"എൽ. എം. എൽ. പി. എസ് മന്തിക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{prettyurl | L. M. L. P. S. Mandikalam}}
| വിദ്യാഭ്യാസ ജില്ല=  
{{Infobox School
| റവന്യൂ ജില്ല=
|സ്ഥലപ്പേര്=
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്ഥാപിതവര്‍ഷം=  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ വിലാസം=  
|സ്കൂൾ കോഡ്=44338
| പിന്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64036486
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32140400702
| ഉപ ജില്ല=  
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=  
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം=  
|സ്ഥാപിതവർഷം=1939
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വിലാസം= എൽ.എം.എൽ.പി.എസ് മന്തിക്കളം
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=പരുത്തിപ്പള്ളി
| മാദ്ധ്യമം=  
|പിൻ കോഡ്=695574
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0472 2850200
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=lmlpsmandikalam@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=കാട്ടാക്കട
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിച്ചൽ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=10
| സ്കൂള്‍ ചിത്രം=  |
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
}}
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനിമോൾ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=44338.jpg
|size=350px
|caption=എൽ . എം .എൽ .പി . എസ്  മന്തിക്കളം
|ലോഗോ=
|logo_size=50px
}}     
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം  ജില്ലയിലെ നെയ്യാറ്റിൻകര  വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട  ഉപജില്ലയിലെ കുറ്റിച്ചൽ,മന്തിക്കളം   സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ . എം .എൽ .പി . എസ്  മന്തിക്കളം . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്ഥാപനമാണ് L.M.L.P.S മന്തിക്കളം. ഗ്രാമപ്രദേശമായ കുറ്റിച്ചലിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള വിദൂര പ്രദേശമാണ് മന്തിക്കളം. മുൻകാലങ്ങളിൽ വിദ്യാഭ്യാസ അവസരങ്ങൾ ഒട്ടും ലഭ്യമല്ലാത്ത ഒരു ഗ്രാമമായിരുന്നു ഇത്. അധഃസ്ഥിത ജനതയുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധനായ ഒരു മിഷനറി, ആദരണീയനായ എംജെ ലൂറ്റ്സെ ഈ പ്രദേശത്ത് മതപഠനം മാത്രമല്ല, വിദ്യാഭ്യാസ പ്രവർത്തനങ്ങളും ആരംഭിച്ചു. അദ്ദേഹം പറഞ്ഞ നടപടി ആര്യനാട് ലൂഥർഗ്രി മിഷൻ സെന്ററിൽ കേന്ദ്രീകരിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു സ്കൂൾ ബിൽഡിങ്ങിൽ ആയി 4  ക്ളാസ്റൂമുകൾ പ്രവർത്തിച്ചു വരുന്നു . എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ് എന്നിവ ഒരുക്കിയിട്ടുമുണ്ട് . ഓഫീസ്‌മുറിയോടെ ചേർന്നു കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചു വരുന്നു . പഞ്ചായത്തിൽ നിന്ന് കുടിവെള്ള സൗകര്യത്തിനായി വാട്ടർ ടാങ്ക് , ടാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട് . കൂടാതെ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യം നിലവിൽ ഉണ്ട് . കൂടാതെ സ്കൂളിനോട് ചേർന്നു പഞ്ചായത്തുവക നല്ലൊരു കളിസ്ഥലവും ഉണ്ട് . കുട്ടികൾക്ക് ഭക്ഷണം പാചകം ചെയുന്നതിനു നല്ലൊരു പാചകപുരയും നിലവിൽ ഉണ്ട് .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''ക്ലാസ് മാഗസിൻ'''
 
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
 
'''പരിസ്ഥിതി ക്ലബ്ബ്'''
 
'''സ്പോർട്സ് ക്ലബ്ബ്'''
 
'''ജി.കെ പഠനം'''  
 
'''കരുതൽ പദ്ധതി'''
 
=== പ്രവർത്തനങ്ങൾ ===
''<u>അസംബ്ലി</u>''
 
ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും അസംബ്ലിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ നാലു ദിവസം രാവിലെ   9.30   തിനു   മലയാളം, ഇംഗ്ലീഷ് എന്നി ഭാഷകളിൽ വ്യത്യസ്തങ്ങളായ അവതരണ ശൈലികളിലൂടെ  അസംബ്ലി നടത്തുന്നു .അദ്ധ്യാപക വായന ,അമ്മവായന ,കുട്ടിവായന ഇവ  ഉൾപെടുത്തുക വഴി വായനയുടെ പ്രാധാന്യവും അതിനോടുള്ള താത്പര്യവും കുട്ടികളിൽ വർധിക്കുന്നു .
 
<u>''ക്ലാസ് ലൈബ്രറി''</u>
 
വായന അറിവിനൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു .വായനയുടെ വിശാല ലോകത്തിലേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ് മുറിയിലും  ലൈബ്രറി സജ്ജീകരിച്ചു .ഇതിനായി അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും കൈകോർത്തപ്പോൾ      ക്ലാസ്സിലും ലൈബ്രറി അലമാരകളും 500 പുസ്തകങ്ങളും ശേഖരിക്കാൻ ആയി
 
== '''മാനേജ്‌മെന്റ്''' ==
കോ ഓപ്പറേറ്റീവ് മാനേജ്‌മന്റ് ഓഫ് ലൂഥറൻ സ്കൂൾസ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് ഇതു . അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ആണ് ഇപ്പോൾ നിലവിൽ ഉള്ളത് .
 
== സ്കൂളിലെ സ്റ്റാഫുകൾ  ==
 
# മിനി മോൾ .എം               -  എച്ച് . എം
# സോണിയ .എൽ             - എൽ. പി. എസ് .റ്റി
# ശോഭ  എസ്                   - പ്രീ പ്രൈമറി
# അനില . ഒ                      - കുക്ക്
 
== മികവുകൾ ==
വിദ്യാഭ്യാസ വകുപ്പ് 2016 ൽ നടത്തിയ അക്കാദമിക മികവ് മത്സരത്തിൽ പഞ്ചായത്തു തലത്തിൽ ഒന്നാം സ്‌ഥാനം ലഭിച്ചു .
 
 
മികവ് മത്സരത്തിൽ കാട്ടാകട ബി.ആർ.സി തലത്തിൽ മൂന്നാം സ്‌ഥാനം
 
== ചിത്രശാല ==
 
 
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ   ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
* കാട്ടാക്കടയിൽ നിന്നും  10കിലോമീറ്റർ അകലെയാണ്
 
----
{{Slippymap|lat=8.5610|lon=77.1147|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/എൽ._എം._എൽ._പി._എസ്_മന്തിക്കളം" എന്ന താളിൽനിന്ന് ശേഖരിച്ചത്