"ജി.എൽ.പി.എസ് പെരുംപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19222 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ പെരുമ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത് .സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ പെരുമ്പറമ്പ് എന്നാണ് .{{Infobox School
| സ്ഥലപ്പേര്=PERUMPARAMBA
|സ്ഥലപ്പേര്=പെരുമ്പറമ്പ്
| വിദ്യാഭ്യാസ ജില്ല=TIRUR
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= MALAPPURAM
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19222
|സ്കൂൾ കോഡ്=19222
| സ്ഥാപിതവര്‍ഷം= 1928
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= G.L.P SCHOOL PERUMPARAMBA
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 679576
|വിക്കിഡാറ്റ ക്യു ഐഡി=Q64567235
| സ്കൂള്‍ ഫോണ്‍= 2681247
|യുഡൈസ് കോഡ്=32050700205
| സ്കൂള്‍ ഇമെയില്‍= glpperumparamba@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= EDAPPAL
|സ്ഥാപിതവർഷം=1928
| ഭരണ വിഭാഗം=GOVERNMENT
|സ്കൂൾ വിലാസം=ജി.എൽ. പി.എസ് . പെരുമ്പറമ്പ്
| സ്കൂള്‍ വിഭാഗം= എല്‍.പി
|പോസ്റ്റോഫീസ്=പെരുമ്പറമ്പ്
| പഠന വിഭാഗങ്ങള്‍1=  
|പിൻ കോഡ്=679576
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0494 2681247
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpperumparamba@gmail.com
| ആൺകുട്ടികളുടെ എണ്ണം= 69
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 82
|ഉപജില്ല=എടപ്പാൾ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 151
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടപ്പാൾ,
| അദ്ധ്യാപകരുടെ എണ്ണം=   7 
|വാർഡ്=6
| പ്രധാന അദ്ധ്യാപകന്‍= P.P SARASWATHY     
|ലോകസഭാമണ്ഡലം=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്=   NIMITHA       
|നിയമസഭാമണ്ഡലം=തവനൂർ
| സ്കൂള്‍ ചിത്രം= 19234-1.jpeg‎|
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=93
|പെൺകുട്ടികളുടെ എണ്ണം 1-4=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സരസ്വതി പി. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജിത
|എം.പി.ടി.. പ്രസിഡണ്ട്=ലിൻസി
|സ്കൂൾ ചിത്രം=19222 school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
പെരും പരംബു ഗ്രാമതിന്റെ അക്ഷയദീപമായി ജ്വലിചു നില്‍ക്കുന്ന ജി.എല്‍.പി.സ്കൂല്‍ 1928 ല്‍ ജന്മം കൊന്ദു.വിജയകരമായ സെവനതിന്റെ
പെരുമ്പറമ്പ് ഗ്രാമത്തിന്റെ അക്ഷര ദീപമായി ജ്വലിച്ചു നിൽക്കുന്ന ജി .എൽ .പി .സ്കൂൾ 1928 ജന്മം കൊണ്ടു .ഇപ്പോൾ ഈ സ്ഥാപനം വിജയകരമായ സേവനത്തിന്റെ 93 വർഷം പിന്നിട്ടിരിക്കുന്നു .പ്രഗൽഭരും നിസ്വാർത്ഥമതികളുമായ അധ്യാപകരുടെ സേവനം തുടക്കം മുതൽ ഇവിടെ ലഭ്യമാകുന്നു .ഇന്ന് സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്‌ .ശക്തമായ പി .ടി .എ ,എം .ടി .എ ,എസ് .എം .സി ,പൂർവ വിദ്യാർത്ഥി സംഘടന എന്നിവ സ്കൂളിന്റെ പുരോഗതിക്ക് മുഖ്യ ഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട് .കാലാനുസൃതമായി വന്ന ബോധന സമ്പ്രദായത്തിലെ മാറ്റങ്ങൾക്കനുസരിച്ച് രക്ഷിതാക്കളും സ്കൂളും തമ്മിൽ സൗഹൃദമായ ബന്ധം പുലർത്തുന്നതു കൊണ്ട് പാഠ്യ പാഠ്യേതര നിലവാരം ഉയർത്തി കൊണ്ടു വരാൻ കഴിഞ്ഞിട്ടുണ്ട് .  
89 വര്‍ഷം പിന്നിട്ടിരിക്കുന്നു ഇപ്പൊല്‍ ഈ സ്താപനം.പ്രഗല്‍ഭരും നിസ്വാര്‍തമതികലുമായ ഹെദ്മാസ്റ്റെര്‍മാരുദെ സെവനം ആദ്യം മുതല്‍ തന്നെ ഇവിദെ ലഭ്യമാനു.ഇന്നു സ്കൂലിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങല്‍
വലരെ മെചപ്പെട്ടിട്ടുന്ദു.സക്തമായ പി.റ്റിഎ,എം.റ്റി.എ,എസ്.എം.സി പൂര്‍വ വിദ്യാര്‍തി  സംഘറ്റന എന്നിവ സ്ക്കൂലിന്റെ പുരൊഗതിക്കു മുഖ്യ ഘദകമായി പ്രവര്‍തിക്കുന്ന്നുന്ദു.കാലാനുസ്രുതമായി വന്ന ബൊദന സമ്പ്രധായതിലെ മാട്ടങല്‍ക്കനുസരിചു രക്ഷിതാക്കലും സ്ചൂലും തമ്മില്‍ അദുത ബനധം പുലര്‍തഉന്നതു കൊന്ദു പാദ്യ പാറ്റ്യെതര നിലവാരം ഉയര്‍തി കൊന്ദുവരാന്‍ കഴിഞ്ജിട്ടുന്ദ്. ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.എല്‍.പി.പെരുപരംബ  മൂന്നു കെട്ടിടങ്ങള്‍  ഉണ്ട് .ആണ്‍കുട്ടികള്‍ക്ക്  ആവശ്യത്തിനു  ടോയ് ലറ്റ് ,പെണ്‍കുട്ടികള്‍ക്ക്  ടോയ് ലറ്റ് ,യൂരിനല്സ എന്നിവ ഉണ്ട് കുടിവെള്ളത്തിനായി കിണര്‍ ,പൈപ്പ് ഉണ്ട് .ഉച്ചഭക്ഷണം  പാചകം ചെയ്യുനന്നതിനായി  നല്ല അടുക്കള ,ഗ്യാസ് ,എന്നിവ ഉണ്ട് കളിസ്ഥലം ആവശ്യത്തിനു ഉണ്ട് .ഫാന്‍ ,tailed ക്ലാസ്സ്‌ റൂം ആണ് .കമ്പ്യൂട്ടര്‍  പഠനത്തിനായി  6 കമ്പ്യൂട്ടര്‍ ഉണ്ട് .സ്കൂലിന് നെറ്റ്  ഉണ്ട്
ജി .എൽ.പി .പെരുമ്പറമ്പ് സ്കൂളിൽ മൂന്ന് കെട്ടിടങ്ങൾ ഉണ്ട് .ആൺ കുട്ടികൾക്ക് ആവശ്യത്തിന് ടോയ്‌ലറ്റ് ,പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് ,യൂറിനൽ എന്നിവ ഉണ്ട് .കുടിവെള്ളത്തിനായി കിണർ ,പൈപ്പ് ഉണ്ട് .ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനായി നല്ല അടുക്കള ,ഗ്യാസ് എന്നിവ ഉണ്ട് .കുട്ടികളുടെ  മാനസികവും കായികവുമായ വികസനത്തിന് കളിസ്ഥലവും പാർക്കും ഉണ്ട് .ഫാൻ ,ടൈൽസ് പാകിയ ക്ലാസ് റൂമുകൾ കൂടാതെ 5 കമ്പ്യൂട്ടർ ,5 ലാപ് ടോപ്പുകൾ ,3 പ്രൊജക്ടറുകൾ എന്നിവയും ഉണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൂളിന് വൈ ഫൈ സൗകര്യവും ഉണ്ട് .
എല്‍.എസ് ,എസ് സ്ചൊലര്‍ഷിപ്പു പരീക്ഷകല്‍ക്കായിപ്രത്യെക കൊചിങ് പരിപാറ്റി.,അമ്മമാര്‍ക്കായി ആരൊഗ്യ ബൊധ വല്‍കരന ക്‍ലാസ്സുകല്‍,


== പ്രധാന കാല്‍വെപ്പ്: ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എൽ .എസ് .എസ് സ്കോളർഷിപ്പ് പരിശീലനം ,വിജയഭേരി പ്രവർത്തനങ്ങൾ ,നിരന്തര മൂല്യനിർണയ പ്രവർത്തങ്ങൾ ,പ്രവൃത്തി പരിചയ പരിശീലന ക്ലാസുകൾ .2011 -12 സബ് ജില്ലയിലെ ബെസ്റ്റ് പി .ടി . എ ,2015 ൽ ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 3 കുട്ടികൾ പങ്കെടുത്തു ,2016 ൽ ജില്ലാ ഗണിത മേളയിലും ;ജില്ലാ പ്രവൃത്തി പരിചയ യിലുമായി 2 പേർ പങ്കെടുത്തു .2017 -18 , 2019 -20 വർഷങ്ങളിൽ എൽ .എസ് .എസ് വിജയികൾ ,2019 -20 ഉപ ജില്ലാ ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം ,വിവിധ ക്വിസ് മത്സരങ്ങളിൽ ജി .എൽ . പി .എസ് പെരുമ്പറമ്പിലെ കുട്ടികളുടെ പങ്കാളിത്തം ,ഗണിത ലാബ് ,ശാസ്ത്ര ലാബ് ,വിപുലമായ ലൈബ്രറി .


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
== മുൻ സാരഥികൾ  ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനധ്യപകരുടെ പേര്
!കാലഘട്ടം
|-
|1
|അപ്പുകുട്ടൻ മാസ്റ്റർ
|1993
|-
|2
|അഹമ്മദുണ്ണി മാസ്റ്റർ
|1994-1995
|-
|3
|ഗോപിനാഥൻ .എം പി
|1995-2000
|-
|4
|ദാമോദരൻ
|2000-2004
|-
|5
|വി .വി .സുകുമാരൻ
|2004-2004
|-
|6
|മാധവൻ .ടി പി
|2004-2015
|-
|7
|സരസ്വതി .പി .പി
|2015 -2024
|}


== മാനേജ്മെന്റ് ==
== ചിത്രശാല ==
<gallery>
പ്രമാണം:1922-MLP-PALAYARAMEHA-IMG2.jpeg|alt=Palahara Mela|പലഹാരമേള
പ്രമാണം:1922-MLP-PALAYARAMEHA-IMG1.jpeg|alt=Palahara Mela|പലഹാര മേള
</gallery>


==വഴികാട്ടി==
== വഴികാട്ടി ==
 
 
{{Slippymap|lat= 10.802036|lon= 75.995437|zoom=16|width=800|height=400|marker=yes}}
വഴികാട്ടി - എടപ്പാൾ -പഴയ ബ്ലോക്ക് -പാറപ്പുറം റോഡ് -പെരുമ്പറമ്പ്
"https://schoolwiki.in/ജി.എൽ.പി.എസ്_പെരുംപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്