"ജി എൽ പി എസ് തോട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരങ്ങൾ ഉൾപ്പെടുത്തി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| G L. P. S. Thottapally}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=തോട്ടപ്പള്ളി | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം=27 | |സ്ഥാപിതദിവസം=27 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1894 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= തോട്ടപ്പള്ളി | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=തോട്ടപ്പള്ളി | ||
|പിൻ കോഡ്=688561 | |പിൻ കോഡ്=688561 | ||
|സ്കൂൾ ഫോൺ=0471 2297471 | |സ്കൂൾ ഫോൺ=0471 2297471 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=24 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=36 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സിന്ധു. | |പ്രധാന അദ്ധ്യാപിക=സിന്ധു.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശാലിനി P S | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി | ||
|സ്കൂൾ ചിത്രം=35304_school.jpg | | |സ്കൂൾ ചിത്രം=35304_school.jpg | | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം== | |||
വയലേലകളും കടലലകളും അതിരിടുന്ന പ്രശാന്തസുന്തരമായ ആനന്ദേശ്വരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകിയിരുന്നവിദ്യാലയമാണ് ഗവ.എൽ.പി.എസ്.തോട്ടപ്പള്ളി.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് പാഠശാല നിലകൊള്ളുന്നത് [[ജി.എൽ.പി.എസ് തോട്ടപ്പള്ളി/ചരിത്രം|കൂടുതൽ]] പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സാമൂഹികവും സാമ്പത്തികവുമായ വൈവിദ്ധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസ അവകാശനിയമവും മുന്നോട്ടുവെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായ വൈവിധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയ പാഠ്യപദ്ധതിചട്ടകൂടും വിദ്യാഭ്യാസ അവകാശ നിയമവും മുന്നോട്ട് വെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കേണ്ടതുണ്ട്.RTE നിയമം അനുശാസിക്കുന്ന അയൽപക്ക വിദ്യാലയം എന്ന ഉദാത്തമായ സങ്കൽപ്പം സാർഥകമാകണമെങ്കിൽ പ്രാദേശിക സമൂഹം ഈ സ്ഥാപനത്തെ ഏറ്റെടുക്കേണ്ടതുണ്ട്.ലിംഗം ജാതി, മതം,ഭാഷ, ദേശം, സംസ്കാരം, ശാരീരികമായ വെല്ലുവിളികൾ മുതലായവയിൽ നിന്നുടലെടുക്കുന്ന പരിമിതികളെ അതിജയിച്ചുവേണം മുന്നോട്ട് പോകാൻ.പ്രാദേശികസമൂഹത്തെ വിദ്യാലയത്തോട് ചേർത്ത് നിർത്തികൊണ്ട് സ്ഥാപനം ഇന്ന് നേരിടുന്ന പരിമിതികളെ ഒന്നൊന്നായി മറികടന്നു വേണം ലക്ഷ്യപ്രാപ്തിയിലേക്കെത്താൻ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
നാഷണൽ ഹൈവേയുടെ സമീപത്തായി സ്ഥിതി ചെയ്തിരുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടത്തിന്റെ പകുതിയും,ചുറ്റുമതിൽ ഉൾപ്പെടുന്ന 10 സെൻറ് ഓളം സ്ഥലവും ഹൈവേ വികസനത്തിൽ നഷ്ടമായി. പഴയ കെട്ടിടത്തിൽ സ്ഥിതി ചെയ്തിരുന്ന ക്ലാസ്സ്‌റൂമുകൾ പൂർണമായും നിലച്ചു. 20/12/2022 മുതൽ പുറക്കാട് പഞ്ചായത്ത് നിർമ്മിച്ചുനൽകിയ താത്കാലിക കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഇപ്പോഴും ക്ലാസ്സ് തുടരുന്നു. BRC യുടെ കീഴിലുള്ള പുറക്കാട് പഞ്ചായത്തിന്റെ പ്രതിഭ കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ശിശു സൗഹൃദ ബോർഡുകൾ,എല്ലാ ക്ളാസ്സിലും ലൈബ്രറി സൗകര്യം ഇവ മറ്റൊരു പ്രത്യേകതയാണ്.പുറക്കാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ സെന്റർ കൂടി ആയ ഈ വിദ്യാലയത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി (ഭിന്നശേഷി ) സ്പെഷ്യൽ കെയർ സെന്റർ കൂടി 15.01.2022 മുതൽ ഈ സ്കൂളിൽ ആരംഭിക്കുകയുണ്ടായി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹി പ്രധാന അദ്ധ്യാപകൻ ത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]ു പ | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# നിസി ജേക്കബ്ബ് | #നിസി ജേക്കബ്ബ് | ||
# മൈഥിലി ദേവി | #മൈഥിലി ദേവി | ||
# വിശ്വംഭരൻ | #വിശ്വംഭരൻ | ||
# ഷീല എസ്സ് | #ഷീല എസ്സ് | ||
# അബ്ദുൾ ലത്തിഫ് | #അബ്ദുൾ ലത്തിഫ് | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
#ഡോ.ഇസ്ലാഹ് | #ഡോ.ഇസ്ലാഹ് | ||
# | # | ||
വരി 94: | വരി 94: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*അമ്പലപ്പുഴ ബസ് സ്റ്റാന്റിൽനിന്നും 6 കി.മി തെക്ക് ഹൈവേയുടെ കിഴക്ക് വശം. | |||
*തോട്ടപ്പള്ളിയിൽ നിന്നു 2 കി.മി വടക്ക് ഹൈവേയുടെ കിഴക്ക് വശം. | |||
{{Slippymap|lat=9.334802590032355|lon= 76.37325448402828|zoom=18|width=full|height=400|marker=yes}} | |||
{| | |||
==അവലംബം== | |||
<references /> | |||
< | |||
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് തോട്ടപ്പള്ളി | |
---|---|
വിലാസം | |
തോട്ടപ്പള്ളി തോട്ടപ്പള്ളി , തോട്ടപ്പള്ളി പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 27 - 06 - 1894 |
വിവരങ്ങൾ | |
ഫോൺ | 0471 2297471 |
ഇമെയിൽ | glpstply@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35304 (സമേതം) |
യുഡൈസ് കോഡ് | 32110200401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറക്കാട് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു.എസ് |
പി.ടി.എ. പ്രസിഡണ്ട് | ശാലിനി P S |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വയലേലകളും കടലലകളും അതിരിടുന്ന പ്രശാന്തസുന്തരമായ ആനന്ദേശ്വരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകിയിരുന്നവിദ്യാലയമാണ് ഗവ.എൽ.പി.എസ്.തോട്ടപ്പള്ളി.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് പാഠശാല നിലകൊള്ളുന്നത് കൂടുതൽ പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സാമൂഹികവും സാമ്പത്തികവുമായ വൈവിദ്ധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസ അവകാശനിയമവും മുന്നോട്ടുവെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായ വൈവിധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയ പാഠ്യപദ്ധതിചട്ടകൂടും വിദ്യാഭ്യാസ അവകാശ നിയമവും മുന്നോട്ട് വെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കേണ്ടതുണ്ട്.RTE നിയമം അനുശാസിക്കുന്ന അയൽപക്ക വിദ്യാലയം എന്ന ഉദാത്തമായ സങ്കൽപ്പം സാർഥകമാകണമെങ്കിൽ പ്രാദേശിക സമൂഹം ഈ സ്ഥാപനത്തെ ഏറ്റെടുക്കേണ്ടതുണ്ട്.ലിംഗം ജാതി, മതം,ഭാഷ, ദേശം, സംസ്കാരം, ശാരീരികമായ വെല്ലുവിളികൾ മുതലായവയിൽ നിന്നുടലെടുക്കുന്ന പരിമിതികളെ അതിജയിച്ചുവേണം മുന്നോട്ട് പോകാൻ.പ്രാദേശികസമൂഹത്തെ വിദ്യാലയത്തോട് ചേർത്ത് നിർത്തികൊണ്ട് സ്ഥാപനം ഇന്ന് നേരിടുന്ന പരിമിതികളെ ഒന്നൊന്നായി മറികടന്നു വേണം ലക്ഷ്യപ്രാപ്തിയിലേക്കെത്താൻ.
ഭൗതികസൗകര്യങ്ങൾ
നാഷണൽ ഹൈവേയുടെ സമീപത്തായി സ്ഥിതി ചെയ്തിരുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടത്തിന്റെ പകുതിയും,ചുറ്റുമതിൽ ഉൾപ്പെടുന്ന 10 സെൻറ് ഓളം സ്ഥലവും ഹൈവേ വികസനത്തിൽ നഷ്ടമായി. പഴയ കെട്ടിടത്തിൽ സ്ഥിതി ചെയ്തിരുന്ന ക്ലാസ്സ്‌റൂമുകൾ പൂർണമായും നിലച്ചു. 20/12/2022 മുതൽ പുറക്കാട് പഞ്ചായത്ത് നിർമ്മിച്ചുനൽകിയ താത്കാലിക കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഇപ്പോഴും ക്ലാസ്സ് തുടരുന്നു. BRC യുടെ കീഴിലുള്ള പുറക്കാട് പഞ്ചായത്തിന്റെ പ്രതിഭ കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ശിശു സൗഹൃദ ബോർഡുകൾ,എല്ലാ ക്ളാസ്സിലും ലൈബ്രറി സൗകര്യം ഇവ മറ്റൊരു പ്രത്യേകതയാണ്.പുറക്കാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ സെന്റർ കൂടി ആയ ഈ വിദ്യാലയത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി (ഭിന്നശേഷി ) സ്പെഷ്യൽ കെയർ സെന്റർ കൂടി 15.01.2022 മുതൽ ഈ സ്കൂളിൽ ആരംഭിക്കുകയുണ്ടായി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹി പ്രധാന അദ്ധ്യാപകൻ ത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.ു പ
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നിസി ജേക്കബ്ബ്
- മൈഥിലി ദേവി
- വിശ്വംഭരൻ
- ഷീല എസ്സ്
- അബ്ദുൾ ലത്തിഫ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ഇസ്ലാഹ്
വഴികാട്ടി
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അമ്പലപ്പുഴ ബസ് സ്റ്റാന്റിൽനിന്നും 6 കി.മി തെക്ക് ഹൈവേയുടെ കിഴക്ക് വശം.
- തോട്ടപ്പള്ളിയിൽ നിന്നു 2 കി.മി വടക്ക് ഹൈവേയുടെ കിഴക്ക് വശം.
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35304
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ