"കുനിങ്ങാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Logo.16244.jpeg.jpg|ലഘുചിത്രം]]
[[പ്രമാണം:New school.16244.jpeg.jpg|ലഘുചിത്രം]]
{Yearframe/Header}
{{prettyurl|KUNINGAD L.P SCHOOL}}
{{prettyurl|KUNINGAD L.P SCHOOL}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 13: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1926
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കുനിങ്ങാട്
പുറമേരി
673503
|പോസ്റ്റോഫീസ്=കുനിങ്ങാട്  
|പോസ്റ്റോഫീസ്=കുനിങ്ങാട്  
|പിൻ കോഡ്=673503
|പിൻ കോഡ്=673503
വരി 35: വരി 40:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീജ വി കെ
|പ്രധാന അദ്ധ്യാപകൻ=ശാന്ത കെ കെ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ ടി എം
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് പറമ്പത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല മലോൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി സജിത്ത്
|സ്കൂൾ ചിത്രം=162444-school.jpg‎
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
വരി 65: വരി 69:
1926 ൽ പനമ്പറ കണാരക്കുറുപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ആദ്യകാലത്ത് കുനിങ്ങാട് മുല്ലേരി എന്ന സ്ഥലത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 1932 ലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും ഉയർന്ന ക്ലാസിനുള്ള അംഗീകാരം Rc No.1 1 0 dated 11/3/39 ൽ ലഭിച്ചു. മുല്ലേരി രൈരുക്കുറുപ്പ് പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി തയ്യുള്ളതിൽ കണാരൻ ആയിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16 സെന്റിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നേഴ്സറി അടക്കം 6 ക്ലാസ് മുറികളും ,ഒരു ഓഫീസ് കം കമ്പ്യൂട്ടർ റൂമും, സ്റ്റോറൂമോടു കൂടിയപാചകപ്പുരയും , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
16 സെന്റിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നേഴ്സറി അടക്കം 6 ക്ലാസ് മുറികളും ,ഒരു ഓഫീസ് കം കമ്പ്യൂട്ടർ റൂമും, സ്റ്റോറൂമോടു കൂടിയപാചകപ്പുരയും , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബൗദ്ധിക സാഹചര്യത്തിൽ നിന്നും നമ്മുടെ വിദ്യാലയം വരും ദിവസങ്ങളിൽ തന്നെ പുതിയൊരു കെട്ടിടത്തിലേക്ക് മാറുകയാണ്. ഒരു പ്രധാന അധ്യാപികയും അഞ്ച് സഹപ്രവർത്തകരും രണ്ട പ്രീ പ്രൈമറി അധ്യാപികമാരും ഉണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രോത്സാഹനം നൽകി മികവുറ്റ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യാപകരുടെയും പി ടി എ യുടെയും എസ് എസ് ജി യുടെയും മികവുറ്റ പ്രവർത്തനങ്ങളാൽ സബ്ജില്ലാ,  ജില്ലാ മേളകളിലും എൽ എൽ എസ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട കമ്പ്യൂട്ടർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ഇംഗ്ലീഷ് ക്ലബ്
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
ഹെൽത്ത് ക്ലബ്ബ്  
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
അറബിക്  ക്ലബ്ബ്
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 82: വരി 86:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# മുല്ലേരി രൈരു കുറുപ്പ്
* മുല്ലേരി രൈരു കുറുപ്പ്
# കെവി . ഗോപാല വാരിയർ
* കെവി . ഗോപാല വാരിയർ
# പനമ്പറ കേളുക്കുറുപ്പ്
* പനമ്പറ കേളുക്കുറുപ്പ്
# വി.കെ രാമൻ മാസ്ററർ
* വി.കെ രാമൻ മാസ്ററർ
# കെ ശങ്കരൻ മാസ്റ്റർ
* കെ ശങ്കരൻ മാസ്റ്റർ
# ബാലകൃഷ്ണൻ മാസ്റ്റർ
* ബാലകൃഷ്ണൻ മാസ്റ്റർ
# കപ്ലിക്കണ്ടി മൊയ്തു മാസ്റ്റർ
* കപ്ലിക്കണ്ടി മൊയ്തു മാസ്റ്റർ
# തോണിയോത്ത് ഗംഗാധരൻ മാസ്റ്റർ
* തോണിയോത്ത് ഗംഗാധരൻ മാസ്റ്റർ
# രാധ ടീച്ചർ
* രാധ ടീച്ചർ
# കെ പുഷ്പ വല്ലി
* കെ പുഷ്പ വല്ലി
# എം കെ നാണു
* എം കെ നാണു
# ഇ.കെ ശാന്ത
* ഇ.കെ ശാന്ത
# കെ.ഫാസിൽ
* കെ.ഫാസിൽ
# അജയന്ട
* അജയൻ ടി
 
'''<u>നിലവിലെ അധ്യാപകർ</u>'''
[[പ്രമാണം:16244 staff.jpg|ലഘുചിത്രം]]
* ശ്രീജ വി കെ
* ഹാജറ വി കെ
* സബിത എം കെ 
* ഷബ്‌ന പി
* സീനത്ത് വി കെ
* അർജുൻ
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 105: വരി 121:
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
* വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി മി അകലെ തണ്ണീർ പന്തൽ റോഡിൽ കുനിങ്ഹാട് കഴിഞ്ഞ് സ്ഥിതിചെയ്യുന്നു.  കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡിൽ കുനിങ്ങാട് നിന്നും 400 മീറ്റർ അകലെ റോഡിന് ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.----
* വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി മി അകലെ തണ്ണീർ പന്തൽ റോഡിൽ കുനിങ്ങാട്  കഴിഞ്ഞ് സ്ഥിതിചെയ്യുന്നു.  കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡിൽ കുനിങ്ങാട് നിന്നും 400 മീറ്റർ അകലെ റോഡിന് ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.----
{{#multimaps:11.6582612,75.5902717 |zoom=13}}
{{Slippymap|lat=11.6582612|lon=75.5902717 |zoom=16|width=full|height=400|marker=yes}}

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

{Yearframe/Header}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുനിങ്ങാട് എൽ പി എസ്
വിലാസം
കുനിങ്ങാട്

കുനിങ്ങാട്

പുറമേരി

673503
,
കുനിങ്ങാട് പി.ഒ.
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽ16244hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16244 (സമേതം)
യുഡൈസ് കോഡ്32041200512
വിക്കിഡാറ്റQ64553407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ വി കെ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് പറമ്പത്
എം.പി.ടി.എ. പ്രസിഡണ്ട്ജിജി സജിത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പുറമേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുനിങ്ങാട് എൽ പി സ്കൂൾ .

ചരിത്രം

1926 ൽ പനമ്പറ കണാരക്കുറുപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ആദ്യകാലത്ത് കുനിങ്ങാട് മുല്ലേരി എന്ന സ്ഥലത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 1932 ലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും ഉയർന്ന ക്ലാസിനുള്ള അംഗീകാരം Rc No.1 1 0 dated 11/3/39 ൽ ലഭിച്ചു. മുല്ലേരി രൈരുക്കുറുപ്പ് പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി തയ്യുള്ളതിൽ കണാരൻ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

16 സെന്റിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നേഴ്സറി അടക്കം 6 ക്ലാസ് മുറികളും ,ഒരു ഓഫീസ് കം കമ്പ്യൂട്ടർ റൂമും, സ്റ്റോറൂമോടു കൂടിയപാചകപ്പുരയും , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബൗദ്ധിക സാഹചര്യത്തിൽ നിന്നും നമ്മുടെ വിദ്യാലയം വരും ദിവസങ്ങളിൽ തന്നെ പുതിയൊരു കെട്ടിടത്തിലേക്ക് മാറുകയാണ്. ഒരു പ്രധാന അധ്യാപികയും അഞ്ച് സഹപ്രവർത്തകരും രണ്ട പ്രീ പ്രൈമറി അധ്യാപികമാരും ഉണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രോത്സാഹനം നൽകി മികവുറ്റ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യാപകരുടെയും പി ടി എ യുടെയും എസ് എസ് ജി യുടെയും മികവുറ്റ പ്രവർത്തനങ്ങളാൽ സബ്ജില്ലാ,  ജില്ലാ മേളകളിലും എൽ എൽ എസ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട കമ്പ്യൂട്ടർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • മുല്ലേരി രൈരു കുറുപ്പ്
  • കെവി . ഗോപാല വാരിയർ
  • പനമ്പറ കേളുക്കുറുപ്പ്
  • വി.കെ രാമൻ മാസ്ററർ
  • കെ ശങ്കരൻ മാസ്റ്റർ
  • ബാലകൃഷ്ണൻ മാസ്റ്റർ
  • കപ്ലിക്കണ്ടി മൊയ്തു മാസ്റ്റർ
  • തോണിയോത്ത് ഗംഗാധരൻ മാസ്റ്റർ
  • രാധ ടീച്ചർ
  • കെ പുഷ്പ വല്ലി
  • എം കെ നാണു
  • ഇ.കെ ശാന്ത
  • കെ.ഫാസിൽ
  • അജയൻ ടി

നിലവിലെ അധ്യാപകർ

  • ശ്രീജ വി കെ
  • ഹാജറ വി കെ
  • സബിത എം കെ 
  • ഷബ്‌ന പി
  • സീനത്ത് വി കെ
  • അർജുൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി മി അകലെ തണ്ണീർ പന്തൽ റോഡിൽ കുനിങ്ങാട് കഴിഞ്ഞ് സ്ഥിതിചെയ്യുന്നു. കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡിൽ കുനിങ്ങാട് നിന്നും 400 മീറ്റർ അകലെ റോഡിന് ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.----
Map
"https://schoolwiki.in/index.php?title=കുനിങ്ങാട്_എൽ_പി_എസ്&oldid=2533655" എന്ന താളിൽനിന്ന് ശേഖരിച്ചത്