ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് അസംബ്ലി എല്ലാ ആഴ്ചയും നടത്തിവരുന്നു.ഇംഗ്ലീഷ് സ്കിറ്റ് ,ആക്ഷൻ സോങ്‌സ് ,റോൾപ്ലേയ് എന്നിവ ചെയ്യിപ്പിച്ച് കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള അവസരം ഒരുക്കി

GLPS Mudakkal Hello English Inaguration 2022