ഡാൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾ ഡാൻസ് പരിശീലനം നേടുന്നു. ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ ഡാൻസ് അവതരിപ്പിക്കുകയും ഉപജില്ല കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

"https://schoolwiki.in/index.php?title=ഡാൻസ്_ക്ലബ്ബ്&oldid=1492554" എന്ന താളിൽനിന്ന് ശേഖരിച്ചത്