും അനുവദിക്കുന്നതോടെ ചന്തിരൂര്‍ ഗവ :ഹൈസ്കൂള്‍
എന്ന പദവിയും ലഭിച്ചു  ഇത്തരത്തില്‍ സ്കൂള്‍ ഉയ൪ത്തപ്പെട്ടതിനു പിന്നില്‍ ത്യാഗപൂ൪ണ്ണമായ
പ്രവ൪ത്തനങ്ങളുടെ കഥയാണുള്ളത്.സ൪ക്കാരിലേക്ക് കെട്ടിവയ്ക്കേണ്ടിവന്ന5000 രൂപ സമാഹരിക്കുവാനും
കെട്ടിടമുണ്ടാക്കുന്നതിനും ഓലയും തേങ്ങയും കയറും ചില്ലിക്കാശുകളു ംപിരിക്കുവാന്‍ തീരുമാനിച്ചു .എന്നാല്‍
ഇക്കാലത്തു നടന്ന പ്രസിദ്ധമായ വെളുത്തുള്ളി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം
പ്രവ൪ത്തനങ്ങളോട് നിസ്സഹകരണം പ്രഖ്യാപിച്ചു൰ തുട൪ന്ന് ഒരു ബനിഫിറ്റ് ഷോ സംഘടിപ്പിച്ചാണ്
ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുന്‍കൈയ്യെടുത്ത് ഗൗരിയമ്മ വഴി
സര്‍ക്കാരില്‍ നടത്തിയ സ്വാധീനത്തിന്റെയും അഭ്യ൪ത്ഥനകളുടെയും ഫലമായാണ് ഹൈസ്കൂളായി അംഗീകാരം ലഭിക്കുന്നത്.
വീണ്ടും സ്കൂള്‍ ഹയ൪സെക്കന്ററിയായി ഉയ൪ത്തപ്പെടുന്നത്1998ല്‍ആണ്൰
കോളേജുകളില്‍നിന്ന് പ്രീഡിഗ്രിവേ൪പ്പെടുത്താന്‍ ശ്രീ.ഇ൰കെ൰നായനാ൪ നേതൃത്വം കൊടുത്ത
ഇടതുപക്ഷ മന്ത്രിസഭയുടെ നയപരമായ തീരുമാനം ആയിരുന്നു൰ ഇതനുസരിച്ച് സ്കൂളില്‍ പ്ളസ് ടൂ
അനുവദിക്കണമെന്നാവശ്യപ്പെട്ട് പി൰ടി൰എ൰ സ൪ക്കാരിലേക്ക് അപേക്ഷ സമ൪പ്പിച്ചു.
ശ്രീ൰പി.രവീന്ദ്രന്‍ പ്രസിഡന്റായിരുന്ന പി൰റ്റി.൰എ൰ കമ്മിറ്റി    പ്രദേശത്തിന്റെ പ്രത്യേ കതളും
സ്കൂളില്‍ പഠിക്കുന്ന വിദ്യാ൪ത്ഥികളുടെ സാമൂഹ്യ സാമ്പത്തിക പരാധീനതകളും
വിവരിച്ചുനല്‍കിയനിവേദനം പരിഗണിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സി൰എസ്സ൰സൂജാത കാണിച്ച പ്രത്യേ ക താത്പര്യ ത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഫലമായാണ് സ്കൂളിന് പരിഗണനലഭിച്ചത്൰കൂടാതെ പരിമിതമായിരുന്ന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു. ജനകീയ ആസൂത്രണത്തില്‍പെടുത്തി അനുവദിച്ച
തുക ലഭിക്കുന്നതിന്ഇരുപതിനായിരം രൂപ ബനിഫിഷലി കമ്മിറ്റി വിഹിതമായിഅടക്കേണ്ടിവന്നു൰ഇത്തരത്തില്‍ സ്കൂളിന്റെ ഒരുപരിവ൪ത്തനഘട്ടത്തില്‍കൂടുതല്‍ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് പി൰റ്റി.൰എ൰തീരുമാനിച്ചു .ഇതനുസരിച്ച്വിപുലമായിഒരുബഹുജനകണ്‍വെന്‍ഷന്‍വിളിച്ചുചേ൪ത്ത്ശ്രീമാന്‍വി൰ബി൰അബ്ദുള്‍അസീസ്ചെയ൪മാനും ശ്രീ൰പി.രവീന്ദ്രന്‍
കണ്‍വീനറുമായി ഒരു വികസനസമിതി രൂപീകരിച്ചു൰
ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  ഹയ൪സെക്കന്ററിപ്രവ൪ത്തനങ്ങള്‍ക്ക്
ആവശ്യ മായ ഭൗതികസൗകര്യങ്ങള്‍ഒരുക്കിയത്. സ്കൂള്‍ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍  ലഭിച്ചവിവരങ്ങളാണ് ഇവിടെ വരിച്ചിരിക്കുന്നത് .
പ്രധാനപ്പെട്ട ഏതെങ്കിലുംകാര്യങ്ങളോ വ്യ ക്തികളുടെ പേരുകളോ വിട്ടുപോയിട്ടുണ്ടെങ്കില്‍  മനപ്പൂ൪വ്വം ഒഴിവാക്കിയതാണെന്ന്കരുതരുത്.
ഇന്ന് നമ്മുടെസ്കൂള്‍ചന്തിരൂരിന്റെ തിലകക്കുറിയായി നിലകൊള്ളുകയാണ് ഇവിടെ അക്ഷരം കുറിച്ചവ൪ ഈ തരിമണലില്‍ ഓടിക്കളിച്ചവ൪ ഇന്ന്വിശ്വത്തോളം വിഖ്യാതി നേടിക്കഴിഞ്ഞു. ഇനിയും ഒത്തിരികാതങ്ങള്‍ താണ്ടാനുണ്ട്.ഹയ൪സെക്കറിയില്‍ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക പ്രാഥമിക സൗകര്യങ്ങള്‍ വ൪ദ്ധിപ്പിക്കുക സ്കൂളിന്  കളിസ്ഥലം നി൪മ്മിക്കുക തുടങ്ങി വരുംതലമുറയ്ക് അക്ഷരജ്ഞാനം കലാകായിക സാഹിത്യ രംഗങ്ങളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കാനും പുഷ്ടിപ്പെടുത്താനും കഴിയേണ്ടതുണ്ട്.ഇന്ന് സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ശ്രീമതി അനിത(പ്രന്‍സിപ്പാള്‍) ശ്രീമതി.തിലകമ്മ(ഹെഡ് മിസ്ട്രസ്സ്) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം.
== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു.
ഹൈസ്കൂളിനും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊന്‍പതേളംക മ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
സോപ്പ് നിര്‍മ്മാണം
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| സ്ഥാപിതവര്‍ഷം= 1904
| സ്കൂള്‍ വിലാസം= മണ്ണഞ്ചേരി .പി.ഒ.
ആലപ്പുഴ
| പിന്‍ കോഡ്= 688 538
| സ്കൂള്‍ ഫോണ്‍= 0477 2292209
| സ്കൂള്‍ ഇമെയില്‍= hmmannancherryghs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചേര്‍ത്തല
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 1921
| പെൺകുട്ടികളുടെ എണ്ണം= 480
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 993
| അദ്ധ്യാപകരുടെ എണ്ണം= 61
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= വി.മോഹനന്‍
| പി.ടി.ഏ. പ്രസിഡണ്ട്= എം.ജെ.കാസിം
| സ്കൂള്‍ ചിത്രം= 34036c.jpg|
ചേര്‍ത്തല.
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==
==മുൻസാരഥികൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല
പി.കെ സത്യവതി,ശശിധരന്‍,അനന്തന്‍,
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ,  ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്
പ്രശസ്ത സിനിമാ താരം ശ്രീ.മമ്മൂട്ടി
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ആലപ്പുഴ പട്ടണത്തിൽ നിന്നും 10  കിലോമീറ്റർ വടക്ക്
| style="background: #ccf; text-align: center; font-size:99%;" |
*തണ്ണീർമുക്കം / തൊടുപുഴ / വൈക്കം എന്നീ സ്‌ഥലങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.575844867387572|lon= 76.34883281599318|zoom=20|width=full|height=400|marker=yes}}
<googlemap version="0.9" lat="9.871283" lon="76.319962" zoom="13" width="350" height="350" selector="no" controls="none">
http://
11.071469, 76.077017, MMET HS Melmuri
9.729361, 76.314468
9.746618, 76.294556
9.84862, 76.308975, govthsschandiroor
8km southward from Aroor temple
</googlemap>
21:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
വിലാസം
മണ്ണഞ്ചേരി
മണ്ണഞ്ചേരി
മണ്ണഞ്ചേരി പി.ഒ.
688538
ആലപ്പുഴ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04772 2292209
ഇമെയിൽ34044alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34044 (സമേതം)
യുഡൈസ് കോഡ്32110400201
വിക്കിഡാറ്റQ87477600
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ888
പെൺകുട്ടികൾ892
ആകെ വിദ്യാർത്ഥികൾ1780
അദ്ധ്യാപകർ71
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹഫ്‍സ കെ
പി.ടി.എ. പ്രസിഡണ്ട്സി..എച്ച് റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്Sunitha Sabu
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് കൂടുതൽ വായീക്കുക
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54 1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46 ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ, ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്
വഴികാട്ടി
• ആലപ്പുഴ പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ വടക്ക്
• തണ്ണീർമുക്കം / തൊടുപുഴ / വൈക്കം എന്നീ സ്‌ഥലങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
Map
"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_മണ്ണഞ്ചേരി&oldid=2534451" എന്ന താളിൽനിന്ന് ശേഖരിച്ചത്