കുനിങ്ങാട് എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം സാഹിത്യവേദി ഉദ്‌ഘാടനം ശ്രീ : ഹരീഷ് പഞ്ചമി നിർവഹിച്ചു . വായന വാരവുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. പുസ്തകാസ്വാദനം ,വായനക്കുറിപ്പ് ,പുസ്തകതതാലപ്പൊലി ,സാഹിത്യ പ്രശ്നോത്തരി ,അക്ഷര മരം
വിദ്യാരംഗം കൺവീനർ : ശ്രീജ വി കെ