"ജി എം യു പി സ്കൂൾ പെരുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header|
{{PSchoolFrame/Header|
ചരിത്രം=പ്പോഴത്തെ ദേശീയപാതയ്ക്ക് പടിഞ്ഞാറുള്ള പെരുമ്പ മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള ലത്തീഫിയ മദ്രസ്സയുടെ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ആദ്യഘട്ടത്തിൽ നൂറ്റിമുപ്പതോളം കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു. 1956 ലാണ് സ്കൂൾ യു. പി. സ്കൂളായി ( അന്നത്തെ ഹയർ എലമെനിററി സ്കൂൾ) ഉയർത്തപ്പെട്ടത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു അന്ന് സ്കൂളിന്റെ പ്രവർത്തനം. 1974 മുതൽ നടന്ന ഷിഫ്റ്റ് സമ്പ്രദായം മാറിയത് 1986 ലായിരുന്നു. കോറോം, കണ്ടോത്ത്, ചിറ്റാരിക്കൊവ്വൽ, താഴത്തുവയൽ, കിഴക്കേക്കൊവ്വൽ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം അന്ന് പയ്യന്നൂർ സബ്‍ജില്ലയിലെതന്നെ എണ്ണം പറഞ്ഞ വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഒരുഘട്ടത്തിൽ അഞ്ഞൂറിലധികം കുട്ടികൾ വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. സബ്ജില്ലാ പ്രവൃത്തിപരിചയമേളകളും ശാസ്ത്രമേളകളും കലോൽസവവും ഇവിടെ സംഘടിപ്പിച്ചിരുന്നു. ദേശീയപാതയിലെ വാഹനപ്പെരുപ്പവും തിരക്കും പിന്നീട് ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തി. നഗരസഭാപരിധിയിലെ പൊതുവിദ്യാലയങ്ങൾക്കെല്ലാം സ്വന്തമായി കെട്ടിടമുണ്ടാക്കുക എന്ന പയ്യന്നൂർ നഗരസഭയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി നാഷനൽ ഹൈവേയുടെ കൈവശമുണ്ടായിരുന്ന 79 സെന്റ് സ്ഥലം പെരുമ്പ ജമാഅത്ത് കമ്മിറ്റിയുടെ സഹായത്തോടെ ലഭ്യമാക്കുകയും 2010 മെയ് 22 ന് ബഹു: മന്ത്രി പി. കെശ്രീമതി ടീച്ചർ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. സാങ്കേതികമായ ചില കാരണങ്ങളാൽ കെട്ടിടനിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ല. 2016-17 ൽ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധസൗകര്യങ്ങളും കളിസ്ഥലവും തയ്യാറാക്കിയിരിക്കുന്നത്. പയ്യന്നൂരിലെ പെരുമ്പ എന്ന സ്ഥലത്ത് കെ. എസ്. ആർ. ടി. സി ബസ് സ്റ്റാന്റിനോട് ചേർന്ന് ദീർഘകാലം സ്ഥിതിചെയ്ത ഈ വിദ്യാലയം 2017 ജൂലൈ മാസം തൊട്ടടുത്തുതന്നെയുള്ള ചിറ്റാരിക്കൊവ്വൽ എന്ന സ്ഥലത്തേക്ക് മാറിയിരിക്കുന്നു.}}'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ  പയ്യന്നൂർ ഉപജില്ലയിലെ പയ്യന്നൂർ  നഗരസഭയിലെ പെരുമ്പ''' '''എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ പെരുമ്പ.'''

വരി 36: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=93
|ആൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=170
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 53:
|പ്രധാന അദ്ധ്യാപകൻ=വിനയചന്ദ്രൻ. സി .എം  
|പ്രധാന അദ്ധ്യാപകൻ=വിനയചന്ദ്രൻ. സി .എം  
|പി.ടി.എ. പ്രസിഡണ്ട്=ബൈജു. എം. വി  
|പി.ടി.എ. പ്രസിഡണ്ട്=ബൈജു. എം. വി  
|എം.പി.ടി.എ. പ്രസിഡണ്ട്=റുഖിയ. സി. എ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ ടി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 109: വരി 108:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ. ടി. സഹദുള്ള,

==വഴികാട്ടി==
==വഴികാട്ടി==
വരി 116: വരി 116:
* പയ്യന്നൂർ പുതിയ ബസ്റ്റാന്റിൽ നിന്നും 850 മീറ്റർ (കാൽനട/ ഓട്ടോ )

* നാഷണൽ ഹൈവെയിൽ '''പെരുമ്പ ksrtc''' ബസ്റ്റാന്റിൽ നിന്നും കാൽനടയായി 300 മീറ്റർ

{{#multimaps: 12.111526691388901, 75.2202629253097 | width=800px | zoom=16 }}
{{Slippymap|lat= 12.111526691388901|lon= 75.2202629253097 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813931...2533090" എന്ന താളിൽനിന്ന് ശേഖരിച്ചത്