"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S. Kondotty}} | |||
{{PVHSSchoolFrame/Header}} | |||
{{prettyurl|GVHSS KONDOTTY}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കൊണ്ടോട്ടി | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18008 | |||
|എച്ച് എസ് എസ് കോഡ്=11132 | |||
|വി എച്ച് എസ് എസ് കോഡ്=910007 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64564666 | |||
|യുഡൈസ് കോഡ്=32050200118 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1957 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=മേലങ്ങാടി പി.ഒ. | |||
|പിൻ കോഡ്=673638 | |||
|സ്കൂൾ ഫോൺ=0483 2711820 | |||
|സ്കൂൾ ഇമെയിൽ=gvhsskondotty@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കൊണ്ടോട്ടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊണ്ടോട്ടിമുനിസിപ്പാലിറ്റി | |||
|വാർഡ്=33 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി | |||
|താലൂക്ക്=കൊണ്ടോട്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കന്ററി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=417 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=373 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=790 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=336 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=173 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=68 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7 | |||
|പ്രിൻസിപ്പൽ=റോയിച്ചൻ ഡൊമനിക്ക് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷബീറലി. കെ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുസ്സലാം പി.കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സാദിഖ് ആലങ്ങാടൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിറ | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി=കൊണ്ടോട്ടി | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=18008-23.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=18008-10.jpeg | |||
|logo_size=200px | |||
}} | |||
'''[[മലപ്പുറം]]''' ജില്ലയിലെ [[മലപ്പുറം/എഇഒ കൊണ്ടോട്ടി|കൊണ്ടോട്ടി]] ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയമാണ് '''ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി'''. | |||
== ചരിത്രം == | |||
മലപ്പുറം ജില്ലയിൽ ''കൊണ്ടോട്ടി'' നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പൽ വാർഡ് 33 ൽ (മേലങ്ങാടി) എയർപോർട്ട് റൺവേയുടെ കിഴക്കുഭാഗത്തോടു ചേർന്ന് പ്രകൃതി മനോഹരമായ നാല് ഏക്കർ സ്ഥലത്ത് 1957 മുതൽ തലയുയർത്തി നിൽക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ കൊണ്ടോട്ടി. [[ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/ചരിത്രം|കൂടുതൽ വായിക്കുക]][[പ്രമാണം:18008-01.jpg|ചട്ടം|നടുവിൽ|school]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. VHSE വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും എല്ലാ ഓഫീസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* പ്രവൃത്തി പരിചയ ക്ലബ്ബ് | |||
* കായിക വേദി | |||
* JRC | |||
* NSS | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* Nature Club | |||
* സ്നേഹ നിധി | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*ലിറ്റിൽ കൈറ്റ്സ് | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:''' | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|കുഞ്ഞഹമ്മദ് എൻ.പി | |||
|1996-2001 | |||
|- | |||
|2 | |||
|രായിൻ കുട്ടി എൻ. | |||
|2001-2002 | |||
|- | |||
|3 | |||
|അബ്ദുൽ ജലീൽ നസ്റുള്ള.എം | |||
|2002-2003 | |||
|- | |||
|4 | |||
|വിജയനാരായണി കെ. | |||
|2003-2005 | |||
|- | |||
|5 | |||
|അബ്ദുറഹ്മാൻ എൻ. | |||
|2005-2006 | |||
|- | |||
|6 | |||
|കുഞ്ഞിമുഹമ്മദ് എൻ.കെ | |||
|2006-2007 | |||
|- | |||
|7 | |||
|ശ്യാമള ദേവി പി.എസ് | |||
|2007-2008 | |||
|- | |||
|8 | |||
|രാധ കെ.ജി | |||
|2008-2009 | |||
|- | |||
|9 | |||
|മുഹമ്മദ് ബഷീർ വി.പി | |||
|2009-2011 | |||
|- | |||
|10 | |||
|രമാഭായ് | |||
|2011-2013 | |||
|- | |||
|11 | |||
|സരോജിനി എം.പി | |||
|2013-2016 | |||
|- | |||
|12 | |||
|ലതാ ശ്രീനിവാസ് | |||
|2016-2017 | |||
|- | |||
|13 | |||
|സൈതലവി മങ്ങാട്ടു പറമ്പൻ | |||
|2018-2021 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ജസ്റ്റിസ് പി ഉബൈദ് | |||
* ടി എ റസാഖ് | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴികൾ:''' | |||
* വിമാനം: കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 2.5 കി.മീ. മേലങ്ങാടി | |||
* ട്രൈൻ : കോഴിക്കോട് / ഫറോക്ക് സ്റ്റേഷനിൽ ഇറങ്ങി ബസ് മാർഗ്ഗം കൊണ്ടോട്ടി | |||
* ബസ് : NH 213 കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടി ബസ് സ്റ്റാന്റിൽ ഇറങ്ങി ഒന്നര കിലോമീറ്റർ ദൂരം, കക്കാട് റോഡിൽ മേലങ്ങാടി സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=11.137222|lon=75.963333 |zoom=18|width=full|height=400|marker=yes}} |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി | |
---|---|
വിലാസം | |
കൊണ്ടോട്ടി മേലങ്ങാടി പി.ഒ. പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0483 2711820 |
ഇമെയിൽ | gvhsskondotty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18008 (സമേതം) |
എച്ച് എസ് എസ് കോഡ് | 11132 |
വി എച്ച് എസ് എസ് കോഡ് | 910007 |
യുഡൈസ് കോഡ് | 32050200118 |
വിക്കിഡാറ്റ | Q64564666 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ബി.ആർ.സി | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടോട്ടിമുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 417 |
പെൺകുട്ടികൾ | 373 |
ആകെ വിദ്യാർത്ഥികൾ | 790 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 336 |
പെൺകുട്ടികൾ | 275 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 173 |
പെൺകുട്ടികൾ | 68 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോയിച്ചൻ ഡൊമനിക്ക് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷബീറലി. കെ |
പ്രധാന അദ്ധ്യാപകൻ | അബ്ദുസ്സലാം പി.കെ |
പി.ടി.എ. പ്രസിഡണ്ട് | സാദിഖ് ആലങ്ങാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയമാണ് ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി.
ചരിത്രം
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി മുനിസിപ്പൽ വാർഡ് 33 ൽ (മേലങ്ങാടി) എയർപോർട്ട് റൺവേയുടെ കിഴക്കുഭാഗത്തോടു ചേർന്ന് പ്രകൃതി മനോഹരമായ നാല് ഏക്കർ സ്ഥലത്ത് 1957 മുതൽ തലയുയർത്തി നിൽക്കുന്ന സർക്കാർ സ്ഥാപനമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ കൊണ്ടോട്ടി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. VHSE വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും എല്ലാ ഓഫീസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവൃത്തി പരിചയ ക്ലബ്ബ്
- കായിക വേദി
- JRC
- NSS
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- Nature Club
- സ്നേഹ നിധി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
നമ്പർ | പേര് | കാലയളവ് |
---|---|---|
1 | കുഞ്ഞഹമ്മദ് എൻ.പി | 1996-2001 |
2 | രായിൻ കുട്ടി എൻ. | 2001-2002 |
3 | അബ്ദുൽ ജലീൽ നസ്റുള്ള.എം | 2002-2003 |
4 | വിജയനാരായണി കെ. | 2003-2005 |
5 | അബ്ദുറഹ്മാൻ എൻ. | 2005-2006 |
6 | കുഞ്ഞിമുഹമ്മദ് എൻ.കെ | 2006-2007 |
7 | ശ്യാമള ദേവി പി.എസ് | 2007-2008 |
8 | രാധ കെ.ജി | 2008-2009 |
9 | മുഹമ്മദ് ബഷീർ വി.പി | 2009-2011 |
10 | രമാഭായ് | 2011-2013 |
11 | സരോജിനി എം.പി | 2013-2016 |
12 | ലതാ ശ്രീനിവാസ് | 2016-2017 |
13 | സൈതലവി മങ്ങാട്ടു പറമ്പൻ | 2018-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസ്റ്റിസ് പി ഉബൈദ്
- ടി എ റസാഖ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴികൾ:
- വിമാനം: കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 2.5 കി.മീ. മേലങ്ങാടി
- ട്രൈൻ : കോഴിക്കോട് / ഫറോക്ക് സ്റ്റേഷനിൽ ഇറങ്ങി ബസ് മാർഗ്ഗം കൊണ്ടോട്ടി
- ബസ് : NH 213 കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടി ബസ് സ്റ്റാന്റിൽ ഇറങ്ങി ഒന്നര കിലോമീറ്റർ ദൂരം, കക്കാട് റോഡിൽ മേലങ്ങാടി സ്ഥിതി ചെയ്യുന്നു.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18008
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ