ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
33449-gups (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പാറക്കുളം | |സ്ഥലപ്പേര്=പാറക്കുളം | ||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=33449 | |സ്കൂൾ കോഡ്=33449 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87660796 | |വിക്കിഡാറ്റ ക്യു ഐഡി=Q87660796 | ||
|യുഡൈസ് കോഡ്=32100600411 | |യുഡൈസ് കോഡ്=32100600411 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=സെപ്റ്റംബർ | ||
|സ്ഥാപിതവർഷം=1881 | |സ്ഥാപിതവർഷം=1881 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവ.യു പി സ്കൂൾ വെള്ളൂത്തുരുത്തി | ||
കുഴിമറ്റം പി ഓ,കോട്ടയം 686533 | |||
|പോസ്റ്റോഫീസ്=കുഴിമറ്റം | |പോസ്റ്റോഫീസ്=കുഴിമറ്റം | ||
|പിൻ കോഡ്=686533 | |പിൻ കോഡ്=686533 | ||
|സ്കൂൾ ഫോൺ=0481 2331594 | |സ്കൂൾ ഫോൺ=0481 2331594 | ||
|സ്കൂൾ ഇമെയിൽ=velluthurithygups@gmail.com | |സ്കൂൾ ഇമെയിൽ=velluthurithygups@gmail.com | ||
|ഉപജില്ല=കോട്ടയം ഈസ്റ്റ് | |ഉപജില്ല=കോട്ടയം ഈസ്റ്റ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് | ||
|വാർഡ്=9 | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
വരി 32: | വരി 26: | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-7=220 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-7=184 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-=404 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-7=16 | ||
|പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ. പി. എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=റിനു എ മണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ജുലി മോട്ടി | |||
|പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ. പി. എസ് | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=33449-1.jpg | |സ്കൂൾ ചിത്രം=33449-1.jpg | ||
|size=350px | |size=350px | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ പാറക്കുളം എന്ന സ്ഥലത്തുള്ള ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി. | ||
== ചരിത്രം == | |||
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം | |||
കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 76: | വരി 50: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ് | *വായനപ്പുര | ||
* വിദ്യാരംഗം | *ബാന്റ് ട്രൂപ്പ് | ||
* | *വിദ്യാരംഗം കലാസാഹിത്യ വേദി | ||
*രക്ഷിതാക്കൾക്കുള്ള പി.എസ്സി. പരിശീലനം | |||
*രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം. | |||
*ജീവകാരുണ്യ പ്രവർത്തനങ്ങൾ [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ|കൂടുതലറിയാം]] | |||
== ക്ലബ്ബകൾ == | |||
ഭാഷാക്ലബ് , ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ,നേച്ചർ ക്ലബ് ഹെൽത്ത് ക്ലബ്,തുടങ്ങി നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ക്ലബ്ബുകൾ|കൂടുതലറിയാം]] | |||
== അംഗീകാരങ്ങൾ == | |||
പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച ഇന്നോവേറ്റീവ് സ്കൂൾ എന്ന പദ്ധതിയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലും ജില്ലാ തലത്തിലും 2023-24 വർഷത്തിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്ക്കൂൾ പൊതുജനങ്ങൾക്കായി സ്ഥാപിച്ച വായനപ്പുര ആണ് ഈ അഭിമാന നേട്ടം സമ്മാനിച്ചത്. കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്കൂൾ എന്ന ബഹുമതി തുടർച്ചയായി നിലനിർത്തി വരുന്ന ഈ വിദ്യാലയം നിരവധി തവണ ബെസ്റ് പി ടി എ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അംഗീകാരങ്ങൾ|കൂടുതലറിയാം]] | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:33449-11.JPG | |||
പ്രമാണം:33449-45.jpg | |||
പ്രമാണം:33449-12.JPG | |||
പ്രമാണം:33449-18.jpg | |||
പ്രമാണം:33449-101.resized.jpg | |||
പ്രമാണം:33449-27.jpg | |||
പ്രമാണം:33449-39.jpg | |||
പ്രമാണം:33449-19.jpg | |||
പ്രമാണം:33449-32.jpg | |||
പ്രമാണം:33449-51.jpeg | |||
പ്രമാണം:33449-15.jpg | |||
പ്രമാണം:33449-45.jpg | |||
പ്രമാണം:33449-37.jpg | |||
പ്രമാണം:33449-55.jpeg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | കോട്ടയം നഗരഹൃദയത്തിൽ നിന്നും കോട്ടയം പാക്കിൽകവല പന്നിമറ്റം പരുത്തുംപാറ വഴി പാറക്കുളം. 9 കി.മി സഞ്ചരിച്ചാൽ ഇവിടെ എത്താം. | ||
ചങ്ങനാശ്ശേരി - കോട്ടയം എം സി റോഡിൽ ചിങ്ങവനത്തുനിന്നും പരുത്തുംപാറ ഞാലിയാകുഴി ഭാഗത്തേക്ക് സഞ്ചരിച്ചു പാറക്കുളം സ്കൂളിൽ എത്താം.ചങ്ങനാശ്ശേരിയിൽ നിന്നും കുരിശുംമൂട് പത്താമുട്ടം പാറക്കുളം വഴിയും സ്കൂളിൽ എത്താം. | |||
കോട്ടയം കറുകച്ചാൽ സംസ്ഥാന പാതയിൽ കൈതേപാലത്തുനിന്നും ഞാലിയാകുഴി വഴി ഇവിടെ എത്താം.കെ കെ റോഡിൽ നിന്നും മണർകാട് പുതുപ്പള്ളി ഞാലിയാകുഴി വഴി സ്കൂളിൽ എത്താം. | |||
കോട്ടയം,ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷനുകളിൽ നിന്നും മുകളിൽ പറഞിട്ടുള്ള വഴികൾ ഉപയോഗപ്പെടുത്തി സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.സമീപ വിമാനത്താവളം കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ആണ്.അവിടെനിന്നും ട്രെയിൻ മാർഗം കോട്ടയം എത്തുകയോ തലയോലപ്പറമ്പ് ഏറ്റുമാനൂർ or കാലടി,പെരുമ്പാവൂർ,മൂവാറ്റുപുഴ ഏറ്റുമാനൂർ,കോട്ടയം വഴി റോഡ് മാർഗവും സ്ക്കൂളിൽ എത്താം | |||
{{Slippymap|lat= 9.525689 |lon= 76.550583|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ