"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 145 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Centenary}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|C. M. G. H. S. Poojappura}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
     
{{Infobox School|
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
പേര്= സി.എം.ജി.എച്ച്.എസ്.പൂജപ്പുര|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്ഥലപ്പേര്= പൂജപ്പുര |
വിദ്യാഭ്യാസ ജില്ല= പൂജപ്പുര |
റവന്യൂ ജില്ല=  തിരുവനന്തപുരം  |
സ്കൂള്‍ കോഡ്= 43088|
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം = 06 |
സ്ഥാപിതവര്‍ഷം= 1924 |
സ്കൂള്‍ വിലാസം=പൂജപ്പുര,  തിരുവനന്തപുരം  <br/> തിരുവനന്തപുരം  |
പിന്‍ കോഡ്= 695012 |
സ്കൂള്‍ ഫോണ്‍= 0471-2351132 |
സ്കൂള്‍ ഇമെയില്‍= schoolcmghs@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http:// |
ഉപ ജില്ല= പൂജപ്പുര ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങള്‍3=  |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 82|
പെൺകുട്ടികളുടെ എണ്ണം= 505 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 587 |
അദ്ധ്യാപകരുടെ എണ്ണം= 26 |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍= ശാന്തി.ജി.എസ്  |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാരന്‍ നായര്‍
|
സ്കൂള്‍ ചിത്രം= IMG_0764.jpg ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''.സി.എം.ജി.എച്ച്.എസ്  ''' മഹിളാ മന്ദിരസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


{{Infobox School
|സ്ഥലപ്പേര്=പൂജപ്പുര
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43088
|എച്ച് എസ് എസ് കോഡ്=01180
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036005
|യുഡൈസ് കോഡ്=32141101004
|സ്ഥാപിതദിവസം=05
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= സി എം ജി എച്ച് എസ് എസ് പൂജപ്പുര, പൂജപ്പുര
|പോസ്റ്റോഫീസ്=പൂജപ്പുര
|പിൻ കോഡ്=695012
|സ്കൂൾ ഫോൺ=0471 2351132
|സ്കൂൾ ഇമെയിൽ=cmghsschool323@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
|വാർഡ്=42
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നേമം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=423
|വിദ്യാർത്ഥികളുടെ എണ്ണം 1-10=479
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=216
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സംഗീത ജെ എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാന്തി ജി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി ഉദയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാരി എസ് എസ്
|സ്കൂൾ ചിത്രം=cmghss1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''.സി.എം.ജി.എച്ച്.എസ്.എസ്  ''' മഹിളാമന്ദിരംസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
പൂജപ്പുര മഹിളാ മന്ദിരത്തിലെ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലന്‍മാരേയും ഉള്‍പ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ല്‍ ഒരു ‌ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു.  
പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തിൽ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലൻമാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ഒരു ‌പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആർ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചർ. [[സി. എം. ജി. എച്ച്. എസ്. പൂജപ്പുര/ചരിത്രം|അധിക വായനയ്ക്ക്]]
 
1949 ല്‍ ഇതൊരു ഹെസ്കൂള്‍ ആയി ഉയര്‍ത്തി.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും  വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. രണ്ട് ഏകദേശം15 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും  വിദ്യാലയത്തിനുണ്ട്. കുടിവെള്ളത്തിനായി രണ്ട് ടാങ്കുകളും  ഒരു വാട്ടർ പ്യൂരിഫയറും ഉണ്ട്. 13 ശുചിമുറികളും 1 ഇൻസിനറേറ്ററും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്. കൈറ്റിന്റെ സഹായത്തോടെ ലഭിച്ച ലാപ്പ്ടോപ്പ്, പ്രൊജക്ടർ, റ്റി വി, ഡി എസ്‍ എൽ ആർ ക്യാമറ എന്നിവ ഉപയോഗിച്ച്  മികച്ച രീതിയിലുള്ള വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് നൽകുന്നു.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്‍സ് ക്ലബ്ബ്
* റെഡ് ക്രോസ്.
 
[[സ്റ്റുഡൻസ് പോലീസ് കേഡറ്റ്]]
ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ടെലസ്കോപ്പ് നിര്‍മ്മിച്ചു. ഹിരോഷിമാ ദിനം ആചരിച്ചു. സ്കൂള്‍‍ തലത്തില്‍‍ സയന്‍സ് ക്വിസ്, എക്സിബിഷന്‍ നടത്തി. വെള്ളായണി കാര്‍ഷിക കോളേജിലേയ്ക്ക് ഫീള്‍ഡ് ട്രിപ്പ് നടത്തി. സ്പെയ്സ് വീക്ക് ആചരിച്ചു. സ്പേയ്സ് ക്വിസ് സംഘടിപ്പിച്ചു. ശാസ്ത്രഞ്ജന്മാരെക്കുറിച്ച് മാഗസ്സിന്‍ തയ്യാറാക്കി.
 
മാത് സ് ക്ലബ്ബ്
 
ഓണത്തോടനുബന്ധിച്ച് ടിസൈന്‍ കോംപറ്റീഷന്‍ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷന്‍ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.
 
സ്കൂള്‍ തലത്തില്‍ ഓണ്‍ ദ സ്പോട്ട് കോംപറ്റീഷന്‍ നടത്തി.
 
ഹെല്‍ത്ത് ക്ലബ്ബ്
 
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വയറിളക്കരോഗ നിയന്ത്രണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളിന്റെയും നേതൃത്വത്തില്‍ ജൂണ് പത്താം തീയതി ജലജന്യരോഗങ്ങളെക്കുറിച്ചുള്ള ശില്പശാല കൗണ്‍സിലര്‍ എസ്.ലേഖ ഉദ്ഘാടനം ചെയ്തു.
 
നവംബര്‍ പതിനാറാം തീയതി റീജണല്‍ ക്യാന്‍സര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ്സ്, ഫിലിം പ്രദര്‍ശനം എന്നിവ നടത്തി.
 
സോഷ്യല്‍ ക്ലബ്ബ്
 
2008-2009 സ്കൂള്‍ വര്‍ഷത്തില്‍ എസ്.എസ് ക്ലബ്ബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം എന്നിവ വിപുലമായി ആഘോഷിച്ചു. അതിനോടനുബന്ധിച്ച് എക്സിബിഷനുകള്‍ സംഘടിപ്പിച്ചു. പ്ലാനറ്റോറിയത്തില്‍ കുട്ടികളെ കൊണ്ടു പോയി. പത്താംക്ലാസ്സിലെ കുട്ടികളെ ചരിത്ര സിനിമയായ പഴശ്ശിരാജ കാണിച്ചു. സ്കൂള്‍ തലത്തില്‍ ക്വിസ്, എക്സിബിഷന്‍‍ സംഘടിപ്പിച്ചു.
 
വിദ്യാരംഗം
 
വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പ്രവര്‍ത്തനം പ്രശസ്ത സാഹിത്യകാരന്‍ റിട്ട. പ്രൊഫ. എ.എം. വാസുദേവപിള്ള നിര്‍വ്വഹിക്കുകയുണ്ടായി. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകള്‍ നല്‍കി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങള്‍ നടത്തുന്നു. നാടന്‍പാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സബ്ജില്ലാമത്സരത്തില്‍ കഥ എഴുത്തിന് ഒന്നാം സ്ഥാനവും പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഈ ക്ലബ്ബിലെ കുരുന്നു പ്രതിഭകള്‍ക്കും ലഭിക്കുകയുണ്ടായി.


സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
[[സി. എം. ജി. എച്ച്. എസ്. പൂജപ്പുര/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാൻ<br />]]
 
മുപ്പത്തിരണ്ടു കുട്ടികള്‍ ഉള്ള ഒരു യൂണിറ്റ് സ്കൂളില്‍ നിലനില്‍ക്കുന്നു. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനം ലഭ്യമാക്കുന്നു.  
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable mw-collapsible"  
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+
|വർഷം
|പേര്
|-
|-
|1905 - 13
 
|  
|1983 - 86 
| കെ.എം. ശാന്തകുമാരി
|-
|-
|1913 - 23
|1986 - 88
|  
|ബി.ശാന്തകുമാരി
|-
|-
|1923 - 29
|1988 -89
|  
|കുഞ്ഞമ്മ ഉമ്മൻ
|-
|-
|1929 - 41
|1989 - 94
|
|സാറാമ്മ ഫിലിപ്പ്
|-
|-
|1941 - 42
|1994-1998
|
|ജി.വിജയമ്മ
|-
|-
|1942 - 51
|1998 - 2000
|
|സരളമ്മ.കെ.കെ
|-
|-
|1951 - 55
|2000- 03
|
|കാർത്ത്യായനി അമ്മ
|-
|-
|1955- 58
|2003- 05
|
|റ്റി.എസ്. രമാദേവി
|-
|-
|1958 - 61
|2005 - 08
|
|പി. പ്രസന്നകുമാരി
|-
|}
|1961 - 72
 
|
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|-
{| class="wikitable sortable mw-collapsible mw-collapsed"
|1972 - 83
|+
|
!ക്രമ
|-
നമ്പർ
|1983 - 86  കെ.എം. ശാന്തകുമാരി
!പേര്
|
!പദവി
|-
|-
|1987 - 88
|1
|
|ലളിതാ പത്മിനി രാഗിണി
|തിരുവിതാംകൂർ സഹോദരിമാർ
|-
|-
|1989 - 90
|2
|
|ചിത്തരഞ്ജൻ നായർ
|ഐ.പി.എസ്
|-
|-
|1990 - 92
|3
|
|ഡോ.രാജഗോപാൽ
|എം.ബി.ബി.എസ്
|-
|-
|1992-01
|4
|
|ഗോപകുമാർ
|ഐ.ഒ.എഫ്.എസ്
|-
|-
|2001 - 02
|5
|
|ബാഹുലേയൻ നായർ
|ഐ.പി.എസ്
|-
|-
|2002- 04
|6
|ലളിത ജോണ്‍
|പ്രൊഫ. ശ്രീകുമാരി
|റിട്ട.പ്രിൻസിപ്പൽ
|-
|-
|2004- 05
|7
|
|കെ. രവീന്ദ്രൻ നായർ
|റിട്ട.പ്രിൻസിപ്പൽ
|-
|-
|2005 - 08
|8
|
|ലക്ഷ്മി ബാഹുലേയൻ
|ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)
|}
|}
*


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
*ലളിതാ പത്മിനി രാഗിണി - തിരുവിതാംകൂര്‍ സഹോദരിമാര്‍
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ചിത്തരഞ്ജന്‍ നായര്‍ - ഐ.പി.എസ്
 
*ഡോ.രാജഗോപാല്‍ - എം.ബി.ബി.എസ്
* പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നിന്നും തിരുമല പോകുന്ന വഴി
*ഗോപകുമാര്‍ - ഐ.ഒ.എഫ്.എസ്
 
*ബാഹുലേയന്‍ നായര്‍ - ഐ.പി.എസ്
* പൂജപ്പുര പോലീസ് സ്റ്റേഷനു സമീപം
*പ്രൊഫ. ശ്രീകുമാരി - റിട്ട.പ്രിന്‍സിപ്പല്‍
*കെ. രവീന്ദ്രന്‍ നായര്‍ - റിട്ട.പ്രിന്‍സിപ്പല്‍
*ലക്ഷ്മി ബാഹുലേയന്‍ - ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)


==വഴികാട്ടി==
* സ്ത്രീകളുടെ കുട്ടികളുടെയും ആശുപത്രിക്കു സമീപം
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* പാങ്ങോട് നിന്നും എസ് ബി ഐ ലോക്കൽ ഹെഡ് ഓഫീസിനു നേരെ എതിർവശം
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
{{Slippymap|lat= 8.49679|lon=76.97969 |zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സി. എം. ജി. എച്ച്. എസ്. പൂജപ്പുര
വിലാസം
പൂജപ്പുര

സി എം ജി എച്ച് എസ് എസ് പൂജപ്പുര, പൂജപ്പുര
,
പൂജപ്പുര പി.ഒ.
,
695012
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 01 - 1924
വിവരങ്ങൾ
ഫോൺ0471 2351132
ഇമെയിൽcmghsschool323@gmail.com
കോഡുകൾ
സ്കൂൾ കോഡ്43088 (സമേതം)
എച്ച് എസ് എസ് കോഡ്01180
യുഡൈസ് കോഡ്32141101004
വിക്കിഡാറ്റQ64036005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ423
ആകെ വിദ്യാർത്ഥികൾ479
അദ്ധ്യാപകർ24
ഹയർസെക്കന്ററി
പെൺകുട്ടികൾ216
ആകെ വിദ്യാർത്ഥികൾ216
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസംഗീത ജെ എസ്
പ്രധാന അദ്ധ്യാപികശാന്തി ജി എസ്
പി.ടി.എ. പ്രസിഡണ്ട്പി ഉദയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശാരി എസ് എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .സി.എം.ജി.എച്ച്.എസ്.എസ് മഹിളാമന്ദിരംസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തിൽ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലൻമാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ൽ ഒരു ‌പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആർ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചർ. അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്. കുടിവെള്ളത്തിനായി രണ്ട് ടാങ്കുകളും ഒരു വാട്ടർ പ്യൂരിഫയറും ഉണ്ട്. 13 ശുചിമുറികളും 1 ഇൻസിനറേറ്ററും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്. കൈറ്റിന്റെ സഹായത്തോടെ ലഭിച്ച ലാപ്പ്ടോപ്പ്, പ്രൊജക്ടർ, റ്റി വി, ഡി എസ്‍ എൽ ആർ ക്യാമറ എന്നിവ ഉപയോഗിച്ച് മികച്ച രീതിയിലുള്ള വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് നൽകുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്.

സ്റ്റുഡൻസ് പോലീസ് കേഡറ്റ്

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പേര്
1983 - 86 കെ.എം. ശാന്തകുമാരി
1986 - 88 ബി.ശാന്തകുമാരി
1988 -89 കുഞ്ഞമ്മ ഉമ്മൻ
1989 - 94 സാറാമ്മ ഫിലിപ്പ്
1994-1998 ജി.വിജയമ്മ
1998 - 2000 സരളമ്മ.കെ.കെ
2000- 03 കാർത്ത്യായനി അമ്മ
2003- 05 റ്റി.എസ്. രമാദേവി
2005 - 08 പി. പ്രസന്നകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പദവി
1 ലളിതാ പത്മിനി രാഗിണി തിരുവിതാംകൂർ സഹോദരിമാർ
2 ചിത്തരഞ്ജൻ നായർ ഐ.പി.എസ്
3 ഡോ.രാജഗോപാൽ എം.ബി.ബി.എസ്
4 ഗോപകുമാർ ഐ.ഒ.എഫ്.എസ്
5 ബാഹുലേയൻ നായർ ഐ.പി.എസ്
6 പ്രൊഫ. ശ്രീകുമാരി റിട്ട.പ്രിൻസിപ്പൽ
7 കെ. രവീന്ദ്രൻ നായർ റിട്ട.പ്രിൻസിപ്പൽ
8 ലക്ഷ്മി ബാഹുലേയൻ ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നിന്നും തിരുമല പോകുന്ന വഴി
  • പൂജപ്പുര പോലീസ് സ്റ്റേഷനു സമീപം
  • സ്ത്രീകളുടെ കുട്ടികളുടെയും ആശുപത്രിക്കു സമീപം
  • പാങ്ങോട് നിന്നും എസ് ബി ഐ ലോക്കൽ ഹെഡ് ഓഫീസിനു നേരെ എതിർവശം
Map