"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 116: വരി 116:
* NH 208 ന് തൊട്ട് കൊട്ടാരക്കര നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊല്ലം റോഡിൽ സ്ഥിതിചെയ്യുന്നു.'''
* NH 208 ന് തൊട്ട് കൊട്ടാരക്കര നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊല്ലം റോഡിൽ സ്ഥിതിചെയ്യുന്നു.'''


{{#multimaps:8.99792,76.75373|zoom=17}}
{{Slippymap|lat=8.99792|lon=76.75373|zoom=17|width=full|height=400|marker=yes}}

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ
വിലാസം
NEDUVATHOOR

NEELESWARAM പി.ഒ.
,
കൊല്ലം - 691506
,
കൊല്ലം ജില്ല
സ്ഥാപിതം1965
വിവരങ്ങൾ
ഫോൺ0474 2455333
ഇമെയിൽ39053evhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്39053 (സമേതം)
എച്ച് എസ് എസ് കോഡ്2058
യുഡൈസ് കോഡ്32130700601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ264
പെൺകുട്ടികൾ220
ആകെ വിദ്യാർത്ഥികൾ1004
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ216
പെൺകുട്ടികൾ314
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി വിദ്യാധരൻ
പ്രധാന അദ്ധ്യാപികസിന്ധു എസ് നായർ
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുജ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈശ്വര വിലാസം ഹയർ സെക്കണ്ടറി സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് .സുഖകരമായ കാലാവസ്ഥയും നിശബ്‌ദമായ അന്തരീക്ഷവും വിദ്യാലയ അന്തരീക്ഷത്തിനു കൂടുതൽ മികവേറുന്നു.ചാലൂക്കോണം അപ്പുകുട്ടൻ പിള്ളയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സുരേഷ് കുമാർ ആണ് .സാമ്പത്തിക ഉച്ചനീചത്വങ്ങൾ നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗവും കുട്ടികളും ഇവിടെ പഠിക്കുന്നു .കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സ്വയം പര്യാപതയ്ക്കും ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്കന്നു .ജൂനിയർ റെഡ്ക്രോസ് ,ഗെയിഡ് .സ്കൗട്ട് തുടങ്ങിയ യൂണിറ്റുകളും മാതൃഭൂമി സീഡ് ,മനോരമ നല്ലപാഠം ,എന്നീ യൂണിറ്റുകളും സജീവമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പ്രവത്തനങ്ങൾ ഈ സ്കൂളിൽ നടക്കുന്നുണ്ട് . (കൂടുതൽ വായിക്കുക)

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

  • കെ. സുരേഷ് കുമാർ

ഭൗതികസൗകര്യങ്ങൾ

ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ,യൂ പി  വിഭാഗങ്ങളിലായി ആകെ 18 ക്ലാസ്റൂമുകൾ ഉണ്ട് .ഇതിൽ 8 ക്ലാസ്റൂമുകൾ സ്മാർട്ട് ക്ലാസ്റൂമുകൾ ആണ് .കൂടതെ ഒരു ഐ ടി ലാബ് സൗകര്യവും  ഒരു സയൻസ് ലാബ് സൗകര്യവും ഇവിടെ ഉണ്ട് .3 സ്കൂൾ ബസുകളും സ്കൂളിൽ ഉണ്ട് .കൂടാതെ സ്റ്റോർ ,ലൈബ്രറി എന്നിവയ്ക്കായി പ്രത്യേകം മുറികളും ഇവിടെ ഉണ്ട്.

മികവുകൾ

2019 ലെ ലിറ്റിൽ കൈറ്റ്സ് അവാർഡ് സ്കൂളിന് ലഭിച്ചു .

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കൃഷ്ണനുണ്ണി
  • വാസുദേവൻ
  • മുരളീധരൻ പിള്ള
  • ആർ ശ്രീദേവി
  • കെ .ആർ ലീല ഭായ്
  • ജി .ബി ശശികുമാർ
  • കനകമ്മ
  • വിജയകുമാരി 'അമ്മ
  • കെ.ആർ ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

ഈ സ്കൂളിൽ യൂ പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി ആകെ 25  അധ്യാപകരാണ് ഉള്ളത്.ഇതിൽ 8  അധ്യാപകർ യൂ പി വിഭാഗത്തിലും 17 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലും ആണ് .

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • NH 208 ന് തൊട്ട് കൊട്ടാരക്കര നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊല്ലം റോഡിൽ സ്ഥിതിചെയ്യുന്നു.
Map