ഓറട്ടറി ക്ലബ്ബ്
സി. മിനി മോളിന്റെ നേതൃത്വത്തിൽ ഓറട്ടറി ക്ലബ്ബ് സജീവമായി നടന്നു വരുന്നു. കുട്ടികളെ പ്രസംഗ കല അഭ്യസിപ്പിക്കുകയും വിവിധ ദിനാചരങ്ങളിൽ കുട്ടികൾ പ്രസംഗം പറയുകയും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു.