ഉള്ളടക്കത്തിലേക്ക് പോവുക

"കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33234 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:33234 school logo.png
|logo_size=50px
|logo_size=50px
}}  
}}  
വരി 69: വരി 69:


  1864-ൽ(കൊല്ലവർഷം 1040) ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ കാലത്ത് ഗവൺമെൻറ് ഏറ്റെടുക്കുകയും കുടമാളൂർ ഗവ. വി. എം. സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാർത്ഥം എൽ. പി വേർതിരിക്കുകയും ചെയ്തു. [[കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/ചരിത്രം|കൂടുതൽ വിവരങ്ങൾ]]   
  1864-ൽ(കൊല്ലവർഷം 1040) ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ കാലത്ത് ഗവൺമെൻറ് ഏറ്റെടുക്കുകയും കുടമാളൂർ ഗവ. വി. എം. സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാർത്ഥം എൽ. പി വേർതിരിക്കുകയും ചെയ്തു. [[കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/ചരിത്രം|കൂടുതൽ വിവരങ്ങൾ]]   
== പ്രശസ്തരായ വ്യക്തികൾ ==
== പ്രശസ്തരായ പൂർവ്വവിദ്ധ്യാർത്ഥികൾ ==


=== എഴുത്തുകാർ ===
=== എഴുത്തുകാർ ===
വരി 85: വരി 85:
കെ.ആർ.പ്രസാദ്,
കെ.ആർ.പ്രസാദ്,
മുരളീധരമാരാർ.
മുരളീധരമാരാർ.
 
വൽസലകുമാരി കെ. ഡി.
=== മറ്റ് മേഖലകൾ ===
ഡോ. കുമാർ , എം.എസ്. ഗോപകുമാർ (പത്രപ്രവർത്തകൻ),എം.എസ്.ജയകുമാർ (അയ്മനം പഞ്ചായത്ത് അംഗം),പ്രസന്ന (അയ്മനം പഞ്ചായത്ത് അംഗം), പി.കെ. മീനാകുമാരി(അധ്യാപിക), എം.കെ. പ്രീത (അധ്യാപിക), രാജു (കെ.എസ്.ഇ.ബി അസി. എഞ്ജിനീയർ), മാണി, മണിക്കുട്ടൻ.


== ''' പ്രഥമാദ്ധ്യാപകർ '' ==
== ''' പ്രഥമാദ്ധ്യാപകർ '' ==
വരി 98: വരി 100:
|1968
|1968
|1973
|1973
|-
|
|മാധവൻ
|
|
|-
|-
|2
|2
വരി 131: വരി 138:
|
|
|
|
|
|-
|
|അമ്മിണി
|
|
|
|-
|
|ലീലാമ്മ
|
|
|
|-
|
|സുഗതൻ
|
|2006
|
|
|-
|-
|8
|8
|ശ്രീലത ഡി
|ശ്രീലത ഡി
|
|2006
|31.03.2018
|31.03.2018
|
|
വരി 151: വരി 176:
|
|
|}
|}
ക്ൃ== ഭൗതികസൗകര്യങ്ങൾ ==
 
== നിലവിലുള്ള ജീവനക്കാർ ==
'''ഹെഡ്മിസ്ട്രസ്:''' രജനി പി. എം.
 
'''എൽ. പി. അധ്യാപകർ:''' സിബി റ്റി. ജയിംസ്, ജിൻസി കെ. ജോസഫ്, ലിൻസി പി. കുര്യൻ, സനീഷ് ബേബി, ഷൈനി വൈ. എസ്.
 
'''പ്രീ പ്രൈമറി ജീവനക്കാർ:''' സൗമ്യ മുരളീധരൻ, ഉമാദേവി വി. എസ്., പ്രീത എം. കെ., ജ്യോതിലക്ഷ്മി സി.
 
'''പി. റ്റി. സി. എം:''' മധുസൂധനപണിക്കർ കെ. ആർ.
 
'''കുക്ക്:''' പ്രഭ വി. കെ.
 
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 157: വരി 194:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
കുടമാളൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും കരികുളങ്ങര ക്ഷേത്രത്തിലേക്കുള്ള വഴിയിൽ 100മീറ്റർ നടക്കുമ്പോൾ ക്ഷേത്രത്തിന് മുൻവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:9.618247 ,76.508272| width=600px | zoom=16 }}
കോട്ടയം നഗരത്തിൽ നിന്നും ചുങ്കം-തിരുവാറ്റ, കുടയംപടി റൂട്ടിൽ കുടമാളൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും കരികുളങ്ങര ക്ഷേത്രത്തിലേക്കുള്ള വഴിയുടെ വലതുവശത്തായും ക്ഷേത്രത്തിൻ്റെ മുൻവശത്തായും  സ്കൂൾ സ്ഥിതി ചെയ്യുന്നു. {{Slippymap|lat=9.6187316 |lon=76.5047464|zoom=16|width=800|height=400|marker=yes}}

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
വിലാസം
കുടമാളൂർ

കുടമാളൂർ പി.ഒ.
,
686017
,
കോട്ടയം ജില്ല
സ്ഥാപിതം1864
വിവരങ്ങൾ
ഫോൺ0481 2391410, 9744925652
ഇമെയിൽhslpkudamaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33234 (സമേതം)
യുഡൈസ് കോഡ്32100700208
വിക്കിഡാറ്റQ87660363
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്മനം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി പി. എം.
പി.ടി.എ. പ്രസിഡണ്ട്ദിവ്യ ലക്ഷ്മണൻ
എം.പി.ടി.എ. പ്രസിഡണ്ട്സിഞ്ചു ജേക്കബ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുടമാളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എച്ച് എസ് എൽ പി സ്കൂൾ കുടമാളൂർ

ചരിത്രം

1864-ൽ(കൊല്ലവർഷം 1040) ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ കാലത്ത് ഗവൺമെൻറ് ഏറ്റെടുക്കുകയും കുടമാളൂർ ഗവ. വി. എം. സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാർത്ഥം എൽ. പി വേർതിരിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ  

പ്രശസ്തരായ പൂർവ്വവിദ്ധ്യാർത്ഥികൾ

എഴുത്തുകാർ

അയ്മനം നളാനാക്ഷൻ, ഉണ്ണി ആർ., ഔസേഫ് ചിറ്റക്കാട്.

പ്രശസ്തകഥകളിവേഷക്കാർ

കുടമാളൂർകരുമണാകരൻനായർ, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ഭാഗ്യനാഥ്, കലാമണ്ഡലം രാമകൃഷ്ണൻ.

പ്രശസ്തരായ കലാകാരന്മാർ

കുടമാളൂർ ജനാർദ്ദനൻ , കെ.ആർ.പ്രസാദ്, മുരളീധരമാരാർ. വൽസലകുമാരി കെ. ഡി.

മറ്റ് മേഖലകൾ

ഡോ. കുമാർ , എം.എസ്. ഗോപകുമാർ (പത്രപ്രവർത്തകൻ),എം.എസ്.ജയകുമാർ (അയ്മനം പഞ്ചായത്ത് അംഗം),പ്രസന്ന (അയ്മനം പഞ്ചായത്ത് അംഗം), പി.കെ. മീനാകുമാരി(അധ്യാപിക), എം.കെ. പ്രീത (അധ്യാപിക), രാജു (കെ.എസ്.ഇ.ബി അസി. എഞ്ജിനീയർ), മാണി, മണിക്കുട്ടൻ.

' പ്രഥമാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി ചാർജ്ജ് അവസാനിച്ച തീയതി
1 വേലായുധൻപിള്ള 1968 1973
മാധവൻ
2 വാസുദേവൻ നായർ
3 കാർത്ത്യായനി,
4 നാരായണിയമ്മ
5 മുഹമ്മദ്. കെ. എ
6 ദാമോദരൻ നായർ
7 ശകുന്തളാഭായി
അമ്മിണി
ലീലാമ്മ
സുഗതൻ 2006
8 ശ്രീലത ഡി 2006 31.03.2018
9 ആനി മാത്യു 1.6.2018 31.05.2020
10 രജനി പി എം 27.10.2021-

നിലവിലുള്ള ജീവനക്കാർ

ഹെഡ്മിസ്ട്രസ്: രജനി പി. എം.

എൽ. പി. അധ്യാപകർ: സിബി റ്റി. ജയിംസ്, ജിൻസി കെ. ജോസഫ്, ലിൻസി പി. കുര്യൻ, സനീഷ് ബേബി, ഷൈനി വൈ. എസ്.

പ്രീ പ്രൈമറി ജീവനക്കാർ: സൗമ്യ മുരളീധരൻ, ഉമാദേവി വി. എസ്., പ്രീത എം. കെ., ജ്യോതിലക്ഷ്മി സി.

പി. റ്റി. സി. എം: മധുസൂധനപണിക്കർ കെ. ആർ.

കുക്ക്: പ്രഭ വി. കെ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കോട്ടയം നഗരത്തിൽ നിന്നും ചുങ്കം-തിരുവാറ്റ, കുടയംപടി റൂട്ടിൽ കുടമാളൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും കരികുളങ്ങര ക്ഷേത്രത്തിലേക്കുള്ള വഴിയുടെ വലതുവശത്തായും ക്ഷേത്രത്തിൻ്റെ മുൻവശത്തായും സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map