"ഗവ. എൽ. പി. എസ്. പുല്ലൂപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അംബിക. പി. എൽ. | |പി.ടി.എ. പ്രസിഡണ്ട്=അംബിക. പി. എൽ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു എം സി | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു എം സി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=38509 School Photo.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്. പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
പുല്ലൂപ്രം ഗ്രാമത്തിൻറെ അഭിമാനമായ ഈ വിദ്യാലയം 1904 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. അതിനുശേഷം കുറച്ചുനാൾ ഇതിൻറെ പ്രവർത്തനം മുടങ്ങിയതായും 1925 ചില സ്വകാര്യ വ്യക്തികൾ ചേർന്ന് സരസ്വതി വിലാസം എൽപി സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . പിന്നീട് ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗം ഏറ്റെടുത്ത സ്കൂൾ 1947 ൽ സർക്കാരിന് വിട്ടു കൊടുത്തു .അന്നുമുതൽ നാളിതുവരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. 1988 പിടിഎ നേതൃത്വത്തിൽ പ്രീസ്കൂൾ പ്രവർത്തനമാരംഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
16 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തപ്പോൾ ഉള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പ്രധാന കെട്ടിടം 1962 ലും ചെറിയ കെട്ടിടം 1972 ലും പണിതീർത്തതാണ് .എന്നാൽ 1962 പണിത പ്രധാന കാരണം പിന്നീട് സുരക്ഷിതം അല്ലാതായി തീരുകയും അതിനാൽ 2019 ൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി എംഎൽഎ ഫണ്ടിൽ നിന്നും ഇന്ന് കാണുന്ന 4 മുറി യോട് കൂടിയ പുതിയ കെട്ടിടം നിർമിച്ചു നൽകി എങ്കിലും ഓഫീസ് ക്ലാസുമുറികൾ ഇവ പ്രവർത്തിക്കുന്നതിന് ഇനിയും കെട്ടിടം അത്യാവശ്യമാണ് സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട് എസ് എസ് എ എ ഫണ്ടിൽ നിന്നും നിന്നും ടോയ്‌ലറ്റുകളും നിർമിച്ചു നൽകിയിട്ടുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!എന്നു മുതൽ | |||
!എന്നു വരെ | |||
|- | |||
|ബേബി സി | |||
|1984 | |||
|1986 | |||
|- | |||
|നാരായണൻ | |||
|1987 | |||
|1989 | |||
|- | |||
|പരമേശ്വരൻ | |||
|1989 | |||
|1993 | |||
|- | |||
|കെ കെ തങ്കമ്മ | |||
|1994 | |||
|1997 | |||
|- | |||
|എം എൻ ലീലാമണി അമ്മ | |||
|1997 | |||
|2000 | |||
|- | |||
|കെ എൻ രത്നമ്മ | |||
|2000 | |||
|2003 | |||
|- | |||
|എസ് തങ്കമ്മ | |||
|2003 | |||
|2008 | |||
|- | |||
|ഏലിയാമ്മ മാമൻ | |||
|2008 | |||
|2014 | |||
|- | |||
|ഉഷാ ഭായി സി | |||
|2014 | |||
|2015 | |||
|- | |||
|രജനി എൻ കെ | |||
|2015 | |||
|2016 | |||
|- | |||
|ബാലാമണിയമ്മ എം | |||
|2016 | |||
|2017 | |||
|- | |||
|സുനിതാ കെ ജി | |||
|2017 | |||
|2018 | |||
|} | |||
2018 ചുമതലയേറ്റ ലേഖ കുമാരി എംസി എന്ന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു | |||
==അവലംബം== | ==അവലംബം== | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
വരി 81: | വരി 139: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.376916|lon= 76.771308|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. പുല്ലൂപ്രം | |
---|---|
വിലാസം | |
പുല്ലൂപ്രം പുല്ലൂപ്രം പി.ഒ. , 689674 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1947 |
വിവരങ്ങൾ | |
ഇമെയിൽ | glpspulloopram1517@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38509 (സമേതം) |
യുഡൈസ് കോഡ് | 32120801202 |
വിക്കിഡാറ്റ | Q87598406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖാ കുമാരി എം സി |
പി.ടി.എ. പ്രസിഡണ്ട് | അംബിക. പി. എൽ. |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു എം സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്. പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നത്.
ചരിത്രം
പുല്ലൂപ്രം ഗ്രാമത്തിൻറെ അഭിമാനമായ ഈ വിദ്യാലയം 1904 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. അതിനുശേഷം കുറച്ചുനാൾ ഇതിൻറെ പ്രവർത്തനം മുടങ്ങിയതായും 1925 ചില സ്വകാര്യ വ്യക്തികൾ ചേർന്ന് സരസ്വതി വിലാസം എൽപി സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . പിന്നീട് ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗം ഏറ്റെടുത്ത സ്കൂൾ 1947 ൽ സർക്കാരിന് വിട്ടു കൊടുത്തു .അന്നുമുതൽ നാളിതുവരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. 1988 പിടിഎ നേതൃത്വത്തിൽ പ്രീസ്കൂൾ പ്രവർത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
16 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തപ്പോൾ ഉള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പ്രധാന കെട്ടിടം 1962 ലും ചെറിയ കെട്ടിടം 1972 ലും പണിതീർത്തതാണ് .എന്നാൽ 1962 പണിത പ്രധാന കാരണം പിന്നീട് സുരക്ഷിതം അല്ലാതായി തീരുകയും അതിനാൽ 2019 ൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി എംഎൽഎ ഫണ്ടിൽ നിന്നും ഇന്ന് കാണുന്ന 4 മുറി യോട് കൂടിയ പുതിയ കെട്ടിടം നിർമിച്ചു നൽകി എങ്കിലും ഓഫീസ് ക്ലാസുമുറികൾ ഇവ പ്രവർത്തിക്കുന്നതിന് ഇനിയും കെട്ടിടം അത്യാവശ്യമാണ് സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട് എസ് എസ് എ എ ഫണ്ടിൽ നിന്നും നിന്നും ടോയ്‌ലറ്റുകളും നിർമിച്ചു നൽകിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|
ബേബി സി | 1984 | 1986 |
നാരായണൻ | 1987 | 1989 |
പരമേശ്വരൻ | 1989 | 1993 |
കെ കെ തങ്കമ്മ | 1994 | 1997 |
എം എൻ ലീലാമണി അമ്മ | 1997 | 2000 |
കെ എൻ രത്നമ്മ | 2000 | 2003 |
എസ് തങ്കമ്മ | 2003 | 2008 |
ഏലിയാമ്മ മാമൻ | 2008 | 2014 |
ഉഷാ ഭായി സി | 2014 | 2015 |
രജനി എൻ കെ | 2015 | 2016 |
ബാലാമണിയമ്മ എം | 2016 | 2017 |
സുനിതാ കെ ജി | 2017 | 2018 |
2018 ചുമതലയേറ്റ ലേഖ കുമാരി എംസി എന്ന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു
അവലംബം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38509
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ