"സെന്റ് മേരീസ് എൽ പി എസ്, വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''സെൻമേരിസ് എൽപിഎസ് വായ്പൂരെ സ്കൂളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളാണ് ഓരോ അധ്യയനവർഷം നടക്കുന്നത് .കൂടാതെ കെജി സെക്ഷൻ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്ക് ആവശ്യമായ കമ്പ്യൂട്ടർ മുറി ,ലാപ്ടോപ്പ്, പ്രൊജക്ടർ, പഠനത്തിനാവശ്യമായ അനുബന്ധ സാമഗ്രകികൾ, കുട്ടികളുടെ ശാരീരികവും മാനസികവുമായഉല്ലസത്തിനുംവളർച്ചയ്ക്കും ഊഞ്ഞാലും മറ്റ് സ്ലൈഡുകൾ ഉം സ്കൂൾ അങ്കണത്തിൽ  ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്ക് സന്തോഷമായി അവരുടെ ഉച്ചഭക്ഷണം ഒരുമയോടെ ഇരുന്ന് ഭക്ഷിക്കുവാൻ മനോഹരമായ ഭക്ഷണശാലയും ഉണ്ട് . ആവശ്യമായ ജലം വൈദ്യുതി എന്നിവ ലഭ്യമാണ്. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലത്തിൻ്റെ എടുത്തു പറയേണ്ട കാര്യമണെ.'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''കുട്ടികളുടെ പൊതുവിജ്ഞാനമേഖലയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പൊതുചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും കുട്ടികൾ ഒരു നോട്ടുബുക്കിൽ അതെല്ലാം എഴുതി സൂക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു .മാത്രമല്ല ഓരോ ദിനാഘോഷങ്ങളുടെ ഭാഗമായി ക്വിസ്മത്സരം നടത്തുകയുംസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു .കുട്ടികളിലെ സർഗ്ഗാത്മക ശേഷി വളർത്തുന്നതിനു വേണ്ടി  പാട്ട് ,പ്രസംഗം  എന്നീ വ്യക്തിഗത കലകൾ  പരിപോഷിപ്പിക്കാൻ പര്യാപ്തമായ രീതിയിലുള്ള പ്രവർത്തനങ്ങൾ കൊടുക്കുകയും നന്നായി അവതരിപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തുപോരുന്നു. മാതാപിതാക്കൾക്കും  കുട്ടികൾക്കും പല വിഷയങ്ങളെ  സംബന്ധിച്ചുള്ള  ബോധവൽക്കരണം ക്ലാസ്സുകൾ നൽകാറുണ്ട്. അടുക്കളത്തോട്ടം, കൊറോണ മഹാമാരി ,മറ്റ്  ആനുകാലിക  വിഷയങ്ങൾ ഉൾപ്പെടുത്താറുണ്ട് . വായനാദിനത്തിൽ ശാസ്താംകോയിക്ക്കൽ പുസ്തക ശാഖയുടെ  ആഭിമുഖ്യത്തിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കാറുണ്ട്.'''
 
''' '''
 
'''  മാനേജ്മെൻ്റ്'''
 
'''ചങ്ങനാശ്ശേരി  കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിലുള്ള  ഈ സ്കൂളിൻറെ അധികാരി  കോർപ്പറേറ്റ് മാനേജരും ശാസ്താം കോയിക്കൽ മർത്തമറിയം ദേവാലയത്തിലെ വികാരി ലോക്കൽ  മാനേജരും ആണ്.'''
 
 
'''മുൻ സാരഥികൾ'''
{| class="wikitable"
|  1    ശ്രീ എം നൈനാൻ
|
|-
|  2   ശ്രീ  എം എം വർഗീസ്
|119 കർക്കിടകം 1966
|-
|  3  കെ റോസ്
|1978  മുതൽ 1984
|-
|4  എം  ടി ജോസഫ്
|1966  മുതൽ 1978
|-
|5  എം എ ദേവസിയ
|1984 മുതൽ 1986
|-
|6  കെ എം ചാക്കോ
|1986  -   1990
|-
|7 കെ റ്റി ജേക്കബ്
|1990 -   1992
|-
|8. റ്റി റ്റി സെബാസ്റ്റ്യൻ
|1992  - 1993
|-
|9 . ഒ ജെ സെബാസ്റ്റ്യൻ
|1993 -1994
|-
|10. കെ കെ ചാക്കോ
|1994 -1995
|-
|11. എം സി ഏലിയാമ്മ
|1995 - 1997
|-
|12. കെ സി തോമസുകുട്ടി
|1997 -1998
|-
|13 . എൽസമ്മ ജോസഫ് കെ
|1998 - 2000
|-
|14 . ലിസമ്മ ജോസഫ്
|2000 -2002
|-
|15. സി ജെ മറിയക്കുട്ടി
|2002 -2005
|-
|16. ജോസഫ് റ്റി റ്റി
|2005 - 2016
|-
|17. സാബു സെബാസ്റ്റ്യൻ
|2016 - 2020
|-
|18. മോളി എം സി
|2020 -
|}
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.3475620, 76.7294450|zoom=10}}
{{Slippymap|lat=9.3475620|lon= 76.7294450|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643030...2534012" എന്ന താളിൽനിന്ന് ശേഖരിച്ചത്