"വിജയ എ എൽ പി എസ് പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(→‎ഭൗതികസൗകര്യങ്ങൾ: ചരിത്രം ഉൾപ്പെടുത്തി)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32030200708
|യുഡൈസ് കോഡ്=32030200708
|സ്ഥാപിതദിവസം=14
|സ്ഥാപിതദിവസം=2
|സ്ഥാപിതമാസം=1
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=2018
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=vijaya lp school
|പോസ്റ്റോഫീസ്=പുൽപ്പള്ളി
|പോസ്റ്റോഫീസ്=പുൽപ്പള്ളി
|പിൻ കോഡ്=673579
|പിൻ കോഡ്=673579
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സിന്ധു കെ
|പ്രധാന അദ്ധ്യാപിക=സിന്ധു കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുനീർ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി
|സ്കൂൾ ചിത്രം=15043.jpg
|സ്കൂൾ ചിത്രം=15043.jpg
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''പുൽപ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''വിജയ എ എൽ പി എസ് പുൽപ്പള്ളി '''. ഇവിടെ 101 ആൺ കുട്ടികളും  114പെൺകുട്ടികളും അടക്കം 215 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  സുൽത്താൻ ബത്തേരി ഉപജില്ലയിൽ ''പുൽപ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''വിജയ എ എൽ പി എസ് പുൽപ്പള്ളി '''. ഇവിടെ 101 ആൺ കുട്ടികളും  114പെൺകുട്ടികളും അടക്കം 215 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്
== ചരിത്രം == കുടിയേറ്റ മേഖലയായ പുൽപ്പ​ള്ളിയിലെ ആദ്യകാല കുടിയേറ്റ ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരുവാൻ
പുൽപ്പള്ളി ദേവസ്വം മാനേജരായിരുന്ന ശ്രീ  കുപ്പത്തോട് മാധവൻ നായർ എന്ന മഹദ് വ്യക്തിയുടെ ശ്രമങ്ങളുടെ
സ്വപ്നസാക്ഷാത്കാരമാണ്  1948ൽ സ്ഥാപിതമായ പുൽപ്പള്ളി വിജയ എൽ പി സ്ക്കൂൾ .ഇന്ന് ഈ സ്ഥാപനം
വിജയ ഹയർസെക്കണ്ടറി സ്ക്കുളായി ഉയർന്നിരിക്കുന്നു.വിദ്യാർത്ഥികളുടെ ബാഹുല്ല്യം നിമിത്തം 01/07/1965ൽ
എൽ പി സ്ക്കൂൾ ഹെെസ്ക്കൂളിൽ നിന്നും വേർപെട്ട് പ്രവർത്തനമാരംഭിച്ചു.


== ചരിത്രം ==
== ചരിത്രം ==
കുടിയേറ്റ മേഖലയായ പുൽപ്പ​ള്ളിയിലെ ആദ്യകാല കുടിയേറ്റ ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരുവാൻ പുൽപ്പള്ളി ദേവസ്വം മാനേജരായിരുന്ന ശ്രീ കുപ്പത്തോട് മാധവൻ നായർ എന്ന മഹദ് വ്യക്തിയുടെ ശ്രമങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് 1948ൽ സ്ഥാപിതമായ പുൽപ്പള്ളി വിജയ എൽ പി സ്ക്കൂൾ .ഇന്ന് ഈ സ്ഥാപനം വിജയ ഹയർസെക്കണ്ടറി സ്ക്കുളായി ഉയർന്നിരിക്കുന്നു.വിദ്യാർത്ഥികളുടെ ബാഹുല്ല്യം നിമിത്തം 01/07/1965ൽ എൽ പി സ്ക്കൂൾ ഹെെസ്ക്കൂളിൽ നിന്നും വേർപെട്ട് പ്രവർത്തനമാരംഭിച്ചു.പുൽപ്പള്ളി ജനക പുത്രി സീതാദേവിയു‍‍ടെ സാന്നിധ്യം കൊണ്ട് സമൃദ്ധമായ നാട്. ലവകുശൻമാരുടെ പാദങ്ങൾ പതി‍‍ഞ്ഞ പുണ്യഭൂമി, പഴശ്ശി തമ്പുരാന്റെ രണഭൂമിയായി ചരിത്ര താളുകളിൽ ഇടം നേടിയ സ്ഥലം. അവിടെ ഒരുപാട് തലമുറകളെ വാർത്തെടുത്ത സരസ്വതി ക്ഷേത്രം വിജയ.  1948 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം തിക‍ഞ്ഞ ഗാന്ധിയനായിരുന്ന കുപ്പത്തോട് മാധവൻനായരാൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ്. യുനൈറ്റഡ് എയ്ഡഡ് എലിമെന്റെറി സ്കൂൾ എന്ന നാമത്തിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് വിജയ എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 97: വരി 93:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികള


#
#
വരി 107: വരി 101:
#
#
==വഴികാട്ടി==
==വഴികാട്ടി==
*പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
*പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 300 മീറ്റർ അകലം.
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.78863122810513|lon= 76.16712601588046 |zoom=16|width=full|height=400|marker=yes}}
{{#multimaps:11.78863122810513, 76.16712601588046 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238025...2532914" എന്ന താളിൽനിന്ന് ശേഖരിച്ചത്