സഹായം Reading Problems? Click here


കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
സ്ഥലം
കുടമാളൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകോട്ടയം
ഉപ ജില്ലകോട്ടയം വെസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം84
പെൺകുട്ടികളുടെ എണ്ണം71
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ജയപ്രകാശ് ബി
അവസാനം തിരുത്തിയത്
08-02-201733234


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ ഭരണത്തിന്‍കീഴിലായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ കോട്ടയത്ത് വരുമ്പോള്‍ താമസിച്ചിരുന്ന കൊട്ടാരമായിരുന്നു വയസ്കരക്കുന്ന് കോട്ട. ഇന്നും അതിന്‍റെ അവശിഷ്ടമുണ്ട്. നമ്പൂതിരിമാരും പട്ടന്‍മാരും നായന്‍മാരും കുടമാളൂരില്‍ കൂടുതലുണ്ടായിരുന്നു. മറ്റ് താണ ജാതിക്കാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. തീണ്ടല്‍, തൊടീല്‍ എന്നീ അയിത്താചാരങ്ങളുമുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയാണ് അന്ന് നിലനിന്നിരുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നു. കുടമാളൂരില്‍ നാട്ടുകാര്‍ ചേര്‍ന്ന് പനയോലകൊണ്ട് ഒരു ഷെഡ്ഡുണ്ടാക്കി തുണ്ടത്തില്‍ ആശാന്‍റെ കീഴില്‍ ഒരു വിദ്യാലയം ആരംഭിച്ചു(കുടിപ്പള്ളിക്കൂടം). തുടര്‍ന്ന് 1864-ല്‍(കൊല്ലവര്‍ഷം 1040) ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്‍റെ കാലത്ത് ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും കുടമാളൂര്‍ ഗവ. വി. എം. സ്കൂള്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂള്‍ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാര്‍ത്ഥം എല്‍. പി വേര്‍തിരിക്കുകയും ചെയ്തു. ഈ വിദ്യാലയം സ്ഥാപിച്ചത്.

പ്രശസ്തരായ വ്യക്തികള്‍

എഴുത്തുകാര്‍

അയ്മനം നളാനാക്ഷന്‍, ഉണ്ണി ആര്‍., ഔസേഫ് ചിറ്റക്കാട്.

പ്രശസ്തകഥകളിവേഷക്കാര്‍

കുടമാളൂര്‍കരുമണാകരന്‍നായര്‍, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ഭാഗ്യനാഥ്, കലാമണ്ഡലം രാമകൃഷ്ണന്‍.

പ്രശസ്തരായ കലാകാരന്മാര്‍

കുടമാളൂര്‍ ജനാര്‍ദ്ദനന്‍ , കെ.ആര്‍.പ്രസാദ്, മുരളീധരമാരാര്‍.


' പ്രഥമാദ്ധ്യാപകര്‍

വേലായുധന്‍പിള്ള 1968 -1973, വാസുദേവന്‍ നായര്‍, കാര്‍ത്ത്യായനി, നാരായണിയമ്മ, മുഹമ്മദ്. കെ. എ., ദാമോദരന്‍ നായര്‍, ശകുന്തളാഭായി, ക്ൃ== ഭൗതികസൗകര്യങ്ങള്‍ ==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

Loading map...