"ജി.എച്ച്.എസ്.എസ്. മാലൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| [[G.H.S.S. MALUR ]] }}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G H S S MALUR}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മാലൂര്‍
|സ്ഥലപ്പേര്=മാലൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14051  
|സ്കൂൾ കോഡ്=14051
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13107
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=Q64456432
| സ്കൂള്‍ വിലാസം= തോലമ്പ്ര പി.ഒ , <br/>മാലൂർ
|യുഡൈസ് കോഡ്=32020801101
| പിന്‍ കോഡ്= 670673  
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04902401010
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= ghssmalur@gmail.com  
|സ്ഥാപിതവർഷം=1982
| സ്കൂള്‍ വെബ് സൈറ്റ്= ghssmalur blogspot.in
|സ്കൂൾ വിലാസം=GHSS MALUR, THOLAMBRA PO, PIN 670 673, MALUR
| ഉപ ജില്ല= ‌മട്ടന്നൂർ
|പോസ്റ്റോഫീസ്=THOLAMBRA
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=670673
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0490 2994010
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghssmalur@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=മട്ടന്നൂർ
| മാദ്ധ്യമം= മലയാളം‌&ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മാലൂർപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 233
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം= 249
|ലോകസഭാമണ്ഡലം=കണ്ണൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 482
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 21
|താലൂക്ക്=തലശ്ശേരി
| പ്രിന്‍സിപ്പല്‍=ജോയ്കുട്ടി  ജോസ്       
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ
| പ്രധാന അദ്ധ്യാപകന്‍= എം വനജാക്ഷി             
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ശിവപ്രസാദ് പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
||ഗ്രേഡ് =6         
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 14051_1.jpg |
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=224
|പെൺകുട്ടികളുടെ എണ്ണം 1-10=228
|വിദ്യാർത്ഥികളുടെ എണ്ണം 1-10=452
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=283
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വസന്തകുമാരി ടീച്ചർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=തിലകൻ മാസ്ററർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രേമരാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൈനബ
| സ്കൂൾ ചിത്രം= 14051_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
 
}}
}}

വരി 39: വരി 66:

'''ചരിത്രം :'''
'''ചരിത്രം :'''
മാലൂർ  ഗ്രാമപഞ്ചായത്തില്‍ തോലമ്പ്ര വില്ലേജിൽ ആറാം  വാർഡിൽ  പുരളിമലയുടെ താഴ്‌വാരത്ത് സൂര്യതേജസ്സോടെ  തലയുയർത്തി നിൽക്കുന്ന ജി എച് എസ്  എസ് മാലൂർ  
മാലൂർ  ഗ്രാമപഞ്ചായത്തിൽ തോലമ്പ്ര വില്ലേജിൽ ആറാം  വാർഡിൽ  '''പുരളിമല'''യുടെ താഴ്‌വാരത്ത് സൂര്യതേജസ്സോടെ  തലയുയർത്തി നിൽക്കുന്ന ജി എച് എസ്  എസ് മാലൂർ  
1982 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മാലൂർ സിറ്റിക്കടുത്ത് ആനന്ദയോഗശാലയിലാണ് ക്ലാസുകൾ നടന്നിരുന്നത്
1982 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മാലൂർ സിറ്റിക്കടുത്ത് ആനന്ദയോഗശാലയിലാണ് ക്ലാസുകൾ നടന്നിരുന്നത്{{SSKSchool}}
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  5കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ ==
2022-23 വർഷത്തെ പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി വി ഗീത നിർവ്വഹിച്ചു.
[[പ്രമാണം:14051 pravesanolsavam.jpeg|നടുവിൽ|ലഘുചിത്രം]]
 
== '''ജൂൺ 5 പരിസ്ഥിതി ദിനം''' ==
മാലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും നിരൂപകനുമായ ഡോ: ശിവപ്രസാദ് പരിസ്ഥിതി ദിനം  ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അദ്ധ്യക്ഷം വഹിച്ചു .സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു  .കവിതാലാപനം പോസ്ററർ രചനാമത്സരം ക്വിസ്സ് മത്സരം എന്നിവ നടത്തി.
[[പ്രമാണം:14051-environment day 2.jpg|നടുവിൽ|ലഘുചിത്രം]]
 
== '''വായനാവാരാഘോഷം''' ==
വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം  എഴുത്തുകാരൻ ശ്രീ. ടി കെ ഡി  മുഴപ്പിലങ്ങാട് നിർവ്വഹിച്ചു
[[പ്രമാണം:14051-vayana.png|നടുവിൽ|ലഘുചിത്രം]]
 
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' ==
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര  ലഹരി വിരുദ്ധ ദിനം ആചരിച്ചു . ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം എന്നിവ നടത്തി  .പോസ്ററർ രചനാ മത്സരവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.
[[പ്രമാണം:14051 june 26.jpg|നടുവിൽ|ലഘുചിത്രം]]
 
== '''പാസ്സിംഗ് ഔട്ട് പരേഡ്''' ==
2020-22 വർഷത്തെ സ്ററുഡന്റ് പോലീസ് കേഡററുകളുടെ പാസിംഗ് ഔട്ട് പരേഡ് 2023 ജനുവരി 31 ന് നടന്നു .വർണ്ണശബളമായ ഈ ചടങ്ങിൽ  മാലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഹൈമാവതി സല്യൂട്ട് സ്വീകരിച്ചു .എ ഡി എൻ ഒ , എസ് പി സി കണ്ണൂർ റൂറൽ ശ്രീ പ്രസാദ് ,  മാലൂർ പോലീസ് എസ് എച്ച് ഒ  ശ്രീ രാഘവൻ  എൻ പി  , മാലൂർ എസ്  ഐ  ശ്രീ .രാജേഷ് ,പി ടി എ പ്രസിഡണ്ട്  എന്നിവരുടെ സാന്നിധ്യത്തിൽ പ്രൗ‍ഢഗംഭീരമായിരുന്നു  പരേഡ്.  രക്ഷിതാക്കളുടെയും  പി ടി എ യുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു . സംസ്ഥാനം ജില്ല സബ് ജില്ല വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുളള മൊമന്റോയും മെഡലുകളും സർട്ടിഫിക്കററുകളും വിതരണം ചെയ്തു.
[[പ്രമാണം:14051 spc .jpeg|നടുവിൽ|ലഘുചിത്രം]]
 
==  '''പഠനോത്സവം 2023''' ==
പഠനോത്സവം ജനകീയോത്സവമാക്കി മാറ്റാം എന്ന ലക്ഷ്യത്തോടെ മാലൂർ ഗവ ഹയർ സെക്കൻ‍ഡറി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു .ഒരു വർഷക്കാലം  കുട്ടികൾ  ആർജ്ജിച്ച  അഭിരുചികൾ  കഴിവുകൾ ആത്മാവിഷ്ക്കരിക്കുന്നതിനുള്ള വേദിയായി മാറി .മാർച്ച്  7 ചൊവ്വാഴ്ച ,ബഹുമാനപ്പെട്ട ജില്ലാ പ‍ഞ്ചായത്ത്  മെമ്പർ പഠനോത്സവം ഉദ്ഘാടനം ചെയ്തു . ഹെ‍ഡ്‍മിസ്ട്രസ് ശ്രീമതി സനിത സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അധ്യക്ഷത വഹിച്ചു .തങ്കമണി ടീച്ചർ ,റഷീദ് മാസ്ററർ ,സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു . കുട്ടികളുടെ കഥ .കവിത. സെമിനാർ .ശാസ്ത്ര പരീക്ഷണം  .പ്രൊജക്ററ് അവതരണം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .
[[പ്രമാണം:14051 പഠനോത്സവം1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14051 പഠനോത്സവം.jpg|നടുവിൽ|ലഘുചിത്രം|206x206ബിന്ദു]]
 
== അംഗീകാരം 2022-23 ==
''' എസ് പി സി  സംസ്ഥാനതല ക്വിസ് മത്സരത്തിൽ  മാലൂർ ഗവ.ഹയർ സെക്കന്ററി സ്‍കൂൾ ഒന്നാം സ്ഥാനം നേടി .മാലൂർ ജി എച്ച് എസ് എസിലെ  ദേവിക ,ചാര‍ുദത്ത് ,അനന്തക‍ൃഷ്ണൻ എന്നിവരാണ്  കണ്ണൂർ ജില്ലയ്ക്ക് വേണ്ടി പോരാടിയത്  . ബഹുമാനപ്പെട്ട  വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി അവർകൾ ട്രോഫിയും ക്യാഷ് പ്രൈസും  നൽകി .
[[പ്രമാണം:14051-DISRICT LEVEL anandan.jpg|ലഘുചിത്രം|ANANDAKRISHNA]] [[പ്രമാണം:14051-district levei DEVIKA.jpg|ലഘുചിത്രം|DEVIKA]]
 
[[പ്രമാണം:14051-district level CHARUDATH.jpg|ലഘുചിത്രം|CHARUDATH]]
 
== [[ചിത്രശാല.30079 ജി.എച്ച്.എസ് തങ്കമണി|ചിത്രശാല]] ==
[[പ്രമാണം:14051-june 5.jpg|ഇടത്ത്‌|ലഘുചിത്രം|161x161ബിന്ദു]]
[[പ്രമാണം:14051 പാസിങ് ഔട്ട്.jpg|ലഘുചിത്രം|194x194ബിന്ദു]]
[[പ്രമാണം:14051 june 26.jpg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു]]
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  5കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
....  എസ് പി സി
....  എസ് പി സി
*  .റെഡ്  ക്രോസ്
*  .റെഡ്  ക്രോസ്
എന്‍.സി.സി.
എൻ.സി.സി.
* .ഫീല്‍ഡ്ട്രിപ്പ്
* .ഫീൽഡ്ട്രിപ്പ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''.'''ലഹരി വിരുദ്ധ  ക്ലബ്ബ്
'''.'''ലഹരി വിരുദ്ധ  ക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*
*2021-22 അധ്യയന വർഷത്തിൽ എസ്എസ് എൽ സി യ്ക്ക്  100% വിജയംകരസ്ഥമാക്കി
*മൂന്ന് വിദ്യാർത്ഥികൾ എൻ എം എംഎസ് സ്കോളർഷിപ്പിന് അർഹരായി
*നാല് വിദ്യാർത്ഥികൾ ഇൻസ്പേയർ അവാർ‍ഡിന് അർഹരായി

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
Goverment
Goverment
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1.Sri. K.K.Dasan
{| class="wikitable"
2.Sri.Lakhmanan
|+
3.Sri. Raveendran
!ക്രമ നമ്പർ
4.Smt. RajaLaksmi
!വർഷം
5.Sri.KCTP Kesavan Namboodiri
!പ്രഥാന അധ്യാപകന്റെ
6.Smt.K.P.Indirabhai
പേര്
7.Sri. C.Raghavan
!കാലയളവ്
8.Sri.Chandrasekharan
|-
9 Smt Saraswathi P A
!1
10 Sri.Vijayan Kellambeth
!
!കെ കെ ദാസൻ
!
|-
!2
!
!ശ്രീ ലക്ഷമണൻ
!
|-
!3
!
!ശ്രീ രവീന്ദ്രൻ
!
|-
!4
!
!ശ്രീമതി രാജലക്ഷമി
!
|-
!5
!
!ശ്രീ കേശവൻ നമ്പൂതിരി
!
|-
!6
!
!ശ്രീമതി ഇന്ദിരാഭായി
!
|-
!7
!
!ശ്രീ രാഘവൻ
!
|-
|8
|
!ശ്രീ ചന്രശേഖരൻ
|
|-
|9
|
|'''ശ്രീമതി സരസ്വതി'''
|
|-
|10
|
|'''ശ്രീ വിജയൻ കേളമ്പത്ത്'''
|
|-
|11
|
|'''ശ്രീമതി വനജ'''
|
|-
|12
|
|'''ശ്രീ ര‍ഞ്ജിത്ത്'''
|
|-
|1 3
|
|'''ശ്രീ നാരായണൻ'''
|
|-
|14
|
|'''ശ്രീ അശോകൻ'''
|
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോക്ടര്‍:ഷബ്ന,
ഡോക്ടർ:ഷബ്ന,
ഡോ‍‍:ശിവപ്രസാദ്,
ഡോ‍‍:ശിവപ്രസാദ്,
ഡോക്ടര്‍ :മൈനുപ്രിയ
ഡോക്ടർ :മൈനുപ്രിയ
 
==ഹായ് കുട്ടിക്കൂട്ടം==
==വഴികാട്ടി==
==വഴികാട്ടി==
. {{Slippymap|lat=11.892468067030125|lon= 75.64666266803846 |zoom=16|width=800|height=400|marker=yes}}
[[പ്രമാണം:Malur pravesanolsavamxcf.png|thumb|pravesanolsavam]]==photo gallery==
[[പ്രമാണം:11111.png|ലഘുചിത്രം|Caption text]]
[[പ്രമാണം:1405144.jpg|ലഘുചിത്രം|വലത്ത്‌|sept5]]
[[പ്രമാണം:1405155.jpg|ലഘുചിത്രം|motivation class]]
[[പ്രമാണം:1405166.jpg|ലഘുചിത്രം|digital magazine]]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 90: വരി 237:
|}
|}

{[#multimaps:11.892227, 75.646909|width=800px|zoom=16}]
{[#multimaps:11.892227, 75.646909|width=800px|zoom=16
 
[[പ്രമാണം:1405133.jpg|ലഘുചിത്രം|സ്മൃതിജ്വാല]]
 
വരി 101: വരി 245:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->

21:00, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. മാലൂര്
വിലാസം
മാലൂർ

GHSS MALUR, THOLAMBRA PO, PIN 670 673, MALUR
,
THOLAMBRA പി.ഒ.
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0490 2994010
ഇമെയിൽghssmalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14051 (സമേതം)
എച്ച് എസ് എസ് കോഡ്13107
യുഡൈസ് കോഡ്32020801101
വിക്കിഡാറ്റQ64456432
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമാലൂർപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ224
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ452
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ283
പെൺകുട്ടികൾ227
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവസന്തകുമാരി ടീച്ചർ
പ്രധാന അദ്ധ്യാപികതിലകൻ മാസ്ററർ
പി.ടി.എ. പ്രസിഡണ്ട്പ്രേമരാജൻ
എം.പി.ടി.എ. പ്രസിഡണ്ട്സൈനബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

This School is situated at Malur It is Estabilished in 1982

ചരിത്രം : മാലൂർ ഗ്രാമപഞ്ചായത്തിൽ തോലമ്പ്ര വില്ലേജിൽ ആറാം വാർഡിൽ പുരളിമലയുടെ താഴ്‌വാരത്ത് സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുന്ന ജി എച് എസ് എസ് മാലൂർ

1982 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മാലൂർ സിറ്റിക്കടുത്ത് ആനന്ദയോഗശാലയിലാണ് ക്ലാസുകൾ നടന്നിരുന്നത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ

2022-23 വർഷത്തെ പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി വി ഗീത നിർവ്വഹിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനം

മാലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും നിരൂപകനുമായ ഡോ: ശിവപ്രസാദ് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അദ്ധ്യക്ഷം വഹിച്ചു .സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .കവിതാലാപനം പോസ്ററർ രചനാമത്സരം ക്വിസ്സ് മത്സരം എന്നിവ നടത്തി.

വായനാവാരാഘോഷം

വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ശ്രീ. ടി കെ ഡി മുഴപ്പിലങ്ങാട് നിർവ്വഹിച്ചു

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര  ലഹരി വിരുദ്ധ ദിനം ആചരിച്ചു . ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം എന്നിവ നടത്തി  .പോസ്ററർ രചനാ മത്സരവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.

പാസ്സിംഗ് ഔട്ട് പരേഡ്

2020-22 വർഷത്തെ സ്ററുഡന്റ് പോലീസ് കേഡററുകളുടെ പാസിംഗ് ഔട്ട് പരേഡ് 2023 ജനുവരി 31 ന് നടന്നു .വർണ്ണശബളമായ ഈ ചടങ്ങിൽ മാലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഹൈമാവതി സല്യൂട്ട് സ്വീകരിച്ചു .എ ഡി എൻ ഒ , എസ് പി സി കണ്ണൂർ റൂറൽ ശ്രീ പ്രസാദ് , മാലൂർ പോലീസ് എസ് എച്ച് ഒ ശ്രീ രാഘവൻ എൻ പി , മാലൂർ എസ് ഐ ശ്രീ .രാജേഷ് ,പി ടി എ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ പ്രൗ‍ഢഗംഭീരമായിരുന്നു പരേഡ്. രക്ഷിതാക്കളുടെയും പി ടി എ യുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു . സംസ്ഥാനം ജില്ല സബ് ജില്ല വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുളള മൊമന്റോയും മെഡലുകളും സർട്ടിഫിക്കററുകളും വിതരണം ചെയ്തു.

പഠനോത്സവം 2023

പഠനോത്സവം ജനകീയോത്സവമാക്കി മാറ്റാം എന്ന ലക്ഷ്യത്തോടെ മാലൂർ ഗവ ഹയർ സെക്കൻ‍ഡറി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു .ഒരു വർഷക്കാലം കുട്ടികൾ ആർജ്ജിച്ച അഭിരുചികൾ കഴിവുകൾ ആത്മാവിഷ്ക്കരിക്കുന്നതിനുള്ള വേദിയായി മാറി .മാർച്ച് 7 ചൊവ്വാഴ്ച ,ബഹുമാനപ്പെട്ട ജില്ലാ പ‍ഞ്ചായത്ത് മെമ്പർ പഠനോത്സവം ഉദ്ഘാടനം ചെയ്തു . ഹെ‍ഡ്‍മിസ്ട്രസ് ശ്രീമതി സനിത സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അധ്യക്ഷത വഹിച്ചു .തങ്കമണി ടീച്ചർ ,റഷീദ് മാസ്ററർ ,സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു . കുട്ടികളുടെ കഥ .കവിത. സെമിനാർ .ശാസ്ത്ര പരീക്ഷണം .പ്രൊജക്ററ് അവതരണം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .

അംഗീകാരം 2022-23

എസ് പി സി സംസ്ഥാനതല ക്വിസ് മത്സരത്തിൽ മാലൂർ ഗവ.ഹയർ സെക്കന്ററി സ്‍കൂൾ ഒന്നാം സ്ഥാനം നേടി .മാലൂർ ജി എച്ച് എസ് എസിലെ ദേവിക ,ചാര‍ുദത്ത് ,അനന്തക‍ൃഷ്ണൻ എന്നിവരാണ് കണ്ണൂർ ജില്ലയ്ക്ക് വേണ്ടി പോരാടിയത് . ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി അവർകൾ ട്രോഫിയും ക്യാഷ് പ്രൈസും നൽകി .

ANANDAKRISHNA
DEVIKA
CHARUDATH

ചിത്രശാല

.... എസ് പി സി

  • .റെഡ് ക്രോസ്
  • എൻ.സി.സി.
  • .ഫീൽഡ്ട്രിപ്പ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.ലഹരി വിരുദ്ധ ക്ലബ്ബ്

  • നേർക്കാഴ്ച
  • 2021-22 അധ്യയന വർഷത്തിൽ എസ്എസ് എൽ സി യ്ക്ക് 100% വിജയംകരസ്ഥമാക്കി
  • മൂന്ന് വിദ്യാർത്ഥികൾ എൻ എം എംഎസ് സ്കോളർഷിപ്പിന് അർഹരായി
  • നാല് വിദ്യാർത്ഥികൾ ഇൻസ്പേയർ അവാർ‍ഡിന് അർഹരായി

മാനേജ്മെന്റ്

Goverment

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ വർഷം പ്രഥാന അധ്യാപകന്റെ

പേര്

കാലയളവ്
1 കെ കെ ദാസൻ
2 ശ്രീ ലക്ഷമണൻ
3 ശ്രീ രവീന്ദ്രൻ
4 ശ്രീമതി രാജലക്ഷമി
5 ശ്രീ കേശവൻ നമ്പൂതിരി
6 ശ്രീമതി ഇന്ദിരാഭായി
7 ശ്രീ രാഘവൻ
8 ശ്രീ ചന്രശേഖരൻ
9 ശ്രീമതി സരസ്വതി
10 ശ്രീ വിജയൻ കേളമ്പത്ത്
11 ശ്രീമതി വനജ
12 ശ്രീ ര‍ഞ്ജിത്ത്
1 3 ശ്രീ നാരായണൻ
14 ശ്രീ അശോകൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ:ഷബ്ന, ഡോ‍‍:ശിവപ്രസാദ്, ഡോക്ടർ :മൈനുപ്രിയ

ഹായ് കുട്ടിക്കൂട്ടം

വഴികാട്ടി

.

Map
pravesanolsavam

==photo gallery==

Caption text
sept5
motivation class
digital magazine

{[#multimaps:11.892227, 75.646909|width=800px|zoom=16

സ്മൃതിജ്വാല

<googlemap version="0.9"lat= l11.892227, lon=75.646909zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മാലൂര്&oldid=2532955" എന്ന താളിൽനിന്ന് ശേഖരിച്ചത്