"ജി.എച്.എസ്.കൊടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
| | വിദ്യാഭ്യാസ ജില്ല=  
 {{Schoolwiki award applicant}}
| റവന്യൂ ജില്ല= പാലക്കാട്
{{HSSchoolFrame/Header}}{{prettyurl|G.H.S.KODUMUNDA}}
| സ്കൂള്‍ കോഡ്= 20011
{{Infobox School
| സ്ഥാപിതദിവസം=  
|സ്ഥലപ്പേര്=കൊടുമുണ്ട
| സ്ഥാപിതമാസം=  
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്ഥാപിതവര്‍ഷം=  
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ വിലാസം= ജിുുുുുുുീീാീൗാാീ.എച്ച്.എസ്.കൊ‍‍‍ടുമുണ്ട
|സ്കൂൾ കോഡ്=20011
|എച്ച് എസ് എസ് കോഡ്=09105
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690168
|യുഡൈസ് കോഡ്=32061100210
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1980
|സ്കൂൾ വിലാസം= കൊടുമുണ്ട
|പോസ്റ്റോഫീസ്=കൊടുമുണ്ട
|പിൻ കോഡ്=679303
|സ്കൂൾ ഫോൺ=0466 2117431
|സ്കൂൾ ഇമെയിൽ=kodumundahs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പട്ടാമ്പി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുതുതലപഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പട്ടാമ്പി
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=163
|പെൺകുട്ടികളുടെ എണ്ണം 1-10=176
|വിദ്യാർത്ഥികളുടെ എണ്ണം 1-10=678
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=219
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മായ പി ഒ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിർമ്മല ഡി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ  പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഉദയലേഖ
|സ്കൂൾ ചിത്രം=20011-GHS Kodumunda.jpeg
|size=350px
|caption=
|ലോഗോ=20011-logo.jpeg
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


| പിന്‍ കോഡ്= 679303
==ചരിത്രം ==
| സ്കൂള്‍ ഫോണ്‍= 04662217431
  പാലക്കാട്ജില്ലയിലെ പട്ടാമ്പിക്ക് അടുത്തുള്ള മുതുതല പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമയ കൊടുമുണ്ടയിലെ മുത്തശ്ശിയാർ ‍ കാവിനടുത്ത് ആണ് കൊടുമുണ്ട  ഗവ. ഹയർ സെക്കണ്ടറി  സ്ക്കുൾ .ഇത് പട്ടാമ്പി ഉപ ജില്ലയിലെ ഹരിശ്രീ  ''''മാതൃകാ വിദ്യാലയമാണ്''''. [[ജി.എച്.എസ്.കൊടുമുണ്ട/ചരിത്രം|more]]
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല പട്ടാമ്പി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
<references group="https://www.openstreetmap.org/search?whereami=1&query=10.82234%2C76.15401#map=17/10.82233/76.15401" />


== ചരിത്രം ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
*  യോഗ ക്ലാസ്സ്‌
 
പലമ
== ഭൗതികസൗകര്യങ്ങള്‍ ==
നാടക കളരി
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നൂറുമേനി
 
*  ക്ലാസ് മാഗസിൻ.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* നാട്ടു കൂട്ടം
* ചെണ്ട മേള സംഘം
* കരാട്ടെ ക്ലാസ്സ്
[[ജി.എച്.എസ്.കൊടുമുണ്ട/പ്രവർത്തനങ്ങൾ|more]]
        ആഴ്ചയിൽ രണ്ട് ദിവസം ഒരു കരാട്ടെ മാസ്റററുടെ നേരിട്ടുള്ള ശിക്ഷണത്തിൽ പരിശീലനം നടക്കുന്നു...പെൺകുട്ടികളെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണീ പരിശീലനം..


== മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable"
|-
|+
|1905 - 13
!പി കെ ദേവി
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|-
|1958 - 61
|ബാലകൃഷ്ണൻ.ടി പി
|ഏണസ്റ്റ് ലേബന്‍
|-
|-
|1961 - 72
|രുഗ്മിണി .എം,
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|-
|1972 - 83
|പരീക്കുട്ടി
|കെ.എ. ഗൗരിക്കുട്ടി
|-
|-
|1983 - 87
|വിജയൻ
|അന്നമ്മ കുരുവിള
|-
|-
|1987 - 88
|സൗമിനി ,
|എ. മാലിനി
|-
|-
|1989 - 90
|ശാന്തകുമാരി
|എ.പി. ശ്രീനിവാസന്‍
|-
|-
|1990 - 92
|വേലായുധൻ
|സി. ജോസഫ്
|-
|-
|1992-01
|വേണു പുഞ്ചപ്പാടം
|സുധീഷ് നിക്കോളാസ്
|-
|-
|2001 - 02
|ഇസ്മാഈൽ ശരീഫ്.എം
|ജെ. ഗോപിനാഥ്
|-
|-
|2002- 04
|കൃഷ്ണകുമാർ
|ലളിത ജോണ്‍
|-
|-
|2004- 05
|നരേന്ദ്രൻ.പി.പി
|വല്‍സ ജോര്‍ജ്
|-
|-
|2005 - 08
|വസന്തകുമാരി
|സുധീഷ് നിക്കോളാസ്
|}
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. രതീഷ്.എം ,ശകുന്തള.പി, എന്നിവർ
കൊടുമുണ്ട വിദ്യാലയത്തിൽ പഠനം നടത്തുകയും അതേ വിദ്യാലയത്തിൽ തന്നെ അധയാപകരായി ജോലി ചെയ്യുകയും ചെയ്യുന്നു...
ശ്രീ.സ്വാമീദാസൻ , ശ്രീമതി. രമ്യ , കുമാരി .ശ്രീദേവി ,ശ്രീമതി. ശോഭന. തുടങ്ങിയവരും ഇത്തരത്തിൽ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നവരാണ്.
ഇത്തരം അധ്യാപകരിൽ ഈ വിദ്യാലയത്തിന് അവിസ്മരണീയമായ സംഭാവനകൾ അർപ്പിച്ച ഒരു മഹാ വ്യക്തിത്വമാണ് '''ശ്രീ. ഗോപിനാഥൻ കൊടുമുണ്ട.
'''ഈ വർഷം തൻെറ സേവനങ്ങൾക്ക് അദ്ദേഹം വിരാമമിട്ടപ്പോൾ ,തീരാ നഷ്ടങ്ങളുടെ പെരുങ്കയത്തിലേക്ക് സ്ഥാപനത്തെ തള്ളിവിട്ട പ്രതീതിയായിരുന്നു...


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
പട്ടാമ്പി ബസ് സ്റ്റാൻഡിൽ നിന്ന് പള്ളിപുരം റോഡിൽ 6  കിലോമീറ്റെർ അകലെ ആണ് .പള്ളിപുരം ബസിൽ കയറി മേലെകൊടുമുണ്ട സ്റ്റോപ്പിൽ ഇറങ്ങുക .മുത്തശ്ശിയാർ  കവിലെക്കുള്ള വഴിയിൽ 600  മീറ്റർ ദൂരം
|}
{{Slippymap|lat=10.82234|lon= 76.15401|width=600|zoom=16|width=full|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

 

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്.കൊടുമുണ്ട
വിലാസം
കൊടുമുണ്ട

കൊടുമുണ്ട
,
കൊടുമുണ്ട പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ0466 2117431
ഇമെയിൽkodumundahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20011 (സമേതം)
എച്ച് എസ് എസ് കോഡ്09105
യുഡൈസ് കോഡ്32061100210
വിക്കിഡാറ്റQ64690168
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംമുതുതലപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ678
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ219
പെൺകുട്ടികൾ120
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമായ പി ഒ
പ്രധാന അദ്ധ്യാപികനിർമ്മല ഡി പി
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ഉദയലേഖ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്ജില്ലയിലെ പട്ടാമ്പിക്ക് അടുത്തുള്ള മുതുതല പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമയ കൊടുമുണ്ടയിലെ മുത്തശ്ശിയാർ ‍ കാവിനടുത്ത് ആണ് കൊടുമുണ്ട  ഗവ. ഹയർ സെക്കണ്ടറി  സ്ക്കുൾ .ഇത് പട്ടാമ്പി ഉപ ജില്ലയിലെ ഹരിശ്രീ  'മാതൃകാ വിദ്യാലയമാണ്'. more

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ ക്ലാസ്സ്‌
  • പലമ
  • നാടക കളരി
  • നൂറുമേനി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നാട്ടു കൂട്ടം
  • ചെണ്ട മേള സംഘം
  • കരാട്ടെ ക്ലാസ്സ്

more

        ആഴ്ചയിൽ രണ്ട് ദിവസം ഒരു കരാട്ടെ മാസ്റററുടെ നേരിട്ടുള്ള ശിക്ഷണത്തിൽ പരിശീലനം നടക്കുന്നു...പെൺകുട്ടികളെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണീ പരിശീലനം..

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പി കെ ദേവി
ബാലകൃഷ്ണൻ.ടി പി
രുഗ്മിണി .എം,
പരീക്കുട്ടി
വിജയൻ
സൗമിനി ,
ശാന്തകുമാരി
വേലായുധൻ
വേണു പുഞ്ചപ്പാടം
ഇസ്മാഈൽ ശരീഫ്.എം
കൃഷ്ണകുമാർ
നരേന്ദ്രൻ.പി.പി
വസന്തകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. രതീഷ്.എം ,ശകുന്തള.പി, എന്നിവർ കൊടുമുണ്ട വിദ്യാലയത്തിൽ പഠനം നടത്തുകയും അതേ വിദ്യാലയത്തിൽ തന്നെ അധയാപകരായി ജോലി ചെയ്യുകയും ചെയ്യുന്നു... ശ്രീ.സ്വാമീദാസൻ , ശ്രീമതി. രമ്യ , കുമാരി .ശ്രീദേവി ,ശ്രീമതി. ശോഭന. തുടങ്ങിയവരും ഇത്തരത്തിൽ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നവരാണ്. ഇത്തരം അധ്യാപകരിൽ ഈ വിദ്യാലയത്തിന് അവിസ്മരണീയമായ സംഭാവനകൾ അർപ്പിച്ച ഒരു മഹാ വ്യക്തിത്വമാണ് ശ്രീ. ഗോപിനാഥൻ കൊടുമുണ്ട. ഈ വർഷം തൻെറ സേവനങ്ങൾക്ക് അദ്ദേഹം വിരാമമിട്ടപ്പോൾ ,തീരാ നഷ്ടങ്ങളുടെ പെരുങ്കയത്തിലേക്ക് സ്ഥാപനത്തെ തള്ളിവിട്ട പ്രതീതിയായിരുന്നു...


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പട്ടാമ്പി ബസ് സ്റ്റാൻഡിൽ നിന്ന് പള്ളിപുരം റോഡിൽ 6 കിലോമീറ്റെർ അകലെ ആണ് .പള്ളിപുരം ബസിൽ കയറി മേലെകൊടുമുണ്ട സ്റ്റോപ്പിൽ ഇറങ്ങുക .മുത്തശ്ശിയാർ കവിലെക്കുള്ള വഴിയിൽ 600 മീറ്റർ ദൂരം

Map
"https://schoolwiki.in/index.php?title=ജി.എച്.എസ്.കൊടുമുണ്ട&oldid=2533331" എന്ന താളിൽനിന്ന് ശേഖരിച്ചത്