ജി എൽ പി എസ് തോട്ടപ്പള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അമ്പലപ്പുഴ ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ മികച്ച സ്ഥാനത്തിനർഹമായ ഗണിതമാഗസിൻ(2019). കവർ പേജ് തയ്യാറാക്കിയ രക്ഷകർത്താവ് സജി , ഉള്ളടക്കം തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ  നിഷ ടീച്ചർ, രാധു ടീച്ചർ തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങൾ......