ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|New GL.P.S Malayalapuzha}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മലയാലപ്പുഴ | |സ്ഥലപ്പേര്=മലയാലപ്പുഴ | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=കുഞ്ഞുമോൾ ജി | |പ്രധാന അദ്ധ്യാപിക=കുഞ്ഞുമോൾ ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ചെറിയാൻ | |പി.ടി.എ. പ്രസിഡണ്ട്=പി.സി ചെറിയാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ മനോജ് | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ മനോജ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38606 1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പത്തനംതിട്ട ഉപജില്ലയിലെ വട്ടത്തറ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽപിഎസ് മലയാലപ്പുഴ. | |||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ | പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെന്റ് ന്യൂ എൽപിഎസ് മലയാലപ്പുഴ. '''''[[ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]''''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് ഏറെ മെച്ചപ്പെട്ട നിലയിലാണ്. വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് ഏറെ മെച്ചപ്പെട്ട നിലയിലാണ്. വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ/സൗകര്യങ്ങൾ|'''''കൂടുതൽ അറിയാം''''']] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 75: | വരി 75: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആയ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം, ഗാന്ധിജയന്തി, ശിശുദിനം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, എന്നിവ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ സ്കൂളിൽ ആചരിക്കാറുണ്ട്. ഓണം, ക്രിസ്മസ്, ന്യൂ ഇയർ | പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആയ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം, ഗാന്ധിജയന്തി, ശിശുദിനം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, എന്നിവ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ സ്കൂളിൽ ആചരിക്കാറുണ്ട്. ഓണം, ക്രിസ്മസ്, ന്യൂ ഇയർ എന്നിവയും വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കാറുണ്ട്. | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 101: | വരി 101: | ||
ഷൈൻ ലാൽ എം - അദ്ധ്യാപകൻ | ഷൈൻ ലാൽ എം - അദ്ധ്യാപകൻ | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* രാഘവൻ ആചാരി | |||
* അന്നമ്മ | |||
* മറിയാമ്മ | |||
* വിമല ദേവി | |||
* കുമാരി ഷീല (2005-2017) | |||
* സജി (2017-2019) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 108: | വരി 115: | ||
# | # | ||
# | # | ||
[[ | [[പ്രമാണം:38606 1.jpg|കണ്ണി=link=Special:FilePath/ഫയലിന്റെ_പേര്.jpg|പകരം=38606_1|500x500ബിന്ദു]] | ||
==<big>വഴികാട്ടി</big>== | ==<big>വഴികാട്ടി</big>== | ||
{| | |||
| | {{Slippymap|lat=9.29270|lon=76.83732|zoom=16|width=full|height=400|marker=yes}} | ||
{| class="wikitable" | |||
!വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗം | |||
|- | |- | ||
|'''''പത്തനംതിട്ട ടൗണിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ മലയാലപ്പുഴ ദേവി ക്ഷേത്രം എത്തും. അവിടെ നിന്ന് തലച്ചിറ റോഡിൽ 4 കിലോമീറ്റർ ചെല്ലുമ്പോൾ പുതുക്കുളം റേഡിയോ ജംഗ്ഷൻ. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 100 മീറ്റർ മുന്നോട്ട് പോയാൽ സ്കൂളിലെത്താം.''''' | |||
|} | |||
|} | |} | ||
|} | |} |
തിരുത്തലുകൾ