ഉള്ളടക്കത്തിലേക്ക് പോവുക

"കുറുമ്പനാടം എച്ച് എഫ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സു ജ മോൾ മാത്യു
|വൈസ് പ്രിൻസിപ്പൽ=സുജാമോൾ മാത്യു
|പ്രധാന അദ്ധ്യാപിക=സു ജ മോൾ മാത്യു
|പ്രധാന അദ്ധ്യാപിക=സുജാമോൾ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ബിജു അഗസ്‌റ്റിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി പ്രതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി തോമസ്
|സ്കൂൾ ചിത്രം=33347_hflps.jpg
|സ്കൂൾ ചിത്രം=33347-school photo2.png
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ  പുളിയാംക്കുന്ന് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽ പി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  


== ചരിത്രം ==
== ചരിത്രം ==
              മാടപ്പള്ളി പഞ്ചായത്തിൽ  പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ  വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്.                
മാടപ്പള്ളി പഞ്ചായത്തിൽ  പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ  വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .1930 ൽ 1-ാംക്ലാസ് ആരംഭിച്ചു.സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്.                                                                                                                                       1965മുതൽ കോർപ്പറേറ്റ് മാനേജ്മെൻറ് നേതൃത്വം.ആദ്യകാലമാനേജ്മെന്റ്കുറുമ്പനാടംസെന്റ്.ആൻറണീസ്.1976 മുതൽ കുറുമ്പനാടം അസംപ്ഷൻ ഇടവകയുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ.2005-ൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂബിലി മെമ്മോറിയൽ ബിൽഡിംഗ് നിർമ്മിച്ചു.   
              അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ  വെക്തികൾക് ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്.
2006 ൽ കമ്പ്യൂട്ടർലാബ്ഉദ്ഘാടനംചെയ്തു.9/1/2009 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കർമ്മം നടന്നു.2009-ൽ പ്രീ പ്രൈമറിയ്ക്ക് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.             
            അറിവിനും അവബോധത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിഷയാധിഷ്ഠിതമായി മൂല്യബോധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണിത്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ ഇവിടെ നൽകി വരുന്നു.
അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികൾക്കു ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്.
അറിവിനും അവബോധത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിഷയാധിഷ്ഠിതമായി മൂല്യബോധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണിത്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ ഇവിടെ നൽകി വരുന്നു.[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ജൈവകൃഷി
* ജൈവകൃഷി
*  ശലഭോദ്യാനം
സ്കൂളിന് സ്ഥലം കുറവായതിനാൽ ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി PTA, MPTA യുടെയും സഹകരണത്തോടെ പച്ചക്കറികളും, ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നു. ഔഷധ സസ്യങ്ങളെ അവയുടെ ഉപയോഗങ്ങളുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ച് നട്ടിരിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വിവിധ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി പോരുന്നു. പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും പരിപാലനം നേച്ചർ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
*  സ്മാർട്ട് ക്ലാസ്സ്‌റൂം
*  പഠനമുറി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ശുചിത്വ ക്ലബ്ബ്‌
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ശുചിത്വ ക്ലബ്ബ്‌|ശുചിത്വ ക്ലബ്ബ്‌]]
        ശുചിത്വ ക്ലബ്ബിന്റെ ഭാഗമായി സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.പ്ലാസ്റ്റിക് റീസൈക്കിളിംഗ് പോലെയുള്ള നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് നേച്ചർ ക്ലബ്|നേച്ചർ ക്ലബ്]]
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]


* നേച്ചർ ക്ലബ്
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
        മനോഹരമായ  പൂന്തോട്ട നിർമ്മാണം,പച്ചക്കറിത്തോട്ടം ഹരിതവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ആവിഷ്കരിച്ചു.
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് സുരക്ഷാ ക്ലബ്ബ്|സുരക്ഷാ ക്ലബ്ബ്]]
 
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
*  ഗണിത ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.|
* സുരക്ഷാ ക്ലബ്ബ്  
* ഹെൽത്ത് ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[പ്രമാണം:BS21 ktm 33347 1.jpg|ലഘുചിത്രം|[[ഭൗതീക സൗകര്യങ്ങൾ|ഭൗതീക]] സൗകര്യങ്ങൾ ]]


== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ജം ==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ജം==
[[പ്രമാണം:yanjamhflps.jpg]]
[[പ്രമാണം:yanjamhflps1.jpg]]
[[പ്രമാണം:yanjamhflps2.jpg]]
[[പ്രമാണം:yanjamhflps3.jpg]]


  ==വഴികാട്ടി==
 
  {{#multimaps:9.502309 ,76.599244| width=800px | zoom=16 }}
=='''വഴികാട്ടി'''==
'''ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)'''
 
'''കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)'''
 
'''തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ)'''{{Slippymap|lat=9.502309 |lon=76.599244|zoom=16|width=800|height=400|marker=yes}}

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറുമ്പനാടം എച്ച് എഫ് എൽ പി എസ്
വിലാസം
കുറുമ്പനാടം

കുറുമ്പനാടം പി.ഒ.
,
686536
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0481 2471098
ഇമെയിൽholyfamilylps1960@gmail.com
കോഡുകൾ
സ്കൂൾ കോഡ്33347 (സമേതം)
യുഡൈസ് കോഡ്32100100504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസുജാമോൾ മാത്യു
പ്രധാന അദ്ധ്യാപികസുജാമോൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്ബിജു അഗസ്‌റ്റിൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷാനി തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ  പുളിയാംക്കുന്ന് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽ പി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മാടപ്പള്ളി പഞ്ചായത്തിൽ പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .1930 ൽ 1-ാംക്ലാസ് ആരംഭിച്ചു.സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്. 1965മുതൽ കോർപ്പറേറ്റ് മാനേജ്മെൻറ് നേതൃത്വം.ആദ്യകാലമാനേജ്മെന്റ്കുറുമ്പനാടംസെന്റ്.ആൻറണീസ്.1976 മുതൽ കുറുമ്പനാടം അസംപ്ഷൻ ഇടവകയുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ.2005-ൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂബിലി മെമ്മോറിയൽ ബിൽഡിംഗ് നിർമ്മിച്ചു. 2006 ൽ കമ്പ്യൂട്ടർലാബ്ഉദ്ഘാടനംചെയ്തു.9/1/2009 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കർമ്മം നടന്നു.2009-ൽ പ്രീ പ്രൈമറിയ്ക്ക് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികൾക്കു ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്. അറിവിനും അവബോധത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിഷയാധിഷ്ഠിതമായി മൂല്യബോധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണിത്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ ഇവിടെ നൽകി വരുന്നു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ജൈവകൃഷി

സ്കൂളിന് സ്ഥലം കുറവായതിനാൽ ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി PTA, MPTA യുടെയും സഹകരണത്തോടെ പച്ചക്കറികളും, ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നു. ഔഷധ സസ്യങ്ങളെ അവയുടെ ഉപയോഗങ്ങളുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ച് നട്ടിരിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വിവിധ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി പോരുന്നു. പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും പരിപാലനം നേച്ചർ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതീക സൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ജം

വഴികാട്ടി

ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)

കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)

തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ)

Map