"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (info box)
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|Panchayath LPS Mudakkal Valakkadu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വാളക്കാട്
|സ്ഥലപ്പേര്=വാളക്കാട്
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജഹാൻ എസ്
|പ്രധാന അദ്ധ്യാപകൻ=ഷാജഹാൻ എസ്
|പി.ടി.എ. പ്രസിഡണ്ട്=മനോജ്
|പി.ടി.എ. പ്രസിഡണ്ട്=shan
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാജിത
|എം.പി.ടി.എ. പ്രസിഡണ്ട്=Simi
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=GLPS Mudakkal.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 62:

== ചരിത്രം ==
== ചരിത്രം ==
ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിന്റെ കീഴിൽ വാളക്കാട് എന്ന പ്രദേശത്ത്  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ പഞ്ചായത്ത് മാനേജ് മെന്റിന്റെ കീഴിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ ആഭിമുഖ്യത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.
ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിന്റെ കീഴിൽ വാളക്കാട് എന്ന പ്രദേശത്ത്  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ പഞ്ചായത്ത് മാനേജ് മെന്റിന്റെ കീഴിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ ആഭിമുഖ്യത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.1968 സ്ഥാപിതമായ ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി ജി ലീലാവതി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി നാദിർഷ ആയിരുന്നു ഇപ്പോൾ ഈ സ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്നു മുദാക്കൽ പഞ്ചായത്തിൻ്റെ ആസ്ഥാനം പൂവണത്തുംമൂട്ടിൽ നിന്നും 1955 മാറ്റിയതിനെ തുടർന്ന് സ്ഥലവാസിയായ ശ്രീകൃഷ്ണൻ കോൺട്രാക്ടർ പഞ്ചായത്ത് ഓഫീസിനു പാർക്കിനും മറ്റുമായി ഒരു ഏക്കർ സ്ഥലം സംഭാവന ചെയ്തതിൽ പ്രചോദിതനായി ഇപ്പോൾ നിൽക്കുന്ന 50 സെൻറ് സ്ഥലം ഒരു മാർക്കറ്റിനു വേണ്ടി ഡോക്ടർ പി.എ കാസിം എന്ന വ്യക്തി ദാനമായി പ്രമാണം ചെയ്തു എന്നാൽ ദൂരപരിധി കാരണം നിയമാനുസരണം ഈ സ്ഥലത്തു പബ്ലിക് മാർക്കറ്റ് സ്ഥാപിക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു
 
പറ്റാത്ത രീതിയിൽ ആയിരുന്നു ഈ പരിതസ്ഥിതിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ എൻ രവീന്ദ്രൻ നായരും നാട്ടിലെ പൊതുകാര്യ പ്രസക്തൻ ഉം ആയ ശ്രീ മുഹമ്മദ് ഇസ്മായിലും അന്നത്തെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും തമ്മിൽ കൂടി ആലോചിച്ച് ഒരു പിന്നോക്ക പ്രദേശമായ വാളക്കാട് പഞ്ചായത്ത് മാനേജ്മെൻ്റിൻ്റെ കീഴിൽ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു നൽകുന്നതിന് തീരുമാനിച്ചു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  സ്കൂൾ മൂന്ന് കെട്ടിടങ്ങൾ ഉൾപ്പെട്ടതാണ്. കമ്പ്യൂട്ടർമുറി ,വിറകുപുര, ഭക്ഷണമുറി,അടുക്കള,കുട്ടികൾക്കനുസൃതമായ ടോയ്ലറ്റ് സൗകര്യം,അഡാപ്റ്റഡ് ടോയ്ലറ്റ്സൗകര്യം ക്ലാസ്റൂമുകൾ ടെയിലിട്ട് വൃത്തിയാക്കിയിട്ടുന്ട്, സ്കൂൾ അങ്കണം ഇന്റർലോക്ക് ചെയ്തിട്ടുന്ട്,സ്കൂളിൽ വാഹനസൗകര്യം ഉന്ട്.സ്കൂൾ മുഴുവൻ പൂന്തോട്ടം വച്ചുപിടിപ്പിച്ചിട്ടുന്ട്.ചുറ്റുമതിൽ പൂർത്തീകരിച്ചിട്ടില്ല,കുട്ടികൾക്കായി കളിസ്ഥലം ഇല്ല,സ്കുളിൽ ഒരു ആഡിറ്റോറിയം ഇല്ല,ശ്രമത്തിലാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
വരി 78: വരി 81:
* പൊതിച്ചോറ് വിതരണം,സാന്ത്വനം ഒരു കൈതാങ്ങ്
* പൊതിച്ചോറ് വിതരണം,സാന്ത്വനം ഒരു കൈതാങ്ങ്
* പരിഹാരബോധനം
* പരിഹാരബോധനം
*  [[{{PAGENAME}} /നേർക്കാഴ്ച |നേർക്കാഴ്ച ]]
*  [[{{PAGENAME}}/ English club.]]
*  [[{{PAGENAME}} /നേർക്കാഴ്ച |നേർക്കാഴ്ച]]
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* ലീല
{| class="wikitable sortable mw-collapsible mw-collapsed"
* ജമീലാബീവി
|+
* സരസ്വതിഅമ്മ
!ക്രമ നമ്പർ
* സലാഫുദ്ദീൻ
!പേര്
* പുഷ്പവല്ലി
!കാലഘട്ടം
* അശോകൻ
|-
* മ‍ഞ്ജുള
|1
* ലത
|ലീല
* ഗിരിജ
|
|-
|2
|ജമീലാബീവി
|
|-
|3
|സരസ്വതിഅമ്മ
|
|-
|4
|സലാഫുദ്ദീൻ
|
|-
|5
|പുഷ്പവല്ലി
|
|-
|6
|അശോകൻ
|
|-
|7
|മ‍ഞ്ജുള
|
|-
|8
|ലത
|
|-
|9
|ഗിരിജ
|
|}

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 98: വരി 136:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!മേഖല
|-
|
|
|
|-
|
|
|
|-
|
|
|
|}
#
#
#
 
#
== അംഗീകാരങ്ങൾ ==
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
|----
*വെഞ്ഞാറമൂട് ബസ് സ്റ്റാൻ്റിൽ നിന്നും 5 കി മീ അകലം
* -- സ്ഥിതിചെയ്യുന്നു.
*വാളക്കാട് ജംഗ്ഷനു സമീപത്തായി സ്ഥിതിചെയ്യുന്നു.
|}
----
|}
{{Slippymap|lat= 8.68637378728423|lon= 76.86477280376975|zoom=16|width=800|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ
വിലാസം
വാളക്കാട്

ഇളമ്പ പി.ഒ.
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം2016
വിവരങ്ങൾ
ഫോൺ0470 2639979
ഇമെയിൽmudakkalglps9497162115@gmail.com
കോഡുകൾ
സ്കൂൾ കോഡ്42319 (സമേതം)
യുഡൈസ് കോഡ്32140100208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുദാക്കൽ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജഹാൻ എസ്
പി.ടി.എ. പ്രസിഡണ്ട്shan
എം.പി.ടി.എ. പ്രസിഡണ്ട്Simi
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിന്റെ കീഴിൽ വാളക്കാട് എന്ന പ്രദേശത്ത് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ പഞ്ചായത്ത് മാനേജ് മെന്റിന്റെ കീഴിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ ആഭിമുഖ്യത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.1968 സ്ഥാപിതമായ ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി ജി ലീലാവതി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി നാദിർഷ ആയിരുന്നു ഇപ്പോൾ ഈ സ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്നു മുദാക്കൽ പഞ്ചായത്തിൻ്റെ ആസ്ഥാനം പൂവണത്തുംമൂട്ടിൽ നിന്നും 1955 മാറ്റിയതിനെ തുടർന്ന് സ്ഥലവാസിയായ ശ്രീകൃഷ്ണൻ കോൺട്രാക്ടർ പഞ്ചായത്ത് ഓഫീസിനു പാർക്കിനും മറ്റുമായി ഒരു ഏക്കർ സ്ഥലം സംഭാവന ചെയ്തതിൽ പ്രചോദിതനായി ഇപ്പോൾ നിൽക്കുന്ന 50 സെൻറ് സ്ഥലം ഒരു മാർക്കറ്റിനു വേണ്ടി ഡോക്ടർ പി.എ കാസിം എന്ന വ്യക്തി ദാനമായി പ്രമാണം ചെയ്തു എന്നാൽ ദൂരപരിധി കാരണം നിയമാനുസരണം ഈ സ്ഥലത്തു പബ്ലിക് മാർക്കറ്റ് സ്ഥാപിക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു

പറ്റാത്ത രീതിയിൽ ആയിരുന്നു ഈ പരിതസ്ഥിതിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ എൻ രവീന്ദ്രൻ നായരും നാട്ടിലെ പൊതുകാര്യ പ്രസക്തൻ ഉം ആയ ശ്രീ മുഹമ്മദ് ഇസ്മായിലും അന്നത്തെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും തമ്മിൽ കൂടി ആലോചിച്ച് ഒരു പിന്നോക്ക പ്രദേശമായ വാളക്കാട് പഞ്ചായത്ത് മാനേജ്മെൻ്റിൻ്റെ കീഴിൽ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു നൽകുന്നതിന് തീരുമാനിച്ചു

ഭൗതികസൗകര്യങ്ങൾ

സ്കൂൾ മൂന്ന് കെട്ടിടങ്ങൾ ഉൾപ്പെട്ടതാണ്. കമ്പ്യൂട്ടർമുറി ,വിറകുപുര, ഭക്ഷണമുറി,അടുക്കള,കുട്ടികൾക്കനുസൃതമായ ടോയ്ലറ്റ് സൗകര്യം,അഡാപ്റ്റഡ് ടോയ്ലറ്റ്സൗകര്യം ക്ലാസ്റൂമുകൾ ടെയിലിട്ട് വൃത്തിയാക്കിയിട്ടുന്ട്, സ്കൂൾ അങ്കണം ഇന്റർലോക്ക് ചെയ്തിട്ടുന്ട്,സ്കൂളിൽ വാഹനസൗകര്യം ഉന്ട്.സ്കൂൾ മുഴുവൻ പൂന്തോട്ടം വച്ചുപിടിപ്പിച്ചിട്ടുന്ട്.ചുറ്റുമതിൽ പൂർത്തീകരിച്ചിട്ടില്ല,കുട്ടികൾക്കായി കളിസ്ഥലം ഇല്ല,സ്കുളിൽ ഒരു ആഡിറ്റോറിയം ഇല്ല,ശ്രമത്തിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 ലീല
2 ജമീലാബീവി
3 സരസ്വതിഅമ്മ
4 സലാഫുദ്ദീൻ
5 പുഷ്പവല്ലി
6 അശോകൻ
7 മ‍ഞ്ജുള
8 ലത
9 ഗിരിജ

നേട്ടങ്ങൾ

  • എെ.എസ്.ഒ അംഗീകൃതസ്ഥാപനം
  • എല്ലാ കുട്ടികൾക്കും എഴുത്തും വായനയും
  • കുുട്ടികളുടെ കായികക്ഷമത വർദ്ധിക്കുന്നു
  • സബ്ജില്ലാ കലോത്സവം - പങ്കെടുത്ത കുട്ടികൾക്കെല്ലാം എ ഗ്രഡ് ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല

അംഗീകാരങ്ങൾ

വഴികാട്ടി

  • ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
  • വെഞ്ഞാറമൂട് ബസ് സ്റ്റാൻ്റിൽ നിന്നും 5 കി മീ അകലം
  • വാളക്കാട് ജംഗ്ഷനു സമീപത്തായി സ്ഥിതിചെയ്യുന്നു.

Map