"എ.യു.പി.എസ് മാറാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
       1928 ൽ കോട്ടക്കൽ വലിയതമ്പുരാൻറെ അദ്ധ്യക്ഷതയിൽ കടവത്ത് വേലു നായരുടെ പ്രാർത്ഥനാ ഗാനത്തോടെയായിരുന്നു സ്കൂൾ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.ആദ്യ കാലങ്ങളിൽ അധ്യാപനം നടത്താൻ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരുടെ കുറവ് നികത്തുന്നതിന് വിദൂര ദിക്കുകളിൽ നിന്ൻ പോലും പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഉറപ്പാക്കിയിരുന്നു.
       1928 ൽ കോട്ടക്കൽ വലിയതമ്പുരാൻറെ അദ്ധ്യക്ഷതയിൽ കടവത്ത് വേലു നായരുടെ പ്രാർത്ഥനാ ഗാനത്തോടെയായിരുന്നു സ്കൂൾ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.ആദ്യ കാലങ്ങളിൽ അധ്യാപനം നടത്താൻ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരുടെ കുറവ് നികത്തുന്നതിന് വിദൂര ദിക്കുകളിൽ നിന്ൻ പോലും പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഉറപ്പാക്കിയിരുന്നു.


==  ഭൗതികസൗകര്യങ്ങൾ ==


 
ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകൾ ക്കായി 25 ക്ലാസ് മുറികൾ .12 ഡെസ്‌ക്ടോപ്പുകൾ ഉൾകൊള്ളുന്ന കമ്പ്യൂട്ടർ ലാബ് .15 ലാപ്‌ടോപ്പുകൾ .4 പ്രൊജക്ടറുകൾ .ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം .ജൈവവൈവിധ്യ പാർക്ക് ന്റെ മാതൃകയിൽ ഒരു പൂന്തോട്ടം. 25 സിലിങ് ഫാൻ .ഒരു വാട്ടർ പ്യൂരിഫൈർ .1000 ൽ പരം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വായനശാല .ഒരു മിനി സയൻസ് ലാബ്.900 ൽ പരം കുട്ടികൾക്ക് ഭക്ഷണം ഒരുക്കാവുന്ന പാചകപ്പുര .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   '''കായിക രംഗം'''''''  
   '''കായിക രംഗം'''''''  
     കായിക രംഗത്ത് മികച്ച പരിശീലനമാണ് സ്കൂൾ നൽകികൊണ്ടിരിക്കുന്നത്..എല്ലാ വർഷവുംനടക്കുന്ന മാറാക്കര ഗ്രാമ പഞ്ചായത്ത് കായികമേളയിൽ മികച്ച പ്രകടനം നടത്താൻ നമുക്കാകുന്നുണ്ട് ഈ വർഷം UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.LP വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ആകാനും സാധിച്ചു.
     കായിക രംഗത്ത് മികച്ച പരിശീലനമാണ് സ്കൂൾ നൽകികൊണ്ടിരിക്കുന്നത്..എല്ലാ വർഷവുംനടക്കുന്ന മാറാക്കര ഗ്രാമ പഞ്ചായത്ത് കായികമേളയിൽ മികച്ച പ്രകടനം നടത്താൻ നമുക്കാകുന്നുണ്ട് ഈ വർഷം UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.LP വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ആകാനും സാധിച്ചു.
     വിദ്യാർത്ഥികളിൽ ആയോധനകലയിൽ പരിശീലനം നൽകുന്നതിൻറെ ഭാഗമായി കരാട്ടെ പരിശീലനം നടക്കുന്നു.
     വിദ്യാർത്ഥികളിൽ ആയോധനകലയിൽ പരിശീലനം നൽകുന്നതിൻറെ ഭാഗമായി കരാട്ടെ പരിശീലനം നടക്കുന്നു.
=സ്കൂൾ പാർലമെൻറ്==
   
    2016-17 വർഷത്തെ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്നു.സ്ഥാനാർത്ഥികൾക്ക് പ്രചരണത്തിന് അവസരം നല്കികൊണ്ടാണ് വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നത്.
==മുൻസാരഥികൾ ==
  '''കലാസാഹിത്യരംഗം'''
{| class="wikitable sortable mw-collapsible"
    ഈ വർഷത്തെ കുറ്റിപ്പുറം ഉപജില്ലാ കലാമേളയിൽ തുടർച്ചയായ 16 ാം വർഷവും സംസ്കൃതോത്സവിൽ ഒന്നാം സ്ഥാനം നേടി മികച്ച നിലവാരം പുലർത്തി. അറബിക് കലാമേളയിൽ രണ്ടാം സ്ഥാനവും നേടാനായി.നിരവധി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളിൽ "A" ഗ്രേഡ് നേടാൻ സാധിച്ചു.ജില്ലാ കാലോത്സവിലും അറബിക്,സംസ്കൃതം കലോത്സവങ്ങളിൽ പങ്കെടുത്ത അധികം പേർക്കും "A" ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
|+
    ഉപജില്ലാ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല സ്ക്രീനിംഗിന് ഈ വർഷം വേദിയോരുക്കാൻ ഞങ്ങൾക്ക് സാധിച്ചു.
!ക്രമനമ്പർ
    വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വിജയകരമായി നടന്നു വരുന്നു. സ്കൂളിൽ നടന്ന ശില്പ ശാലക്ക് സാഹിത്യകാരി രാധാമണി അയിങ്കലം നേതൃത്വം നൽകി.ഉപജില്ലാ വിദ്യാരംഗം കലോത്സവത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
!പ്രധാനാധ്യാപകന്റെ പേര്
==ഹിന്ദി==
!കാലഘട്ടം
    മുൻ വർഷം സുഗമ ഹിന്ദി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.ഉപജില്ലാ ഹിന്ദി കലോത്സവത്തിൽ ഹിന്ദി നാടകത്തിൽ ഒന്നാം സ്ഥാനം നേടി മികവ് പുലർത്തി.
|-
=='''ശാസ്ത്രമേള'''==
!1
    ഉപജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തി.പ്രവൃത്തിപരിചയ മേളയിൽ ചന്ദതിരി നിർമ്മാണത്തിൽ ഒന്നാം സ്ഥാനവും ഗണിത മേളയിൽ PUZZLE ൽ ഒന്നാം സ്ഥാനവും നേടാനായി. ജില്ലാ തല ഗണിത മേളയിലും "A" ഗ്രേഡ് നേടി.
!സി വി .ഭാസ്കരൻ മാസ്റ്റർ
 
!86-88
=='''ഗാന്ധി ദർശൻ ക്ലബ്ബ്'''==
|-
    വിദ്യാർത്ഥികളിൽ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്തിൻറെ ഭാഗമായി ഗാന്ധി ദർശൻ ക്ലബ്ബ്  പ്രവർത്തിക്കുന്നുണ്ട്.ദെശീയ പ്രാധാന്യമുള്ള ദിനങ്ങളിൽ പ്രശ്നോത്തരി ,ചിത്ര രചന,പതിപ്പ് നിർമ്മാണം തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തിവരുന്നു. ഉപജില്ലാ ഗാന്ധിദർശൻ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിൽ രണ്ടാം സ്ഥാനം നേടി.ഗാന്ധി ജയന്തിയോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന ഗാന്ധി ക്വിസ്സ് മത്സരത്തിലും വിജയിക്കാനായി.
|2
 
|എം ജി .നീലകണ്ഠൻ മാസ്റ്റർ
==ഉർദു ക്ലബ്ബ്==
|88-89
  ഉർദു ക്ലബ്ബ് സ്കൂളിൽ സക്രിയമാണ്.മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ ഉർദുവിന് ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്ക് പ്രത്യേകം സമ്മാനം എല്ലാ വർഷവും നൽകി വരുന്നു.നവംബർ 19 ന് ലോക ഉർദു ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികൾ പി.ടി.എ.പ്രസിഡണ്ട് ഗഫൂർ മണ്ടായപ്പുറത്തിൻറെ അധ്യക്ഷതയിൽ മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.മദുസൂദനൻ ഉദ്ഘാടനംനിർവ്വഹിച്ചു.വിവിഥ മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ മാനേജർ പി.എം.നാരായണൻ മാസ്റ്ററും ഹെഡ്മിസ്ട്രസ് എസ്.രേണുകാ ദേവി ടീച്ചറും സമ്മാന ദാനം നിർവ്വഹിച്ചു. പോസ്റ്റർ പ്രദർശനം,സന്ദേശ ജാഥ എന്നിവ സംഘടിപ്പിച്ചു.ഉപജില്ലാ കലാ മേളയിൽ ഉർദു കവിതാ പാരായണത്തിൽ "A" ഗ്രേഡ് നേടി.
|}
==സ്വാതന്ത്ര്യ ദിനാഘോഷം==
  ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പി.ടി.എ പ്രസിഡണ്ട് ഗഫൂർ മണ്ടായപ്പുറം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ മത്സര പരിപാടികൾ നടന്നു.പി.ടി.എ. ഭാരവാഹികൾ സംബന്ധിച്ചു.
==ഓണാഘോഷം==
  ഓണാഘോഷ പരിപാടികൾ വളരെ വിപുലമായി നടന്നു.പി.ടി.എ, എം.ടി.എ അംഗങ്ങളുടെ നിറ സാന്നിദ്ധ്യം ഉണ്ടായിരുന്നു.  പൂക്കള നിർമ്മാണം,സ്ലോ സൈക്കിൾ റൈസിംഗ്,കസേരക്കളി,ചാക്കിൽ കയറി ഓട്ടം,സ്പൂൺ ലെമൺ തുടങ്ങിയ മത്സരങ്ങൾ നടന്നു.വിജയികൾക്ക് സമ്മാന ദാനവും നടന്നു.വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
   
   
 
== പ്രധാന കാൽവെപ്പ്: ==
== ഭൗതിക സൗകര്യങ്ങൾ:==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
 
== മാനേജ്മെന്റ് ==


==വഴികാട്ടി==
==ചിത്രശാല ==
{{#multimaps:10.95928,76.024497|zoom=18}}
[[എ.യു.പി.എസ് മാറാക്കര/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .<br />]]
==വഴികാട്ടി ==
N H 17 ൽ രണ്ടത്താണിയിൽ നിന്നും 3 കി മീ മാറാക്കര റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .{{Slippymap|lat=10.95928|lon=76.024497|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256491...2534230" എന്ന താളിൽനിന്ന് ശേഖരിച്ചത്