"സെന്റ് ആന്റണീസ് എൽ പി എസ് പാദുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87658482
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32100800107
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
വരി 19: വരി 19:
|പിൻ കോഡ്=686564
|പിൻ കോഡ്=686564
|സ്കൂൾ ഫോൺ=0481 - 2547443
|സ്കൂൾ ഫോൺ=0481 - 2547443
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=stantonylpspaduva@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊഴുവനാൽ
|ഉപജില്ല=കൊഴുവനാൽ
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,  ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,  ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=ലില്ലി പീറ്റർ
|പ്രധാന അദ്ധ്യാപിക=ലില്ലി പീറ്റർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ബിബിൻ ഒലോപ്രക്കുന്നേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാന്റി ജിജോ
|സ്കൂൾ ചിത്രം=31313_stantonys_lps_paduva.JPG
|സ്കൂൾ ചിത്രം=31313_stantonys_lps_paduva.JPG
|size=350px
|size=350px
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
അക്ഷര നഗരിയായ കോട്ടയത്തിന്റെ ഗ്രാമീണ മേഖലയിൽ 1916 ൽ സ്ഥാപിതമായ പാദുവ സെന്റ് ആന്റണീസ് എൽ പി സ്കൂൾ ഒരു നാടിനു മുഴുവൻ വെളിച്ചമേകി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അത് പകർന്നു നല്കി.. നൂറ്റാണ്ടിന്റെ ചരിത്രവും പേറി ഈ അക്ഷരമുത്തശ്ശി തന്റെ ജൈത്രയാത്ര തുടരുന്നു...


== ചരിത്രം  ==
== ചരിത്രം  ==
പട്യാലിമറ്റം ഭാഗത്ത് കുടിപ്പള്ളിക്കൂടം നടത്തിവന്ന കാവിൽ രാമൻ പിള്ളയുടെ പരിശ്രമഫലമായി നാട്ടുപ്രമാണിമാരായ മനക്കുന്നത്തു നാരായണപിള്ള,  മാരോട്ട് അയ്യപ്പൻ നായർ, പുറവംതുരത്തിൽ കുര്യൻ, പണൂര് പിള്ള മാപ്പിള, വെങ്ങല്ലൂർ കേശവൻ ഇളയത്, വടൂര് ഈച്ചരൻ നായർ മുതലായവരുടെ മേൽനോട്ടത്തിൽ മനക്കുന്നത്ത് നാരായണ പിള്ള മാനേജരായി, കാവിൽ രാമൻ പിള്ള പ്രധാന അധ്യാപകനായും, വെങ്ങല്ലൂർ കേശവൻ ഇളയത് ദാനമായി കൊടുത്ത 13 സെന്റ് സ്ഥലത്ത് മലയാള വർഷം 1091 -മാണ്ട്  (1916 -ൽ) സ്കൂൾ ആരംഭിച്ചു. കൂടുതൽ അറിയാൻ തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരിൽ നിന്നു പിരിവെടുത്തും തടി ശേഖരിച്ചും സ്കൂൾ കെട്ടിടം 60 അടി നീളത്തിലും ഒരു മുഖപ്പ് ആയി 20 അടി നീളത്തിലും കെട്ടിടം തീർത്തു. ഏതാനും കൊല്ലങ്ങൾക്ക് ശേഷം കാവിൽ രാമൻ പിള്ളയ്ക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലായ്കയാൽ, യോഗ്യതയുള്ള അമ്പലപ്പുഴ ശങ്കരപിള്ള എന്നയാളെ ഇവിടെ ഹെഡ്മാസ്റ്ററായി നിയമിച്ചു. മൂന്നാം ക്ലാസും തുടങ്ങാൻ ഇതിനിടെ സാധിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥാനം പുറവം തുരുത്തിൽ കുര്യൻ അവർകൾക്ക് കൈമാറി. അന്ന് HM ആയി ശങ്കരപിള്ള സാറിനു പകരം ചങ്ങനാശ്ശേരി സ്വദേശി സ്കറിയാ സാർ ജോലി ഉപേക്ഷിച്ചു പോവുകയും പകരം K N കേശവൻ ഇളയത് ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു. അക്കാലത്ത് സ്കൂൾ മാനേജ്മെന്റ് സ്ഥാനം പാദുവാ പള്ളിക്ക് കൈമാറി. കേശവൻ ഇളയത് ജോലി ഉപേക്ഷിച്ചു പോയി. തൽസ്ഥാനത്ത് O T ഫ്രാൻസിസ് സാർ H M ആയി. അദ്ദേഹത്തിന്റെ കാലത്ത് ഇതൊരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി മാറി.
പട്യാലിമറ്റം ഭാഗത്ത് കുടിപ്പള്ളിക്കൂടം നടത്തിവന്ന കാവിൽ രാമൻ പിള്ളയുടെ പരിശ്രമഫലമായി നാട്ടുപ്രമാണിമാരായ മനക്കുന്നത്തു നാരായണപിള്ള,  മാരോട്ട് അയ്യപ്പൻ നായർ, പുറവംതുരത്തിൽ കുര്യൻ, പണൂര് പിള്ള മാപ്പിള, വെങ്ങല്ലൂർ കേശവൻ ഇളയത്, വടൂര് ഈച്ചരൻ നായർ മുതലായവരുടെ മേൽനോട്ടത്തിൽ മനക്കുന്നത്ത് നാരായണ പിള്ള മാനേജരായി, കാവിൽ രാമൻ പിള്ള പ്രധാന അധ്യാപകനായും, വെങ്ങല്ലൂർ കേശവൻ ഇളയത് ദാനമായി കൊടുത്ത 13 സെന്റ് സ്ഥലത്ത് മലയാള വർഷം 1091 -മാണ്ട്  (1916 -ൽ) സ്കൂൾ ആരംഭിച്ചു. [[സെന്റ് ആന്റണീസ് എൽ പി എസ് പാദുവ/ചരിത്രം|കൂടുതൽ അറിയാൻ]]  


== മുൻ പ്രധമാധ്യാപകർ  ==
== മുൻ പ്രധമാധ്യാപകർ  ==
 
സ്കൂളിന്റെ ആരംഭ കാലഘട്ടം മുതൽ 24 പ്രധമാധ്യാപകർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സി. ലില്ലി പീറ്റർ ആണ് ഇപ്പോഴത്തെ പ്രധമാധ്യാപിക. മുൻ പ്രധമാധ്യാപകരുടെ വിവരങ്ങൾ [[മുൻ പ്രധാനാദ്ധ്യാപകർ|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
13 സെന്റ് സ്ഥലത്ത് 7 ക്ലാസ് റൂം ഓഫീസ് റൂം സ്റ്റാഫ് റൂം കംബ്യൂട്ടർ ലാബ് എന്നിവ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോട് ചേർന്ന് കഞ്ഞിപ്പുര,  സ്റ്റാഫിനു വേണ്ടി 1 ടോയ്ലറ്റും കുട്ടികൾക്ക് കൈ കഴുകുന്നതിനുളള സൗകര്യവും ഉണ്ട്.  കുട്ടികൾക്കായുള്ള 2 ടോയ്ലറ്റും 2 യൂറിൻ ഷെഡും കുടി വെള്ളത്തിനായുള്ള കിണറും പാദുവ എഫ് സി സി മഠം വക സ്ഥലത്താണ്  പണിതിരിക്കുന്നത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* [[സെന്റ് ആന്റണീസ് എൽ പി എസ് പാദുവ/പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
* എൻ.സി.സി.
*
* ബാന്റ് ട്രൂപ്പ്.
*
വിദ്യാരംഗം കലാ സാഹിത്യ വേദി.|
* [[ഓറട്ടറി ക്ലബ്ബ്]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[ഡാൻസ് ക്ലബ്ബ്]]
==വഴികാട്ടി==
* [[മ്യൂസിക് ക്ലബ്‌]]
{{#multimaps: 9.657914 ,76.627709| width=800px | zoom=16 }}
* [[പ്രവർത്തിപരിചയ ക്ലബ്ബ്]]
* [[സയൻസ് ക്ലബ്ബ്]]
* [[സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]]
* [[ഗണിത ക്ലബ്‌|ഗണിത ക്ലബ്]]
==നേട്ടങ്ങൾ ==
106 വർഷത്തെ പാരമ്പര്യം പറയാനുള്ള ഈ സ്കൂൾ കാലഘട്ടത്തിനനുസ്തമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട്. കലാകായിക പ്രവർത്തിപരിചയ, ഗണിതശാസ്ത്ര മേളകളിലും എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിലും ഈ സ്കൂൾ അന്നും ഇന്നും ഭുൻപന്തിയിൽ നിൽക്കുന്നു. ഉപജില്ല കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും 2018 ലെ പ്രവൃത്തി പരിചയ മേളയിൽ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
 
==വഴികാട്ടി ==
പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും 5.5 കിലോമീറ്റർ ദൂരം.
 
പാലാ - കിടങ്ങൂർ റൂട്ടിൽ കുമ്മണ്ണൂർ കവലയിൽ നിന്നും 5.5 കിലോമീറ്റർ ദൂരം.
 
അയർക്കുന്നം - കിടങ്ങൂർ റൂട്ടിൽ കല്ലിട്ടുനട കവലയിൽ നിന്നും 3 കിലോമീറ്റർ ദൂരം.
 
മറ്റക്കര പ്രദേശത്തു നിന്നും 3 കിലോമീറ്റർ ദൂരം. {{Slippymap|lat= 9.657914 |lon=76.627709|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466347...2533069" എന്ന താളിൽനിന്ന് ശേഖരിച്ചത്