"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
27004ASRAM (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 41: | വരി 41: | ||
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് മാത്യു | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ മുഹമ്മദ് | |എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ മുഹമ്മദ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 27004 1610012350 o.jpg |size=350px | ||
|caption=27004 1610012350 o.jpg | |caption=27004 1610012350 o.jpg | ||
|ലോഗോ= | |ലോഗോ= | ||
വരി 88: | വരി 88: | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
== മേൽവിലാസം == | == മേൽവിലാസം == | ||
പിൻ കോഡ് : | പിൻ കോഡ് : | ||
ഫോൺ നമ്പർ : | ഫോൺ നമ്പർ : | ||
ഇ മെയിൽ വിലാസ� | ഇ മെയിൽ വിലാസ� | ||
== യാത്രാസൗകര്യം == | |||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | |||
==<font color="#0066FF"><strong>വഴികാട്ടി</strong></font>== | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{{Slippymap|lat= 10.117584526342371|lon= 76.48863297010794|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ | |
---|---|
വിലാസം | |
പെരുമ്പാവൂർ പെരുമ്പാവൂർ പി.ഒ. , 683542 , എറണാകുളം ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | asramschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27004 (സമേതം) |
എച്ച് എസ് എസ് കോഡ് | 07078 |
യുഡൈസ് കോഡ് | 32081100406 |
വിക്കിഡാറ്റ | Q99486016 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 257 |
പെൺകുട്ടികൾ | 137 |
ആകെ വിദ്യാർത്ഥികൾ | 724 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനുമോൾ കോശി |
പ്രധാന അദ്ധ്യാപിക | മേരി കെ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ മുഹമ്മദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പിന്നിട്ട പടവുകൾ
.ആശ്രമം ഹയർ സെക്കൻഡറി സ്ക്കൂൾ,, പെരുമ്പാവൂർ
? 1931 - ൽ Rev. സി.റ്റി മാത്യു (കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്തനേഷ്യസ് തിരുമേനി) ആശ്രമം സ്ക്കൂൾ ആരംഭിച്ചു. ? സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. അക്കാലത്ത് സ്ക്കൂൾ സ്റ്റേറ്റിലെ വിജയശതമാന നിരക്കിൽ ഒന്നാം സ്ഥാനം നേടി.. ? 1960- ൽ ഇംഗ്ലീഷ് മീഡിയം സെക്ഷൻ എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം നേടി. ? 1967 മെയ് വരെ ആശ്രമം കൗൺസിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂൺ മുതൽ M.T & E.A കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുമായി സ്ക്കൂൾ പ്രവർത്തിക്കുന്നു ? 1986-87 അധ്യയനവർഷത്തിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ? 1995 - 96 കാലഘട്ടത്തിൽ 400 M track stadium ഉദ്ഘാടനം ചെയ്തു. ? 2000- ൽ ആശ്രമം ഹയർ സെക്കറി സ്ക്കൂളായി ഉയർത്തപ്പെട്ടു ? 2006-2007 - ൽ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമയുടെ പലതുള്ളി പുരസ്ക്കാരം ലഭിച്ചു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
2008-2009 - ൽ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ് എന്നിവർക്ക് ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകർക്കുള്ള അവാർഡ് ലഭിച്ചു. ? 2008-2009 അധ്യയനവർഷത്തിൽ ഈ സ്ക്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനി ആൽഗ വിന്നി ജെയിംസ് നാഷണൽ ഗെയിംസിൽ ലോംഗ് ജെമ്പിൽ സ്വർണ്ണം നേടി. ? നിരവധി വർഷങ്ങളായി ഫാസ് കലാമേളകളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ? അഞ്ചു മുതൽ പത്തുവരെ പത്തൊൻപതു ഡിവിഷനുകളിലായി 725 കുട്ടികൾ പഠിക്കുന്നു. ? 2008- 2009 സ്ക്കൂൾ വർഷം മുതൽ സ്ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന പേരിൽ പുറത്തിറക്കി വരുന്നു. ? NCC, Scouting & Guiding, Traffic Club , റോഡ് സുരക്ഷാ ക്ലബ്, പരിസ്ഥിതിക്ലബ് Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച പാഠാനുബന്ധ പ്രവർത്തനങ്ങൾ നടക്കുന്നു. ? 2006 മുതൽ ശ്രീ കുഞ്ഞുമോൻ വൈ.ഡി ഹെഡ്മാസ്റ്ററായി പ്രവർത്തിക്കുന്നു. ? 2009 മുതൽ ശ്രീ ജോസ് പോൾ എം. പ്രിൻസിപ്പാൾ ആയി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ശ്രീ. കെ. ഇ വറുഗീസ് (Rtd DEO) ആണ്.
മറ്റു പ്രവർത്തനങ്ങൾ
മേൽവിലാസം
പിൻ കോഡ് : ഫോൺ നമ്പർ : ഇ മെയിൽ വിലാസ�
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27004
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ